ഇന്ത്യൻ നാഷണൽ കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്യാമ്പ് എക്സിക്യൂട്ടീവ് സംഘടിപ്പിച്ചു

For full experience, Download our mobile application:
Get it on Google Play

പന്തളം : ഇന്ത്യൻ നാഷണൽ കോൺഗ്രസ് പന്തളം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ക്യാമ്പ് എക്സിക്യൂട്ടീവ് സംഘടിപ്പിച്ചു. പന്തളം ചിക്കൂസ് ഹാളിൽ കൂടിയ ക്യാമ്പ് എക്സിക്യൂട്ടീവ് കോൺഗ്രസ് മണ്ഡലം പ്രസിഡൻറ് എസ് ഷെരീഫിന്റെ അധ്യക്ഷതയിൽ കെ പി സി സി സെക്രട്ടറിയും മുൻ എംഎൽഎയും ആയ അഡ്വ. കെ ശിവദാസൻ നായർ ഉദ്ഘാടനം ചെയ്തു. പ്രമുഖ മനുഷ്യാവകാശ പ്രവർത്തകനും ഗവേഷകനും തത്വചിന്തകനുമായ ജെ എസ് അടൂർ മുഖ്യപ്രഭാഷണം നടത്തി. മുരളീധരൻ പിള്ള സ്വാഗതം ആശംസിക്കുകയും ഇ എസ് നുജുമുദീൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കുകയും ചെയ്തു. ഡിസിസി വൈസ് പ്രസിഡൻറ് എം ജി കണ്ണൻ, ഡിസിസി ജനറൽ സെക്രട്ടറി അഡ്വ. ഡി എൻ തൃദീപ്, ബ്ലോക്ക് കോൺഗ്രസ് പ്രസിഡൻറ് സക്കറിയ വർഗീസ്, മഞ്ജു വിശ്വനാഥ്, എ നൗഷാദ് റാവുത്തർ, പന്തളം മഹേഷ്, കെ എം ജലീൽ , കെ ആർ വിജയകുമാർ, രത്നമണി സുരേന്ദ്രൻ, സുനിത വേണു , പി എസ് വേണു കുമാരൻ നായർ , ജി അനിൽകുമാർ, രാഹുൽരാജ്, എം എസ് ബി ആർ ഷാജി, പ്രൊഫ. കൃഷ്ണകുമാർ, റഷീദ്, വല്ലാറ്റൂർ വാസുദേവൻ പിള്ള, വിജയകുമാർ പ്ലാക്കോട്ട്, മജീദ് കോട്ടവീട്, ബൈജു മുകടിയിൽ, വൈ റഹിം റാവുത്തർ,അഡ്വ. ഷഫീഖ് , സോളമൻ വരവ്കാലായിൽ, പന്തളം വാഹിദ്, പി കെ രാജൻ, വിനോദ് മുകടിയിൽ, മണ്ണിൽ രാഘവൻ, എ കെ ഗോപാലൻ, പി പി ജോൺ , ഗീത പി നായർ, അഡ്വ. മൻസൂർ , ശാന്തി സുരേഷ്, ഷൂജ, എച്ച് ഹാരിസ്, ആർ സുരേഷ് കുമാർ, കുട്ടപ്പൻ നായർ, സാദിഖ്, പാസ്റ്റർ പി വി തോമസ്, സിയാവുദ്ദീൻ, രവികുമാർ, ജേക്കബ്, റെജി, ജ്യോതിഷ് പെരുമ്പുളിക്കൽ, രാധാകൃഷ്ണൻ, കോശി കെ മാത്യു, രാജു വർഗീസ്, സുരേഷ് മങ്ങാരം, റോയി സാമുവൽ,റാഫി റഹീം, മാത്യുസ് പൂളയിൽ, മീരാഭായി, സുധ അച്യുതൻ തുടങ്ങിയവർ സംസാരിച്ചു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

കരൂർ പ്രതിഷേധം; ഡിഎംകെ സർക്കാരിനെതിരെ വിജയ്, തിരിച്ചടിച്ച് കനിമൊഴി

0
കരൂർ: തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയ് കരൂർ ദുരന്തസ്ഥലത്ത് എത്തിയതും,...

ഓപ്പറേഷൻ തണ്ടർ : എക്സൈസ് പരിശോധനയിൽ ലോഡ്ജുകളിൽ നിന്നും ലഹരി വസ്തുക്കൾ പിടിച്ചു

0
റാന്നി : എക്സൈസ് ഇന്റലിജൻസ് ബ്യൂറോയുടെ നേതൃത്വത്തിൽ റാന്നി ടൗണിലും ഇട്ടിപ്പാറയിലും...

നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ രോഗി കുഴഞ്ഞു വീണു മരിച്ച സംഭവം ; ജില്ലാ മെഡിക്കൽ...

0
തിരുവനന്തപുരം: നെയ്യാറ്റിൻകര ജനറൽ ആശുപത്രിയിൽ നെഞ്ചുവേദനയുമായെത്തിയ രോഗി കുഴഞ്ഞു വീണു മരിച്ച...

സഹകരണ മേഖലയെ തകര്‍ത്തതിന്റെ പൂര്‍ണ്ണ ഉത്തരവാദികള്‍ സി.പി.എം : പ്രൊഫ. സതീഷ് കൊച്ചുപറമ്പില്‍

0
പത്തനംതിട്ട: സഹകരണ പ്രസ്ഥാനത്തെ തകര്‍ത്ത് ജനങ്ങളുടെ വിശ്വാസ്യത ഇല്ലാതാക്കിയതിന്റെ പൂര്‍ണ്ണ ഉത്തരവാദികള്‍...