കോട്ടയം ജില്ല പോലീസ് മേധാവിയായി കെ.കാര്‍ത്തിക് ഐപിഎസ് ചുമതലയേറ്റു

For full experience, Download our mobile application:
Get it on Google Play

കോട്ടയം : ജില്ല പോലീസ് മേധാവിയായി കെ.കാര്‍ത്തിക് ഐപിഎസ് ചുമതലയേറ്റു. ഗുണ്ടാപ്രവര്‍ത്തനങ്ങള്‍, സാമൂഹികവിരുദ്ധ പ്രവര്‍ത്തനങ്ങള്‍, മയക്കുമരുന്ന് മാഫിയ എന്നിവക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജില്ല പോലീസ് മേധാവിയായി ചുമതലയേറ്റശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരെയുള്ള കുറ്റകൃത്യങ്ങളില്‍ കൃത്യമായി നടപടി സ്വീകരിക്കുമെന്നും ഡി.വൈ.എസ്.പി ഉള്‍പ്പെടെ നാല് പോലീസുകാര്‍ക്ക് ഗുണ്ടകളുമായുള്ള ബന്ധം കണ്ടെത്തിയ വിഷയത്തില്‍ കാര്യങ്ങള്‍ കൂടുതല്‍ മനസ്സിലാക്കിയശേഷം പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു. മുന്‍ ജില്ല പോലീസ് മേധാവി ഡി.ശില്‍പയും, മറ്റ് പോലീസ് ഉദ്യോഗസ്ഥരും ചേര്‍ന്നാണ് പുതിയ ജില്ല പോലീസ് മേധാവിയെ സ്വീകരിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംസ്ഥാനത്ത് നികുതി വരുമാനത്തിൽ കുതിപ്പ് : ആദ്യ അഞ്ച് മാസം കൊണ്ട് 9000 കോടിയിലധികം...

0
തിരുവനന്തപുരം: സംസ്ഥാനത്ത് നടപ്പുസാമ്പത്തിക വർഷത്തിലെ ആദ്യ അഞ്ചു മാസം സംസ്ഥാന സര്‍ക്കാരിന്‍റെ...

കേരളത്തിലെ പ്രതിസന്ധി കടുക്കും : വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു ; രാജ്യത്തെ...

0
കൊച്ചി : രാജ്യത്ത് വൈദ്യുതി ആവശ്യം കുത്തനെ ഉയരുന്നു. വൈദ്യുതി ഏറ്റവും...

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...