പെരമ്പലൂരിൽ നിന്ന് കാണാതായ അധ്യാപികയുടെ കാർ കോയമ്പത്തൂരിൽ കണ്ടെത്തി

For full experience, Download our mobile application:
Get it on Google Play

കോയമ്പത്തൂർ: കഴിഞ്ഞമാസം സഹപ്രവർത്തകനോടൊപ്പം കാണാതായ അധ്യാപികയുടെ കാർ കോയമ്പത്തൂരിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഉക്കടത്തിന് സമീപം മുഹമ്മദ് ഖാനി റൗത്തർ സ്ട്രീറ്റിൽ നിന്നാണ് കാർ കണ്ടെത്തിയത്. ദിവസങ്ങളായി കാർ ഇവിടെ പാർക്ക് ചെയ്തിട്ടിരിക്കുന്നതായി ന​ഗരവാസികൾ പോലീസിൽ വിവരം അറിയിക്കുകയായിരുന്നു. വെള്ളിയാഴ്ച വി കളത്തൂരിൽ നിന്നുള്ള പോലീസ് സംഘം കാർ പരിശോധിച്ച് കാണാതായ അധ്യാപിക ബി ദീപ (42)യുടെ കാറാണ് ഇതെന്ന് സ്ഥിരീകരിക്കുകയായിരുന്നു. കാറിന്റെ അകത്ത് നിന്ന് രക്തം പുരണ്ട ചുറ്റിക പോലീസ് കണ്ടെത്തി. കൂടാതെ രണ്ട് മൊബൈൽ ഫോണുകൾ, ഒരു മംഗല്യസൂത്രം, ഡെബിറ്റ് കാർഡുകൾ, ഒരു ജോടി വെള്ളി പാദസരം എന്നിവയും കണ്ടെത്തി. വി കളത്തൂർ സർക്കാർ ഹയർസെക്കൻഡറി സ്‌കൂളിലാണ് ദീപ ജോലി ചെയ്തിരുന്നതെന്ന് പോലീസ് പറഞ്ഞു. യുവതി നവംബർ 15ന് കാറിനായിരുന്നു സ്‌കൂളിലേക്ക് പോയത്. ശേഷം തിരിച്ചെത്തിയില്ലെന്ന് ഭർത്താവ് ബാലമുരുകൻ പോലീസിൽ പരാതി നൽകുകയായിരുന്നു.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...