Saturday, July 20, 2024 12:00 pm

പത്തനംതിട്ട ആറന്മുളയിൽ പമ്പയാറ്റിൽ ഒഴുക്കിൽപ്പെട്ട മൂന്നാമത്തെ ആളുടെ മൃതദേഹവും കിട്ടി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ആറന്മുളയിൽ പമ്പയാറ്റിൽ ഒഴുക്കിൽപ്പെട്ട മൂന്നാമത്തെ ആളുടെ മൃതദേഹവും കിട്ടി. ചെട്ടികുളങ്ങര സ്വദേശി എബിൻ മാത്യുവിന്‍റെ മൃതദേഹം ഇന്ന് രാവിലെയാണ് സ്കൂബാ ടീം കണ്ടെത്തിയത്. അപകടത്തിൽ മരിച്ച മെറിന്റെയും മെഫിന്റെയും മൃതദേഹങ്ങൾ ഇന്നലെ തന്നെ കിട്ടിയിരുന്നു. ഇരുവരും സഹോദരങ്ങളാണ്. ഇരുവരുടെയും മൃതദേഹം ലഭിച്ച സ്ഥലത്ത് നിന്ന് 10 മീറ്റർ മാറിയാണ് എബിൻ മാത്യുവിന്‍റെ മൃതദേഹം കണ്ടെത്തിയത്. 30 അടിയോളം ആഴമുള്ള സ്ഥലത്താണ് മൂന്ന് പേരും അകപ്പെട്ടത്. രാവിലെ സ്കൂബാ ടീം നടത്തിയ തെരച്ചിലിലാണ് മൃതദേഹം കണ്ടെത്തിയത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

ncs-up
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അട്ടപ്പാടിയിൽ കാണാതായ പോലീസുകാരുടെ മൃതദേഹം കണ്ടെത്തി ; ഇരുവരും ഊരിലേക്ക് പോയത് 4 ദിവസം...

0
പാലക്കാട്: അട്ടപ്പാടിയിൽ കാണാതായ പോലീസ് ഉദ്യോ​ഗസ്ഥരുടെ മൃതദേഹം കണ്ടെത്തി. പൊലീസ് ഉദ്യോ​ഗസ്ഥരായ...

വെണ്ണിക്കുളം പാലം കടക്കാന്‍ പെടാപാടു പെട്ട് വാഹനയാത്രക്കാര്‍

0
മല്ലപ്പള്ളി : മല്ലപ്പള്ളി താലൂക്കിലെ പ്രധാനകേന്ദ്രമാണ് വെണ്ണിക്കുളം. അതേപോലെ അവഗണനയുടെ കാര്യത്തിലും...

യുപിഎസ്‌സി ചെയര്‍മാന്‍ മനോജ് സോണി രാജിവച്ചു

0
ന്യൂഡല്‍ഹി: യൂണിയന്‍ പബ്ലിക് സര്‍വീസ് കമ്മിഷന്‍ (യുപിഎസ്‌സി) ചെയര്‍മാന്‍ മനോജ് സോണി...

തണ്ണിത്തോട്ടിലേക്കുള്ള കെ.എസ്.ആർ.ടി.സി. ഓർഡിനറി സർവീസുകൾ തുടങ്ങിയില്ല

0
തണ്ണിത്തോട് : അധ്യയനവർഷം ആരംഭിച്ചിട്ടും തണ്ണിത്തോട്ടിലേക്കുള്ള കെ.എസ്.ആർ.ടി.സി. ഓർഡിനറി സർവീസുകൾ...