സുഹൃത്തുമായുള്ള തര്‍ക്കത്തിനിടെ നടുറോഡില്‍വച്ച്‌ വിദ്യാര്‍ത്ഥിനി കൈത്തണ്ട മുറിച്ചു

For full experience, Download our mobile application:
Get it on Google Play

കൊല്ലം : സുഹൃത്തുമായുള്ള തര്‍ക്കത്തിനിടെ നടുറോഡില്‍വച്ച്‌ വിദ്യാര്‍ത്ഥിനി കൈത്തണ്ട മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചു. ശാസ്താംകോട്ട ജംഗ്ഷനിലായിരുന്നു സംഭവം. കോളേജ് വിട്ട് വരികയായിരുന്നു വിദ്യാര്‍ത്ഥിനി. ബൈക്കില്‍ തന്റെയടുത്തെത്തിയ സുഹൃത്തായ യുവാവും പെണ്‍കുട്ടിയും തമ്മില്‍ തര്‍ക്കമുണ്ടായി. പെണ്‍കുട്ടിയുടെ സഹപാഠികളിലൊരാളോട് യുവാവിന് അടുപ്പമുണ്ടെന്ന് ആരോപിച്ചായിരുന്നു തര്‍ക്കം. ഇതിനിടയില്‍ യുവാവ് പെണ്‍കുട്ടിയെ തല്ലി.

തുടര്‍ന്ന് കൈയില്‍ കരുതിയിരുന്ന ബ്ലൈഡുപയോഗിച്ച്‌ പെണ്‍കുട്ടി കൈത്തണ്ട മുറിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന സഹപാഠിയുടെ ഷാളെടുത്ത് മുറിവില്‍ കെട്ടിയ ശേഷം യുവാവ് പെണ്‍കുട്ടിയേയും കൊണ്ട് ആശുപത്രിയില്‍ പോകുകയായിരുന്നു.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വെള്ളക്കെട്ടിന് കാരണമായി പറക്കോട് ഓടകള്‍ നിറഞ്ഞ് മണ്ണും മാലിന്യങ്ങളും

0
അടൂര്‍ : അടൂര്‍ പറക്കോട് ഹൈസ്കൂള്‍ ജംഗ്ഷന്‍ മുതല്‍ തീയേറ്റര്‍ ജംഗ്ഷന്‍...

തെലങ്കാന കോൺഗ്രസിൽ പരസ്യപ്പോര് : രേവന്ത് റെഡ്ഡിക്കെതിരെ വെല്ലുവിളിയുമായി മന്ത്രിപുത്രി

0
ഹൈദരാബാദ് : തെലങ്കാന കോൺഗ്രസിലെ ആഭ്യന്തര തർക്കങ്ങൾ പരസ്യ പോരിലേക്ക്. മുതിർന്ന...

അക്ഷര വെളിച്ചം പകർന്ന 55 വർഷങ്ങൾ : സുഹറാബീവിക്ക് ആദരവ് നല്‍കി

0
വൈക്കം : നേഴ്സറി അധ്യാപന രംഗത്ത് 55 വർഷം പൂർത്തിയാക്കിയ സുഹറ...

പത്തനംതിട്ട നഗരസഭ ബസ് സ്റ്റാന്‍റില്‍ യാത്രകാര്‍ക്ക് ഭീഷണിയായി തെരുവ് നായകള്‍

0
പത്തനംതിട്ട : പത്തനംതിട്ട നഗരസഭ ബസ് സ്റ്റാന്റില്‍ രൂക്ഷമാകുന്ന തെരുവുനായ ശല്യത്തിനെതിരെ നടപടി...