കോൺഗ്രസ് മണ്ഡലം കൺവൻഷൻ നടത്തി

For full experience, Download our mobile application:
Get it on Google Play
പത്തനംതിട്ട : എ.ഐ.സി.സി മുൻ പ്രസിഡന്റ് രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ മൈലപ്രാ മണ്ഡലം കോൺഗ്രസ് സ്വാഗത സംഘം കൺവൻഷൻ കെ.പി.സി.സി അംഗം മാത്യു കുളത്തുങ്കൽ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് മാത്യു തോമസ് അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറിമാരായ സാമുവൽ കിഴക്കുപുറം, സജി കൊട്ടക്കാട്, ബ്ലോക്ക് പ്രസിഡന്റ് ദേവകുമാർ കോന്നി, ഡി.സി.സി അംഗങ്ങളായ പി.കെ.ഗോപി, ജയിംസ് കീക്കരിക്കാട്ട്, ബ്ലോക്ക് ഭാരവാഹികളായ ബേബി മൈലപ്ര, വിത്സൺ തുണ്ടിയത്ത്, ബിജു മണ്ണിലയ്യത്ത്, ജിജി മരുതിക്കൽ, ബ്ലോക്ക് പഞ്ചായത്ത് അംഗം എൽസി ഈശോ, ജോർജ്ജ് യോഹന്നാൻ, സിബി മൈലപ്ര,തോമസ് ഏബ്രഹാം, അനിതാ മാത്യു, ശോശാമ്മ ജോൺസൺ,ജനകമ്മ ശ്രീധരൻ, ലിബു മാത്യു, വി.കെ. സാമുവൽ, എം.കെ സുരേന്ദ്രൻ,ഓമന വർഗീസ്, ബിന്ദു ബിജു എന്നിവർ പ്രസംഗിച്ചു.
dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ഖത്തറിലെ ഇന്ത്യയുടെ പുതിയ അംബാസഡറായി മുതിർന്ന നയതന്ത്രജ്ഞൻ ഡോ. കെ ശ്രീകർ റെഡ്ഡിയെ നിയമിച്ചു

0
ഡൽഹി: ഖത്തറിലെ ഇന്ത്യയുടെ പുതിയ അംബാസഡറായി മുതിർന്ന നയതന്ത്രജ്ഞൻ ഡോ. കെ...

കാമുകിയുമായി സൗഹൃദം സ്ഥാപിച്ച സഹപ്രവർത്തകനെ യുവാവ് കുത്തിക്കൊലപ്പെടുത്തി

0
ഗ്രേറ്റർ നോയിഡ: കാമുകിയുമായി സൗഹൃദം സ്ഥാപിച്ചതിലുള്ള വൈരാഗ്യത്തെ തുടർന്ന് സഹപ്രവർത്തകനെ യുവാവ്...

സംസ്ഥാനത്തെ സർക്കാർ സ്കൂൾ അധ്യാപകർക്ക് സ്ഥാനക്കയറ്റം നൽകി ഉത്തരവ്

0
തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ സ്കൂൾ അധ്യാപകർക്ക് സ്ഥാനക്കയറ്റം നൽകി ഉത്തരവ്. പ്രധാനാധ്യാപകർ,...

പൊതുനിരത്തിൽ മീൻവെള്ളം ഒഴുക്കുന്നവർക്കെതിരെ കർശന നടപടിയുമായി എംവിഡി

0
കൊച്ചി: പൊതുനിരത്തിൽ മീൻവെള്ളം ഒഴുക്കുന്നവർക്കെതിരെ കർശന നടപടിയുമായി മോട്ടോർ വാഹന വകുപ്പ്....