മൈലപ്രയിൽ കോൺഗ്രസ് പ്രതിഷേധ പ്രകടനവും യോഗവും നടത്തി

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : നീറ്റ് പരീക്ഷാ ക്രമക്കേടിൽ കേന്ദ്ര വിദ്യാഭ്യാസമന്ത്രി ധർമ്മേന്ദ്ര പ്രധാൻ രാജി വെയ്ക്കണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ സമരം നയിച്ച കോൺഗ്രസ് പ്രസിഡന്റ് മല്ലികാർജ്ജുന ഖാർഗെ, ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവരുൾപ്പെടെയുള്ള നേതാക്കൾക്കെതിരായ പോലീസ് അതിക്രമങ്ങളിലും അറസ്റ്റിലും പ്രതിഷേധിച്ച് കോൺഗ്രസ് നേതൃത്വത്തിൽ മൈലപ്രയിൽ പ്രകടനവും യോഗവും നടത്തി. മൈലപ്ര പഞ്ചായത്ത് ജംഗ്ഷനിൽ നിന്നും ആരംഭിച്ച് ടൗണിൽ സമാപിച്ച പ്രകടനവും യോഗവും ഡി.സി.സി സംഘടനാകാര്യ ജനറൽ സെക്രട്ടറി സാമുവൽ കിഴക്കുപുറം ഉദ്ഘാടനം ചെയ്തു.  മണ്ഡലം പ്രസിഡന്റ് ലിബു മാത്യു അദ്ധ്യക്ഷത വഹിച്ചു.

വിൽസൺ തുണ്ടിയത്ത്, പി.കെ ഗോപി, ജയിംസ് കീക്കരിക്കാട്ട്, ജോർജ്ജ് യോഹന്നാൻ, ബിജു സാമുവൽ, സുനിൽ കുമാർ എസ്., മാത്യു തോമസ്, സിബി ജേക്കബ്, ബിന്ദു ബിനു, എൽസി ഈശോ, ആർ പ്രകാശ്, ഓമന വർഗീസ്, ജോബിൻ വി തോമസ്, മഞ്ജു സന്തോഷ്, ശോശാമ്മ ജോൺസൺ, തോമസ് ഏബ്രഹാം, ബേബി മൈലപ്രാ, ക്യാപ്റ്റൻ സി.വി വർഗീസ്, എം.കെ സുരേന്ദ്രൻ, വി.കെ സാമുവൽ, ജനകമ്മ ശ്രീധരൻ, റോയ് മടുക്കുംമൂട്ടിൽ, സി ഡി. വർഗീസ്, ജേക്കബ് കൈപ്പശേരിൽ, സന്തോഷ്‌ കണ്ണൻപാറ, ജിക്കു ഗണേഷ്, രാജേഷ് മേക്കഴൂർ, ബിജു കോശി, മനു എം മോനി, സാം കുട്ടി സാമൂവൽ, ജോസഫ് ചാക്കോ, സജി ചിറക്കടവിൽ, ചെറിയാൻ കെ മാത്യു, തമ്പി മണ്ണാറക്കുളഞ്ഞി എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

തോന്നക്കൽ സായ് ഗ്രാം കോളേജിലെ വിദ്യാർത്ഥിയായ വിഗ്നേഷിന് വെട്ടേറ്റ സംഭവത്തിൽ മുഖ്യപ്രതി പിടിയിലായി

0
തിരുവനന്തപുരം: തോന്നക്കൽ സായ് ഗ്രാം കോളേജിന് മുൻപിൽ വെച്ച് രണ്ടാം വർഷ...

പുനലൂര്‍ – മൂവാറ്റുപുഴ സംസ്ഥാനപാതയില്‍ വകയാര്‍ കൊല്ലന്‍പടിയില്‍ വാഹനാപകടം : സ്ത്രീ മരണപ്പെട്ടു

0
കോന്നി : പുനലൂര്‍ - മൂവാറ്റുപുഴ സംസ്ഥാനപാതയിലെ വകയാര്‍ കൊല്ലന്‍പടിയില്‍ കാറും കെ.എസ്.ആര്‍.റ്റി.സി...

ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ ക്രിസ്റ്റിയുടെ മൊഴിയിൽ കൂടുതൽ അന്വേഷണത്തിന്...

0
തിരുവനന്തപുരം: വിളവൂർക്കലിൽ ഒരു വയസുകാരിയെ അമ്മ കഴുത്തറുത്ത് കൊലപ്പെടുത്തിയ സംഭവത്തിൽ അമ്മ...

ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള കുറ്റമായി കണക്കാക്കാനാവില്ലെന്ന് സുപ്രീം...

0
ന്യൂഡൽഹി: ലൈംഗിക ഉദ്ദേശ്യമില്ലാതെ കുട്ടികൾക്ക് നൽകുന്ന ശാരീരിക ശിക്ഷകളെ പോക്സോ നിയമപ്രകാരമുള്ള...