Saturday, March 29, 2025 8:17 pm

പുനഃസംഘടന നടപടികൾ വേഗം പൂർത്തിയാക്കും ; ഭാരവാഹികൾ ഉടനെന്ന് കോൺഗ്രസ് ഹൈക്കമാൻഡ്

For full experience, Download our mobile application:
Get it on Google Play

ന്യുഡല്‍ഹി: പുനഃസംഘടന മാനദണ്ഡങ്ങളിൽ പ്രാഥമിക ധാരണയുണ്ടാക്കി കോൺഗ്രസ് ഹൈക്കമാൻഡ്. കേരളത്തിലെ പുനഃസംഘടന നടപടികൾ ഉടൻ പൂർത്തിയാക്കാൻ തീരുമാനം. പുതിയ കെപിസി സി, ഡി സി സി ഭാരവാഹികളെ ഈ മാസം 15 ന് മുമ്പ് തീരുമാനിക്കുമെന്ന് കോൺഗ്രസ് ഹൈക്കമാൻഡ്. എംപി മാർക്കും എംഎൽഎ മാർക്കും ഡിസിസി പ്രസിഡന്റ് പദവി നൽകേണ്ടന്നാണ് ഹൈക്കമാൻഡ് നിലപാട്. എന്നാൽ ജനപ്രതിനിധികൾ കെപിസി സി ഭാരവാഹിത്വം ഏറ്റെടുക്കുന്നതിൽ വിലക്കുണ്ടാകില്ല.

ncs-up
rajan-new
memana-ad-up
dif
previous arrow
next arrow
Advertisment
silpa-up
asian
sam
WhatsAppImage2022-07-31at72444PM
life-line
previous arrow
next arrow

FEATURED

ദ കേരള സ്റ്റോറിക്ക് ഇല്ലാത്ത സെൻസർ ബോർഡ് കട്ട് എന്തിന് എംപുരാനെന്ന് മന്ത്രി വി...

0
തിരുവനന്തപുരം: കേരളത്തെ അപകീർത്തിപ്പെടുത്തും വിധം അവതരിപ്പിക്കപ്പെട്ട ‘ദ കേരള സ്റ്റോറി’ക്ക് ഇല്ലാത്ത...

വായ്പക്ക് ജാമ്യം നിൽക്കുന്നവര്‍ അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍

0
പലരും വായ്പയെടുക്കുന്നതിന് ജാമ്യം നിൽക്കാറുണ്ട്. ആത്മ ബന്ധങ്ങളുടെ പേരിൽ ചെയ്യുന്ന ഇത്തരം...

എരുമേലി വിമാനത്താവള പദ്ധതി എത്രയും വേഗം നടപ്പിലാക്കണമെന്ന് ആന്റോ ആന്റണി എംപി ലോക്‌സഭയിൽ

0
കോട്ടയം : ജില്ലയിലെ എരുമേലിയിലെ നിർദിഷ്ട ശബരിമല ഗ്രീൻഫീൽഡ് വിമാനത്താവള പദ്ധതിക്കു...

ഓപ്പറേഷൻ ഡി-ഹണ്ട് ; ഇന്നലെ മാത്രം പിടിയിലായത് 128 പേര്‍

0
തിരുവനന്തപുരം: ഓപ്പറേഷന്‍ ഡി-ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ (മാര്‍ച്ച് 28) സംസ്ഥാനവ്യാപകമായി നടത്തിയ...