നവീൻ ബാബുവിന്റ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം നൽകിയ ഹർജി സെഷൻസ് കോടതിയിലേക്ക് മാറ്റി

For full experience, Download our mobile application:
Get it on Google Play

കോന്നി : എ ഡി എം ആയിരുന്ന നവീൻ ബാബുവിന്റ മരണത്തിൽ തുടരന്വേഷണം ആവശ്യപ്പെട്ട് കുടുംബം കണ്ണൂർ ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ നൽകിയ ഹർജി സെഷൻസ് കോടതിയിലേക്ക് മാറ്റി. എന്നാൽ വിചാരണ തീയതി തീരുമാനിച്ചിട്ടില്ല. തലശേരി സെഷൻസ് കോടതിയിലേക്കാണ് ഹർജി മാറ്റിയത്. നവീൻ ബാബുവിന്റെ മരണത്തിൽ അന്വേഷണം നടത്തിയ സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീം ശരിയായ രീതിയിലുള്ള അന്വേഷണം അല്ല നടത്തിയത് എന്നും പ്രതികളെ സംരക്ഷിക്കുന്ന നിലാപാടാണ് സ്വീകരിച്ചത് എന്നും ഇതിൽ നീതി ലഭിക്കണം എന്നും ആവശ്യപ്പെട്ടാണ് കുടുംബം ഹർജി സമർപ്പിച്ചിരിക്കുന്നത്.

രാഷ്ട്രീയപരമായി പ്രതിക്ക് അനുകൂലമായ തരത്തിലാണ് അന്വേഷണത്തിന്റെ ആദ്യ ഘട്ടം മുതൽ സംഘം പ്രവർത്തിച്ചത് എന്നും നവീൻ ബാബു കൈകൂലി വാങ്ങി എന്ന തരത്തിലാണ് ആദ്യം മുതൽ തന്നെ അന്വേഷണം നടത്തിയത് എന്നും ഹർജിയിൽ ചൂണ്ടികാട്ടുന്നു. പ്രധാനമായും പതിമൂന്ന് പിഴവുകൾ ആണ് അന്വേഷണ സംഘത്തിനെതിരായി നവീൻ ബാബുവിന്റെ കുടുംബം കോടതിയിൽ സമർപ്പിച്ച ഹർജിയിൽ ചൂണ്ടികാട്ടിയിരിക്കുന്നത്. 2024 ഒക്ടോബർ 15 ആണ് നവീൻ ബാബുവിനെ പള്ളിക്കുന്നിലെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

എൽഡിഎഫ് സർക്കാരിന്റെ കാലത്തെ ലഘുലേഖകൾ ആങ്ങമുഴി ഗുരുകുലം യു.പി സ്കൂളിൽ വിതരണം ചെയ്ത...

0
പത്തനംതിട്ട: പത്തനംതിട്ട ജില്ലയിലെ ആങ്ങമുഴി ഗുരുകുലം യു.പി സ്കൂളിൽ വൈദ്യുതി സുരക്ഷാ...

അധികാര ദുർവിനിയോഗം : അനിൽ മിശ്രയ്‌ക്കെതിരെ അന്വേഷണസംഘത്തിന് കത്ത് നൽകി ചമ്പത് റായ്

0
അയോധ്യ : രാമക്ഷേത്ര ട്രസ്റ്റ് മുൻ അംഗം അനിൽ മിശ്രയ്‌ക്കെതിരേ ഗുരുതര...

വിവാഹം കഴിഞ്ഞിട്ട് 4 മാസം ; ഭാര്യയെ കൊലപ്പെടുത്തിയശേഷം ചിത്രം കാമുകിക്ക് അയച്ചു :...

0
വാഷിങ്ടൺ : വിവാഹം കഴിഞ്ഞ് നാലാം മാസം ഭാര്യയെ കൊലപ്പെടുത്തിയ ഇന്ത്യൻ...

പ്രാണിയുടെ കടിയേറ്റു ; നടൻ രാജേഷ് ശർമ ഗുരുതരാവസ്ഥയിൽ തുടരുന്നു : അന്വേഷണം ആവശ്യപ്പെട്ട്...

0
ഹൈദരാബാദ് : പ്രഭാസ് ചിത്രം ഫൗജിയുടെ ഷൂട്ടിങ്ങിനിടെ നടൻ രാജേഷ് ശർമയ്ക്ക്...