കാരുണ്യ ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം : കേരള സംസ്ഥാന ഭാഗ്യക്കുറി വകുപ്പ് പുറത്തിറക്കുന്ന കാരുണ്യ ലോട്ടറിയുടെ സമ്പൂര്‍ണഫലം പുറത്ത്. ഒരു കോടി രൂപയാണ് ലോട്ടറിയുടെ ഒന്നാം സമ്മാനം. ഇരിഞ്ഞാലക്കുടയില്‍ ഷിന്റോ എന്ന ഏജന്റ് വിറ്റ KB 452429 നമ്പരിലെ ടിക്കറ്റാണ് ഒന്നാം സമ്മാനം നേടിയത്. 25 ലക്ഷം രൂപയാണ് രണ്ടാം സമ്മാനം. ഈ തുക പാലക്കാട് കെ വിഗ്നേഷ് എന്ന ഏജന്റ് വിറ്റ KL 799126 നമ്പരിലെ ടിക്കറ്റാണ് നേടിയത്. മൂന്നാം സമ്മാനമായ 10 ലക്ഷം രൂപ തിരുവനന്തപുരത്ത് മഹേഷ് എന്ന ഏജന്റ് വിറ്റ KF 237068 നമ്പരിലെ ടിക്കറ്റും നേടി.

കാരുണ്യ ലോട്ടറിയുടെ സമ്പൂര്‍ണഫലം ഇങ്ങനെ:
Consolation Prize ?5,000/-
(Remaining all series)
KA 452429
KC 452429
KD 452429
KE 452429
KF 452429
KG 452429
KH 452429
KJ 452429
KK 452429
KL 452429
KM 452429
4th Prize: ?5,000/-
(Last four digits to be drawn 19 times)
0310 1045 1668 1860 2918 3189 5599 5638 5723 6437 7650 7745 8129 8177 8292 8649 8993 9068 9586
5th Prize: ?2,000/-
(Last four digits to be drawn 6 times)
0111 2418 3488 5233 8254 8635
6th Prize ?1,000/-
(Last four digits to be drawn 25 times)
0198 0748 0932 1689 1796 3503 3836 4453 4615 4624 5260 5355 5707 5944 6325 6337 6594 7245 7606 7810 8588 8969 9101 9319 9734

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ആലപ്പുഴ ‘രക്ഷാപ്രവർത്തന’ കേസിൽ വൻ അട്ടിമറി; തുടക്കത്തിൽ അന്വേഷണ റിപ്പോർട്ട് തിരുത്തിയെന്ന് SIT സ്ഥിരീകരണം

0
ആലപ്പുഴ: മുന്‍ മുഖ്യമന്ത്രിയുടെ ഗണ്‍മാന്‍ അടക്കമുള്ളവരുടെ മര്‍ദ്ദനക്കേസില്‍ അട്ടിമറി സ്ഥിരീകരിച്ച് പ്രത്യേക...

അങ്കണവാടിയിൽ മൂന്നര വയസുകാരിയെ പീഡിപ്പിച്ച സംഭവം : പ്രതി കുറ്റം സമ്മതിച്ചു

0
കൊച്ചി: എറണാകുളം എളമക്കരയില്‍ അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെയുണ്ടായ ലൈംഗികാതിക്രമത്തില്‍ പ്രതി...

ശബരിമല സ്വർണ്ണക്കൊള്ള വിഷയത്തിൽ മുഖ്യമന്ത്രിയുടെ ഇടപെടൽ ഉണ്ടാകണം : അഡ്വ. വെട്ടൂർ ജ്യോതിപ്രസാദ്

0
പത്തനംതിട്ട : ശബരിമല സ്വർണ്ണക്കൊള്ള വിഷയത്തിലും ദേവസ്വം ബോർഡിൽ ഇപ്പോൾ നടക്കുന്ന...

ഓമല്ലൂരിൽ വിശ്വാസികൾക്കെതിരായ ബി.ജെ.പി അതിക്രമം : കർശന നടപടി വേണം – പ്രൊഫ.സതീഷ് കൊച്ചുപറമ്പിൽ

0
പത്തനംതിട്ട : ബി.ജെ.പി ഭരിക്കുന്ന ഓമല്ലൂർ പഞ്ചായത്തിൽ പെന്തക്കോസ്ത് വിശ്വാസികൾ നടത്തിക്കൊണ്ടിരുന്ന...