ചൈനീസ് കാബേജിൻറെ കൃഷിരീതി പരിചയപ്പെടാം

For full experience, Download our mobile application:
Get it on Google Play

കാത്സ്യവും വിറ്റാമിനും ധാരാളമടങ്ങിയ ചൈനീസ് കാബേജ് കലോറി കുറഞ്ഞ ഒരു ഇലവര്‍ഗ്ഗമാണ്. ആന്‍റി ഓക്‌സിഡന്റുകളാല്‍ സമ്പന്നമായ ഈ കാബേജ് ചര്‍മ്മത്തിനും, ശരീരഭാരം കുറയ്ക്കാനും നല്ലതാണ്. ഇന്ത്യയിലും വളരുന്ന ഈ പച്ചക്കറി തണുപ്പുകാലത്ത് വളര്‍ത്തി വിളവെടുക്കുന്നതാണ്. ചൈനീസ് കാബേജ് സൂപ്പിലും സാലഡിലും ഉപയോഗിക്കാറുണ്ട്. ഇന്ത്യയില്‍ കറിയിലും ചട്‍ണിയിലും കൂടാതെ വറുത്തും ഉപയോഗിക്കുന്നുണ്ട്. ഏഷ്യന്‍ രാജ്യങ്ങളില്‍ വളരെ ഡിമാന്‍റുള്ള പച്ചക്കറിയായതിനാല്‍ വ്യാവസായികമായ ഉൽപ്പാദനം വരുമാനം നേടിക്കൊടുക്കുന്നു.

15 ഡിഗ്രി സെല്‍ഷ്യസിനും 22 ഡിഗ്രി സെല്‍ഷ്യസിനും ഇടയിലുള്ള താപനിലയുള്ള സ്ഥലത്താണ് ചൈനീസ് കാബേജ് നന്നായി വളരുന്നത്. വിത്ത് മുളപ്പിച്ചാണ് തൈകളുണ്ടാക്കുന്നത്. നഴ്സറിയിൽ നിന്ന് വാങ്ങിയ വിത്ത് മുളപ്പിച്ച ശേഷം കൃഷിയിടത്തിലേക്ക് മാറ്റിനടാവുന്നതാണ്. കൃഷിഭൂമിയില്‍ തടമെടുത്ത് നേരിട്ടും വിത്ത് വിതറാം. വിത്തുകള്‍ രണ്ടു സെ.മീ അകലത്തിലായാണ് വിതയ്‌ക്കേണ്ടത്. ട്രേകളിലാണ് ചൈനീസ് കാബേജ് വിത്തുകള്‍ മുളപ്പിക്കുന്നതെങ്കില്‍ 125 തൈകള്‍ വരെ നഴ്‌സറിയില്‍ വളര്‍ത്താം. രണ്ടോ മൂന്നോ ആഴ്ചയ്ക്കു ശേഷം ഏകദേശം 16 സെ.മീ നീളത്തില്‍ വളരുമ്പോള്‍ തൈകള്‍ മാറ്റിനടാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പുതിയ ജനറൽ സെക്രട്ടറിയെ നിശ്ചയിക്കുന്നത് വൈകുന്നു ; സിഐടിയുവിന് സിപിഐഎം സംസ്ഥാന സമിതിയിൽ വിമർശനം

0
കൊച്ചി: പുതിയ ജനറൽ സെക്രട്ടറിയെ നിശ്ചയിക്കുന്നത് വൈകുന്നതിൽ സിഐടിയുവിന് സിപിഐഎം സംസ്ഥാന...

സ്വന്തം മുഖാകൃതിയിലുള്ള ഇറാന്റെ ഭൂപടം ; ഒരുമണിക്കൂറിൽ വിചിത്രമായ സാമൂഹികമാധ്യമ പോസ്റ്റുകളുമായി ട്രംപ്‌

0
വാഷിങ്ടൺ : സ്വന്തം മുഖാകൃതിയിലുള്ള ഇറാന്റെ ഭൂപടം എ.ഐ. സഹായത്തോടെ നിർമിച്ച്...

ദേശീയപാത-66 ബൈപ്പാസ് നിർമാണം വൈകും ; 2028 വരെ സമയം നീട്ടിനൽകി

0
പയ്യന്നൂർ : പഴയ ദേശീയപാതയിലെ നഗരറോഡുകൾ ‘ഫ്രീ’യാകാൻ ഇനിയും കാത്തിരിക്കണം. ദേശീയപാത-66...

പ്രിയദർശിനി പദ്ധതി ഉണ്ടാക്കിയ പ്രതിസന്ധി : സ്വകാര്യബസ് ഉടമകളുടെ സമര പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും

0
പാലക്കാട്‌ : സ്വകാര്യബസ് ഉടമകളുടെ സമര പ്രഖ്യാപനം ഇന്ന് ഉണ്ടായേക്കും. ഓൾ...