റിമാൻഡ് പ്രതി ജയിൽ ചാടിയ സംഭവത്തിൽ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടിയുണ്ടാവില്ല

For full experience, Download our mobile application:
Get it on Google Play

ആലുവ: 56 തടവുകാർ ഉൾക്കൊള്ളാവുന്ന ജയിലിൽ 117 പേർ. ആലുവ സബ്ജയിൽ നിന്ന് റിമാൻഡ് പ്രതി ചാടിപ്പോയ സംഭവത്തിൽ ജയിലിലെ ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടി ഉണ്ടാകില്ലെന്ന് സൂചന. പ്രതി ജയിൽ ചാടുമ്പോൾ 56 പേര് ഉൾക്കൊള്ളാവുന്ന ജയിലിൽ ഉണ്ടായിരുന്നത് 117 തടവുകാരായിരുന്നു. പ്രതി ചാടിയത് ജയിൽ മതിലിനോട് ചേർന്നുള്ള അശാസ്ത്രീയ അടുക്കള നിർമ്മാണം മൂലമെന്നാണ് കണ്ടെത്തൽ. ജയിലിലെ ആകെ ഉദ്യോഗസ്ഥരുടെ എണ്ണം പതിനെട്ടാണ്. ഒരേ സമയം ഡ്യൂട്ടിയിൽ ഉണ്ടാവുക അഞ്ച് ഉദ്യോഗസ്ഥർ. അവധിയെടുക്കാൻ പോലും ആവാതെയുള്ള ഉദ്യോഗസ്ഥർക്കെതിരെ കടുത്ത നടപടി ഉണ്ടായാൽ മനോവീര്യം തകരുമെന്ന് കണ്ടാണ് കടുത്ത നടപടി ഉപേക്ഷിക്കാനുള്ള നീക്കം. ജില്ലയിലെ മറ്റു ജയിലുകളുടെ സ്ഥിതിയും ഗുരുതരമാണ്.

ജയിൽ ചാടിയ പ്രതി പെരുമ്പാവൂർ സ്റ്റേഷൻ എത്തിയിട്ടും തിരിച്ചറിയാനാകാത്തത് ഗുരുതര വീഴ്ചയെന്നാണ് അധികൃതർ വിശദമാക്കുന്നത്. മോഷണക്കേസിൽ അറസ്റ്റിലായ അസം സ്വദേശി മധുർജ്യ സോനവാൾ ആണ് ജയിൽ ചാടിയത്. ജയിൽ ചാടിയ ശേഷം ആധാർ കാർഡ് വാങ്ങിക്കാൻ പ്രതി പെരുമ്പാവൂർ പോലീസ് സ്റ്റേഷനിൽ ചെന്നിട്ടും ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുകാർ ഇയാളെ തിരിച്ചറിഞ്ഞിരുന്നില്ല.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് ; പ്രതികളുടെ സാന്നിദ്ധ്യം തെളിയിക്കാൻ ഇമേജ് മാച്ചിംഗ്...

0
തിരുവനന്തപുരം: പിണറായിയുടെ വസതിയില്‍ വെച്ച് ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ പ്രതികളുടെ...

പിതാവിനെ കൊന്നയാള്‍ ശിക്ഷിക്കപ്പെടണം ; പുതിയ വാര്‍ത്തകള്‍ പ്രതീക്ഷ നല്‍കുന്നത് : ചാക്കോയുടെ മകന്‍...

0
കൊച്ചി: സുകുമാരക്കുറുപ്പുമായി രൂപസാദൃശ്യമുള്ളയാളെ കണ്ടെത്തിയെന്ന വാര്‍ത്തകളില്‍ പ്രതികരണവുമായി കൊല്ലപ്പെട്ട ചാക്കോയുടെ മകന്‍...

40 കഴിഞ്ഞവർ പഞ്ചസാര ഒഴിവാക്കണം വില ഇനിയും കൂടും ; വിലക്കയറ്റത്തെ ന്യായീകരിച്ച് ബിജെപി...

0
ഭോപ്പാൽ: പഞ്ചസാര വില ഉയരുന്നതിനെച്ചൊല്ലി രാജ്യത്ത് ചർച്ച തുടരുന്നതിനിടെ വിവാദ പരാമർശവുമായി...

സുകുമാരക്കുറുപ്പുമായി സാദൃശ്യം ; ജോൺ മേനോന് ദുരൂഹ ഇടപാടുകൾ ; പോലീസിന് നിരവധി അനൗദ്യോഗിക...

0
തിരുവനന്തപുരം: 42 വർഷമായി പോലീസ് തെരയുന്ന കൊലക്കേസ് പ്രതി സുകുമാരക്കുറുപ്പുമായി സാദൃശ്യമുള്ള...