മകളെ കൂട്ടബലാത്സംഗത്തിനിരയാക്കിയ അച്ഛനും സുഹൃത്തുക്കള്‍ക്കും 20 വര്‍ഷം തടവ്ശിക്ഷ വിധിച്ച്‌ കോടതി

For full experience, Download our mobile application:
Get it on Google Play

മുംബൈ:   മകളെ കൂട്ടബലാത്സംഗത്തിനിരയാക്കിയ അച്ഛനെയും സുഹൃത്തുക്കള്‍ക്കും 20 വര്‍ഷം തടവ് ശിക്ഷ വിധിച്ച്‌ കോടതി.  മുംബൈയിലെ പോക്സോ കോടതിയാണ് ശിക്ഷ വിധിച്ചത്.   2018ലാണ് മുംബൈ സ്വദേശിനിയായ 16കാരിയെ അച്ഛനും രണ്ട് സുഹൃത്തുക്കളും ചേർന്ന് ബലാത്സംഗം ചെയ്തത്. കൊലപാതകശ്രമ കേസില്‍ ആര്‍തര്‍ റോഡ് ജയിലിലായിരുന്ന അച്ഛന്‍ ഏപ്രില്‍മാസം പുറത്തിറങ്ങിയതിന് പിന്നാലെ പീഡനം തുടങ്ങുകയായിരുന്നു.  പെണ്‍കുട്ടിയുടെ അമ്മ മറ്റൊരു വീട്ടിലായിരുന്നു കഴിഞ്ഞിരുന്നത്.  ബാന്ദ്രയിലെ ഒരു ഫ്ലാറ്റിലെത്തിച്ച് മകളെ രണ്ട് മാസത്തോളം കൂട്ടബലാത്സംഗത്തിന് ഇരയാക്കുകയായിരുന്നു.  രക്ഷപ്പെട്ടോടിയ കുട്ടി സിഎസ്ടി റെയിൽവേ സ്റ്റേഷനിൽ ഒരു പൊലീസുകാരിയോട് വിവരം പറഞ്ഞതോടെയാണ് കേസായത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം ; ഓഗസ്റ്റ് 24 മുതൽ സഞ്ചാരികൾക്ക് കാണാൻ അവസരം

0
രാജകുമാരി : ചാെക്രമുടി മലനിരകളിൽ നീലക്കുറിഞ്ഞിക്കാലത്തിന് തുടക്കം. ഓഗസ്റ്റ് 24 മുതൽ...

വന്ദേമാതരം വിവാദത്തിൽ ഹൈക്കമാൻഡിന് വിശദീകരണം നൽകി സേവാദൾ ; അതൃപ്‌തിയറിയിച്ച് വിഎച്ച്പിയും

0
ന്യൂഡൽഹി : എ ഐ സി സി ആസ്ഥാനത്തെ സ്വാതന്ത്ര്യദിനാഘോഷത്തിനിടയിലെ വന്ദേമാതര...

യുദ്ധത്തിനിടെ മൂന്ന് പൈലറ്റുമാരെ പിടികൂടിയെന്ന് ഇറാൻ ; നിഷേധിച്ച് ഖത്തർ

0
ദോഹ : യുഎസുമായുള്ള യുദ്ധത്തിന്റെ തുടക്കത്തിൽ ഒരു സൈനിക നടപടിക്കിടെ തകർന്നുവീണ...

ന്യൂസിലൻഡ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ ‘ഫ്രീ ഫലസ്തീൻ’ പാർട്ടി ; ഔദ്യോഗിക അംഗീകാരം നൽകി...

0
വെല്ലിങ്ടൺ: ഫലസ്തീനിലെ ഇസ്രായേൽ അധിനിവേശവും ഗസ്സ വംശഹത്യയും ഇനി ന്യൂസിലൻഡിന്റെ പാർലമെന്ററി...