ഒ​മാ​നി​ൽ വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ മ​ഴ​യും പെ​ട്ടെ​ന്നു​ള്ള വെ​ള്ള​പ്പൊ​ക്ക​വും ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി

For full experience, Download our mobile application:
Get it on Google Play

മ​സ്ക​ത്ത് : ഒ​മാ​നി​ൽ പ​ല​ദി​വ​സ​ങ്ങ​ളി​ലാ​യി ഒ​രാ​ഴ്ച​യോ​ളം വി​വി​ധ ഗ​വ​ർ​ണ​റേ​റ്റു​ക​ളി​ൽ മ​ഴ​യും പെ​ട്ടെ​ന്നു​ള്ള വെ​ള്ള​പ്പൊ​ക്ക​വും ശ​ക്ത​മാ​യ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്ന് സി​വി​ൽ ഏ​വി​യേ​ഷ​ൻ അ​തോ​റി​റ്റി (സി.​എ.​എ) മു​ന്ന​റി​യി​പ്പ് ന​ൽ​കി. അ​തോ​റി​റ്റി​യു​ടെ കീ​ഴി​ലെ നാ​ഷ​ന​ൽ മ​ൾ​ട്ടി-​ഹ​സാ​ർ​ഡ് എ​ർ​ലി വാ​ർ​ണി​ങ് സെ​ന്റ​റാ​ണ് കാ​ലാ​വ​സ്ഥ മു​ന്ന​റി​യി​പ്പ് പു​റ​ത്തി​റ​ക്കി​യ​ത്.​ ശ​നി​യാ​ഴ്ച മു​ത​ൽ ഡി​സം​ബ​ർ 20 വ​രെ ഇ​ട​വേ​ള​ക​ളോ​ടെ ശ​ക്ത​മാ​യ മ​ഴ​യും വാ​ദി​ക​ളി​ലും താ​ഴ്‌​വ​ര​ക​ളി​ലും പെ​ട്ടെ​ന്നു​ള്ള വെ​ള്ള​പ്പൊ​ക്ക​വും ശ​ക്ത​മാ​യ വ​ട​ക്ക​ൻ കാ​റ്റി​നും സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്.

ശ​നി​യാ​ഴ്ച വൈ​കി​ട്ട് 3.15ന് ​പു​റ​ത്തി​റ​ക്കി​യ ആ​ദ്യ കാ​ലാ​വ​സ്ഥ അ​റി​യി​പ്പു പ്ര​കാ​രം, ന്യൂ​ന​മ​ർ​ദ​ത്തി​ന്റെ സ്വാ​ധീ​ന​ത്തി​ൽ രാ​ജ്യ​ത്തി​ന്റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ വ്യ​ത്യ​സ്ത തീ​വ്ര​ത​യി​ൽ മ​ഴ ല​ഭി​ക്കു​മെ​ന്ന് അ​തോ​റി​റ്റി വ്യ​ക്ത​മാ​ക്കി.​ ശ​നി​യാ​ഴ്ച വൈ​കി​ട്ടു മു​ത​ൽ മു​സ​ന്ദം ഗ​വ​ർ​ണ​റേ​റ്റി​ൽ മേ​ഘ​സാ​ന്ദ്ര​ത​യും ഇ​ട​വി​ട്ട മ​ഴ​യും അ​നു​ഭ​വ​പ്പെ​ടു​മെ​ന്നാ​ണ് പ്ര​വ​ച​നം. ചി​ല അ​വ​സ​ര​ങ്ങ​ളി​ൽ മ​ഴ ശ​ക്ത​മാ​യേ​ക്കാം. അ​ഞ്ചു മു​ത​ൽ 10 മി​ല്ലീ​മീ​റ്റ​ർ വ​രെ മ​ഴ ല​ഭി​ക്കാ​നാ​ണ് സാ​ധ്യ​ത. മ​ണി​ക്കൂ​റി​ൽ 10 മു​ത​ൽ 25 നോ​ട്ട്സ് വ​രെ വേ​ഗ​ത​യു​ള്ള വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ കാ​റ്റും വീ​ശു​മെ​ന്ന് അ​ധി​കൃ​ത​ർ മു​ന്ന​റി​യി​പ്പ് ന​ൽ​കു​ന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ടെന്നത് അഭ്യൂഹമെന്ന് മന്ത്രി രമേശ്‌ ചെന്നിത്തല

0
കൊച്ചി: പിടികിട്ടാപുള്ളി സുകുമാര കുറുപ്പ് വിദേശത്ത് ഉണ്ട് എന്നത് അഭ്യൂഹമാണ് ആഭ്യന്തര മന്ത്രി...

റിമാൻഡ് പ്രതി ജയിൽ ചാടിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുണ്ടാവില്ല

0
ആലുവ: 56 തടവുകാർ ഉൾക്കൊള്ളാവുന്ന ജയിലിൽ 117 പേർ. ആലുവ സബ്ജയിൽ...

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; പ്രതികളുടെ സാന്നിദ്ധ്യം തെളിയിക്കാൻ ഇമേജ് മാച്ചിംഗ്...

0
തിരുവനന്തപുരം: പിണറായിയുടെ വസതിയില്‍ വെച്ച് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ...

പിതാവിനെ കൊന്നയാള്‍ ശിക്ഷിക്കപ്പെടണം ; പുതിയ വാര്‍ത്തകള്‍ പ്രതീക്ഷ നല്‍കുന്നത് : ചാക്കോയുടെ മകന്‍...

0
കൊച്ചി: സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യമുള്ളയാളെ കണ്ടെത്തിയെന്ന വാര്‍ത്തകളില്‍ പ്രതികരണവുമായി കൊല്ലപ്പെട്ട ചാക്കോയുടെ മകന്‍...