ഇന്‍സ്റ്റഗ്രാം ലൈവില്‍ മകന്റെ ആത്മഹത്യ,മരണവാര്‍ത്ത അറിഞ്ഞ പിതാവ് തൂങ്ങി മരിച്ചു

For full experience, Download our mobile application:
Get it on Google Play

ഉദയ്പൂര്‍:  ഇന്‍സ്റ്റഗ്രാം ലൈവില്‍ കൗമാരക്കാരന്റെ ആത്മഹത്യ.ഉദയ്പൂര്‍ സ്വദേശിയായ ദേവിസിങ്ങാണ് ആത്മഹത്യ ചെയ്തത്.  സള്‍ഫാസ് ടാബ്ലെറ്റുകള്‍ കഴിച്ച്‌ ആത്മഹത്യ ചെയ്യുന്ന ദൃശ്യങ്ങളാണ് കൗമാരക്കാരന്‍ ഇന്‍സ്റ്റഗ്രാംറീലിലൂടെപങ്കുവെച്ചത്.വിഡിയോ കണ്ട സഹോദരന്‍ നാട്ടുകാരെ വിവരമറിയിക്കുകയായിരുന്നു.  നാട്ടുകാരെത്തി ഇയാളെ ആശുപത്രിയില്‍ എ​ത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.  സൂറത്തില്‍ ജോലി ചെയ്യുകയായിരുന്നു ദേവിസിങ്.

മരണവാര്‍ത്ത കേട്ട പിതാവും അതീവ ദുഃഖത്തിലായിരുന്നു.  തുടര്‍ന്ന് മകന്റെ മരണാനന്തര ചടങ്ങുകള്‍ക്ക് ശേഷം വീട്ടിലെത്തിയ പിതാവ് തൂങ്ങിമരിക്കുകയായിരുന്നു.
സംഭവത്തെപ്പറ്റി പോലീസ് പറയുന്നത് ഇങ്ങനെ ,
ദേവിസിങ് ജൂലൈ 11ന് രാത്രിയാണ് ആത്മഹത്യ ചെയ്തത്.ബോധംപോയ നിലയിലായിരുന്നു ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ബംഗാളിൽ കോൺഗ്രസും ഇടതുമുന്നണിയും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു ; ബിജെപിയുടെ സ്ഥാനാർത്ഥികളായില്ല

0
കൊൽക്കത്ത: പശ്ചിമ ബംഗാളിലെ നന്ദിഗ്രാം, റെജിനഗർ നിയമസഭാ മണ്ഡലങ്ങളിൽ ഒക്ടോബർ 6-ന്...

അർധരാത്രി അപകടം : ഇടിച്ച വാഹനം നിർത്തിയില്ല ; രക്തം വാർന്ന് റോഡിൽ കിടന്നത്...

0
കോഴിക്കോട്: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. ഓടക്കുന്ന് കണ്ടംപാറക്കല്‍...

ബ്രിക്‌സ് ഉച്ചകോടി : പ്രധാനമന്ത്രി ഒരുക്കിയ വിരുന്നിൽ വിളമ്പിയത് വെജിറ്റേറിയൻ വിഭവങ്ങൾ

0
ഡൽഹി: ഡൽഹിയിൽ നടക്കുന്ന ഉച്ചകോടിയുടെ ഭാഗമായി ലോകനേതാക്കൾക്കായി പ്രധാനമന്ത്രി നരേന്ദ്ര മോദി...

പോലീസ് സംഘത്തിന് നേരെ ആക്രമണം ; പ്രതിയായ യുവാവ് പിടിയിൽ

0
തിരുവനന്തപുരം: അരുവിക്കരയിൽ പോലീസ് സംഘത്തിന് നേരെ ആക്രമണം. പോലീസ് ജീപ്പിന്റെ ചില്ലുകൾ...