ടോറസ് ലോറി ഇടിച്ച് തകർത്ത ചിറക്കാല ബസ് കാത്തിരിപ്പ് കേന്ദ്രത്തിന് ശാപമോക്ഷം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട:  എം.പി. ആൻ്റോ ആൻ്റണി ചിറക്കാല നിവാസികൾക്ക് അനുവദിച്ച് തന്ന ബസ് കാത്തിരിപ്പ് കേന്ദ്രം ടോറസ് ലോറി ഇടിച്ച് തകർന്നിട്ട് 4 മാസം പിന്നിട്ട് നിരന്തരമായ നിയമ പോരാട്ടങ്ങൾക്കും പരിശ്രമങ്ങൾക്കും ഒടുവിൽ ആൻ്റോ ആൻ്റണി എം.പി. മുൻകൈയെടുത്ത് ബസ് കാത്തിരിപ്പ് കേന്ദ്രമിടിച്ചവരെ കൊണ്ട് തന്നെ പുനർനിർമ്മിച്ച് ശാപമോക്ഷം വരുത്തി. ആലപ്പുഴ ഹൈവേ നിർമാണത്തിന് ചിറ്റാറിലെ ഡെൽറ്റ ക്രഷറിൽനിന്ന് പാറയും മെറ്റലും കയറ്റി പോകുകയായിരുന്ന വലിയ ടോറസ് ലോറി ഇടിച്ചാണ് ബസ് കാത്തിരിപ്പ് കേന്ദ്രം തകർന്നത്. ഇലന്തൂർ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റും വാർഡ് മെമ്പറുമായ വിൻസൻ തോമസ് ചിറക്കാലയുടെ നേതൃത്വത്തിൽ ഗ്രാമ പഞ്ചായത്ത് അംഗം പി.എം.ജോൺസൻ, പൊതുപ്രവർത്തകൻ സിനു ഏബ്രഹാം എന്നിവർ വൻ സമരപരിപാടികളും നിയമപോരാട്ടങ്ങളും നടത്തി.

പത്തനംതിട്ട കളക്ടർ, എസ്.പി.ഡി വെഎസ്.പി, ഇലന്തൂർ പഞ്ചായത്ത് എന്നിവിടങ്ങളിൽ പരാതി നൽകിയിരുന്നു. മലയാള മനോരമ, മാതൃഭുമി, മാധ്യമം, മംഗളം, ദീപിക, കേരള കൗമുദി, വീക്ഷണം തുടങ്ങിയ പത്രങ്ങളും ഏഷ്യനെറ്റ്, മനോരമ ന്യൂസ്, മാതൃഭൂമി ന്യൂസ്, റിപ്പോർട്ടർ തുടങ്ങിയ ദ്യശ്യമാധ്യമങ്ങളും ഈ വിഷയം സമൂഹത്തിൽ അടിയന്തിര പ്രാധാന്യത്തോടെ എത്തിച്ചു. ഇലന്തൂർ ജനകീയ സമിതി, വാര്യാപുരം വൈ എം എ തുടങ്ങിയ സംഘടനകളും സമരപരിപാടികൾക്ക് നേതൃത്വം നൽകി.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസ് ജീവനക്കാരുടെ അതിക്രമങ്ങൾക്കെതിരെ കർശന നടപടിയുമായി കൊച്ചി സിറ്റി പോലീസ് ; ഫോട്ടോ...

0
കൊച്ചി: ബസ് ജീവനക്കാരുടെ മോശം പെരുമാറ്റം അംഗീകരിക്കാനാവില്ലെന്ന് കൊച്ചി സിറ്റി പോലീസ്...

അധിക്ഷേപിച്ചിട്ടില്ല, ശരീരഭാഷ യാദൃശ്ചികം ; എം.കെ. സ്റ്റാലിനെതിരെ അപഹാസ്യമായ രീതിയിൽ അനുകരിച്ചെന്ന വിവാദത്തിൽ...

0
ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി വിജയ് പ്രസംഗത്തിനിടെ കാണിച്ച ആംഗ്യം വിവാദമായി. മിസാ...

മിന്നൽ സന്ദർശനത്തിനിടയിൽ ബാലവേല നേരിൽ കണ്ട് മുഖ്യമന്ത്രി ശിവകുമാർ ; കുറ്റക്കാർക്കെതിരെ ശക്തമായ നിയമനടപടി...

0
ബെംഗളൂരു: ബെംഗളൂരുവിലെ മാര്‍ക്കറ്റില്‍ ബാലവേല കണ്ടെത്തിയതോടെ നടപടിക്ക് നിര്‍ദ്ദേശിച്ച് മുഖ്യമന്ത്രി ഡി...

​മദ്യലഹരിയിലെ ക്രൂരത; ഭാര്യക്ക് നേരെ ഒഴിച്ച തിളച്ച വെള്ളം ദേഹത്തുവീണ് മകൾക്ക് പൊള്ളലേറ്റ സംഭവത്തിൽ...

0
മലപ്പുറം: മദ്യപിച്ചെത്തി ഭാര്യക്ക് നേരെ തിളച്ച വെള്ളം ഒഴിച്ച് മധ്യവയസ്‌കന്‍. മലപ്പുറം...