ഐ.​ജി.​എ​സ്.​ടി ഇ​ന​ത്തി​ല്‍ കേ​ര​ള​ത്തി​ന്​ ല​ഭി​ക്കേ​ണ്ട തു​ക​യി​ല്‍ നി​ന്ന് 965.16 കോ​ടി രൂ​പ കേ​ന്ദ്രം വെ​ട്ടി​ക്കു​റ​ച്ചു

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം : ഐ.​ജി.​എ​സ്.​ടി (സം​യോ​ജി​ത ച​ര​ക്കു​സേ​വ​ന നി​കു​തി) ഇ​ന​ത്തി​ല്‍ കേ​ര​ള​ത്തി​ന്​ ല​ഭി​ക്കേ​ണ്ട തു​ക​യി​ല്‍ നി​ന്ന് 965.16 കോ​ടി രൂ​പ കേ​ന്ദ്രം വെ​ട്ടി​ക്കു​റ​ച്ചു. വി​വി​ധ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ള്‍ ന​ല്‍കി​യ ക​ണ​ക്കു​ക​ളി​ല്‍ ത​ട്ടി​പ്പു ന​ട​ന്ന​തി​ന്റെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ സം​സ്ഥാ​ന​ങ്ങ​ള്‍ക്ക്​ പ​ങ്കു​വെ​​ക്കേ​ണ്ട നി​കു​തി​യി​ലും വെ​ട്ടി​ക്കു​റ​വ്​ വ​രു​ത്തി​യ​ത്. ഏ​പ്രി​ലി​ല്‍ ഐ.​ജി.​എ​സ്.​ടി ഇ​ന​ത്തി​ല്‍ ല​ഭി​ക്കേ​ണ്ട 1700 കോ​ടി രൂ​പ​യി​ല്‍ നേ​ര​ത്തെ​യു​ള്ള പൂ​ളി​ലെ ന​ഷ്ടം ക​ണ​ക്കാ​ക്കി​യാ​ണ് 965.16 കോ​ടി രൂ​പ കു​റ​ച്ച്​ സം​സ്ഥാ​ന​ത്തി​ന്​ ന​ല്‍കി​യ​തെ​ന്ന്​ മ​ന്ത്രി കെ.​എ​ന്‍. ബാ​ല​ഗോ​പാ​ല്‍ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഐ.​ജി.​എ​സ്.​ടി സം​ബ​ന്ധി​ച്ച്​ കൃ​ത്യ​മാ​യ ക​ണ​ക്ക്​ ഇ​പ്പോ​ഴും ച​ര​ക്കു​സേ​വ​ന​നി​കു​തി സ​മ്പ്ര​ദാ​യ​ത്തി​ല്‍ ല​ഭ്യ​മാ​ക്കി​യി​ട്ടി​ല്ല. പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളു​ടെ നി​ക്ഷേ​പ​ത്തി​നും വാ​യ്​​പ​ക്ക്​ ഗാ​ര​ന്‍റി നി​ല്‍ക്കു​ന്ന​തി​ന്റെ പേ​രി​ല്‍ ഈ ​വ​ര്‍ഷം സം​സ്ഥാ​ന സ​ര്‍ക്കാ​റി​ന് വാ​യ്​​പ​യെ​ടു​ക്കാ​വു​ന്ന തു​ക​യി​ല്‍ നി​ന്ന് 3300 കോ​ടി രൂ​പ കു​റ​ച്ചി​രു​ന്നു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...