കോട്ടയം : കോട്ടയം നഗരത്തിലെ വനിതാ കോളേജിന്റെ കെട്ടിടത്തിൽനിന്നു വീണ വിദ്യാർഥിനി മരിച്ചു. പന്തളം എടപ്പോൺ സ്വദേശിനിയായ സോഷ്യോളജി മൂന്നാം വർഷ ബിരുദ വിദ്യാർഥിനി ദേവിക മുരളിയാണു (18) മരിച്ചത്. കഴിഞ്ഞ തിങ്കളാഴ്ചയാണു കോളേജിന്റെ മൂന്നാം നിലയിൽനിന്ന് വിദ്യാർഥിനി ചാടിയത്. മാനസിക വിഷമത്താലാണ് ചാടിയതെന്നു വിദ്യാർഥിനി പോലീസിന് നല്‍കിയ മൊഴി.
കോളേജ് കെട്ടിടത്തില്‍ നിന്ന് ചാടിയ വിദ്യാർഥിനി മരിച്ചു
RECENT NEWS
Advertisment




























