ടാപ്പിങ് ജോലിക്ക് പോയയാളുടെ മൃതദേഹം പുഴയിൽ ; വൻ ദുരൂഹത…!

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: വെള്ളനാട് കൂവകുടി ആറ്റിൽ കാണാതായ ആളുടെ മൃതദേഹം കണ്ടെത്തി. സരിതാ ഭവനിൽ സോമന്റെ (60) മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ പുലർച്ച 5 മണിയോടെ വീട്ടിൽ നിന്ന് ടാപ്പിങ് ജോലിക്കായി പോയതായിരുന്നു സോമൻ. രാവിലെ 8 മണിയോടെ മുത്തമകൾ പാൽ വാങ്ങാൻ കടയിൽ എത്തിയപ്പോഴാണ് കൂവകുടി പാലത്തിനരികിൽ സ്കൂട്ടർ കാണുന്നത്. സ്കൂട്ടറിൻ്റെ താക്കോൽ, മരം വെട്ടാൻ ഉപയോഗിക്കുന്ന കത്തി, ഹെഡ് ലൈറ്റ് എന്നിവ സ്കൂട്ടറിൽ തന്നെ ഉണ്ടായിരുന്നു.

ഇന്ധനം തീർന്നോ എന്നറിയാൻ പരിശോധിച്ചപ്പോൾ പെട്രോൾ ഉണ്ടായിരുന്നു. തുടർന്ന് പോലീസിനെ വിവരം അറിയിച്ചു. ബുധനാഴ്ച ഫയർഫോഴ്സ് തിരിച്ചിൽ നടത്തിയെങ്കിലും കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് വ്യാഴാഴ്ച രാവിലെ നടത്തിയ തിരച്ചിലിലാണ് ഒടുവിൽ സോമന്റെ മൃതദേഹം കണ്ടെത്തിയത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തൃപ്പൂണിത്തുറ അത്തം ഘോഷയാത്ര ; മുഖ്യമന്ത്രി തിരിതെളിച്ചു ; ജഗദീഷ് ഫ്ലാഗ് ഓഫ് ചെയ്തു

0
കൊച്ചി: വീണ്ടുമൊരു ഓണക്കാലത്തിന്‍റെ വിളംബരമായി തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയുടെ ആവേശത്തിൽ കേരളം....

ആർഎസ്എസിനെ എതിർത്താൽ വീട്ടിൽ നിന്ന് പുറത്തിറങ്ങില്ലെന്ന് പ്രതിപക്ഷനേതാവിന്റെ ഭീഷണി ; പേടിക്കാൻ എന്റെ സിരകളിലോടുന്നത്...

0
ബെംഗളൂരു: ആർഎസ്എസിനെ ചൊല്ലി കർണാടക പ്രതിപക്ഷനേതാവ് ആർ.അശോകയും പ്രിയങ്ക് ഖാർ​ഗെയും തമ്മിൽ...

ആലത്തൂരിൽ തനിച്ചു താമസിക്കുന്ന സ്ത്രീകളുടെ വീട്ടിൽ കയറി ലൈംഗികാതിക്രമം ; പ്രതി പിടിയിൽ

0
പാലക്കാട്: ആലത്തൂരിൽ രണ്ട് സ്ത്രീകളോട് ലൈംഗികാതിക്രമം ചെയ്ത ശേഷം ഒളിവിൽ പോയയാളെ...

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...