രാജ്യത്ത് 20000 കടന്ന് കൊവിഡ് കേസുകള്‍

For full experience, Download our mobile application:
Get it on Google Play

ന്യൂഡല്‍ഹി : രാജ്യത്തെ കൊവിഡ് കേസുകള്‍ 20000 കടന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 20,139 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു.  കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 3,619 കേസുകളുടെ വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്.  38 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു. ഇന്നലെ 16,482 പേര്‍ രോഗമുക്തി നേടി. ടി പി ആര്‍ അഞ്ച് ശതമാനത്തിന് മുകളിലാണ്.  കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ പ്രകാരം സജീവ കേസുകള്‍ 1,36,076 ആയി ഉയര്‍ന്നു.  മൊത്തം അണുബാധകളുടെ 0.30 ശതമാനവും സജീവമായ കേസുകളാണ്.

അതേസമയം ഡൽഹി ആരോഗ്യ വകുപ്പിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 490 കൊറോണ കേസുകൾ റിപ്പോർട്ട് ചെയ്യുകയും മൂന്ന് പേർ മരിക്കുകയും ചെയ്തു.  നിലവിൽ മരണനിരക്ക് 1.35 ശതമാനമാണ്.  സാമ്പത്തിക തലസ്ഥാനമായ മുംബൈയിൽ ഇന്നലത്തേതിനേക്കാൾ കേസുകൾ ഇന്ന് കുറവാണ്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 383 കേസുകൾ മുംബൈയിൽ രജിസ്റ്റർ ചെയ്തു. അതേസമയം ഒരാൾ മരിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മാസപ്പടി കേസ് : പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഇഡി വീണ്ടും ചോദ്യം ചെയ്തേക്കും

0
തിരുവനന്തപുരം: മാസപ്പടിക്കേസിൽ പ്രതിപ്പട്ടികയിലുള്ള സിഎംആർഎൽ ഉദ്യോഗസ്ഥരെ ഉൾപ്പെടെ വീണ്ടും വിളിപ്പിക്കാനൊരുങ്ങി ഇഡി....

സി.പി.എം. വിശാല സംസ്ഥാനസമിതി ; സെക്രട്ടറിയുടെ റിപ്പോർട്ടിന്മേലുള്ള ചർച്ചയിൽ അംഗങ്ങൾക്ക് പങ്കെടുക്കാനാവില്ല

0
കോഴിക്കോട് : ഭിന്നാഭിപ്രായം രൂക്ഷമായിനിലനിൽക്കേ, തിരുത്തൽ നടപടിയിലേക്ക് കടക്കാൻ സി.പി.എം. വിളിച്ചുചേർത്ത...

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....