ശബരിമലയില്‍ തീർഥാടകരുടെ എണ്ണം അറുപതിനായിരത്തിന് മുകളില്‍

For full experience, Download our mobile application:
Get it on Google Play

ശബരിമല : ശബരിമലയില്‍ ദിവസേന ഇപ്പോൾ തീർഥാടകരുടെ എണ്ണം അറുപതിനായിരത്തിന് മേലാണ്. ഒരു മിനിറ്റിൽ പതിനെട്ടാം പടി കയറുന്നത് ഏകദേശം 80 പേരാണെന്നാണ് വിലയിരുത്തല്‍. മണ്ഡലകാലം തുടങ്ങി ആദ്യ 17 ദിവസത്തിനുളളിൽ അയ്യപ്പസന്നിധിയിൽ എത്തിയ ഭക്തരുടെ എണ്ണം 10 ലക്ഷം കടന്നു. ഇതുവരെ ആകെ 10,10,757 പേരാണ് ദര്‍ശനത്തിനെതിയത്.

കഴിഞ്ഞ 3 ദിവസത്തിനുള്ളില്‍ ശബരിമല ദര്‍ശനം നടത്തിയത് രണ്ടുലക്ഷത്തോളം ഭക്തര്‍. ഏറ്റവും കൂടുതൽപേരെത്തിയത് 28 നാണ്. 84,005 പേർ. 30 ന് 60270പേരും 1 ന് 63460 പേരും സന്നിധാനത്തെത്തി. വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തവരിൽ ഭൂരിഭാഗവും ദർശനത്തിനെത്തുന്നുണ്ട്. കഴിഞ്ഞ ദിവസം 74,703 പേർ ബുക്ക് ചെയ്തതിൽ 73,297 പേരും ദർശനം ‍നടത്തി. ഇന്നലെ 71,515 പേരാണ് വെർച്വൽ ക്യൂ വഴി ബുക്ക് ചെയ്തത്. വൈകിട്ട് നാലു മണിയായപ്പോഴേക്കും 50,556 തീർഥാടകർ സന്നിധാനത്തേക്കെത്താറായിരുന്നു. ഉച്ച കഴിഞ്ഞ് ആദ്യ മണിക്കൂറിൽ അയ്യായിരം പേരിലധികമാണ് പമ്പയിലെത്തിയത്. ഒരു മണിക്കൂറിൽ 4800 പേർ. ദർശനത്തിന് സമയക്രമം രാവിലെ അഞ്ചിന് എന്നത് പുലർച്ചെ മൂന്ന് മുതലാക്കി. ഉച്ചയ്ക്ക് ശേഷം മൂന്നിനും നട തുറക്കും.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ലോകത്തിലെ കപ്പലുകളേ, എൻജിനുകൾ പ്രവർത്തിപ്പിച്ചു തുടങ്ങിക്കോളൂ ; ട്രംപിൻ്റെ പ്രഖ്യാപനം

0
വാഷിങ്ടൺ: ഇറാനുമായുള്ള സമാധാന കരാർ പൂർത്തിയായെന്ന പ്രഖ്യാപനത്തിന് പിന്നാലെ 'ലോകത്തിലെ കപ്പലുകളേ,...

കാസർകോട് രണ്ട് വിദ്യാർഥികളെ കടലിൽ കാണാതായി

0
കാസർകോട്: കാസർകോട് ബേക്കൽ കോട്ടക്ക് സമീപം രണ്ട് വിദ്യാർഥികളെ കടലിൽ കാണാതായി....

യുഎസും ഇറാനും സമാധാന കരാറിൽ ധാരണയിലെത്തിയെന്ന് പാകിസ്ഥാൻ ; സ്ഥിരീകരിച്ച് ട്രംപ്

0
ഇസ്ലാമാബാദ്: ഒടുവിൽ മൂന്ന് മാസത്തിലധികം നീണ്ട സംഘർഷത്തിന് വിരാമമാകുന്നു, ലോകം കാത്തിരുന്ന...
CRIME SCENE

കുടുംബ വഴക്കിനിടയിൽ യുവാവ് കുത്തേറ്റ് മരിച്ചു

0
പാലക്കാട്: പാലക്കാട് കുടുംബ വഴക്കിനിടയിൽ യുവാവ് കുത്തേറ്റ് മരിച്ചു. പാലക്കാട് നെന്മാറയിലാണ്...