മൈലപ്രാ വലിയപള്ളിയിലെ പെരുന്നാൾ ആഘോഷങ്ങൾ സമാപിച്ചു

For full experience, Download our mobile application:
Get it on Google Play

മൈലപ്രാ : മൈലപ്രാ ദേശത്തിന്റെ കെടാവിളക്കായി നിലകൊള്ളുന്ന ചരിത്ര പ്രസിദ്ധമായ മൈലപ്രാ വലിയപള്ളിയിലെ പെരുന്നാൾ ആഘോഷങ്ങൾ സമാപിച്ചു. അഭിവന്ദ്യ എബ്രഹാം മാർ സ്തേഫാനോസ് മെത്രാപ്പോലിത്തയുടെ മുഖ്യ കാർമ്മികത്വത്തിലും വന്ദ്യ യാക്കൂബ് റമ്പാൻ കോർ എപ്പിസ്കോപ്പാ, വന്ദ്യ നഥാനിയേൽ റമ്പാൻ എന്നിവരുടെ സഹ കാർമിക്വത്തിലും പ്രഭാത നമസ്ക്കാരവും പകൽ റാസയും നടന്നു. ഇതേ തുടർന്ന് പ്രസിദ്ധമായ വെച്ചൂട്ട് നേർച്ചയും നടന്നു.

നാനാജാതി മതസ്ഥരായ നൂറ് കണക്കിന് വിശ്വാസികൾ പങ്കെടുത്ത ചരിത്ര പ്രസിദ്ധമായ ചെമ്പെടുപ്പ് നടന്നു. വികാരി ഫാ.റോയി മാത്യു , ഫാ.എബി ടി. ശമുവേൽ ,ട്രസ്റ്റി ജോസ് പി. തോമസ് , സെക്രട്ടറി സിബി ജേക്കബ് തോമസ് , ജനറൽ കൺവീനർ എം ജി . മത്തായി , ആകാശ് മാത്യൂ വർഗ്ഗീസ് , പ്രിൻസ് പി.ജോർജ്ജ് , മാത്യു ശമുവേൽ തുടങ്ങിയവർ നേതൃത്വം നൽകി.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വാടക വീട്ടിലെ മുറിയിൽ ഒളിപ്പിച്ച നിലയിൽ ; കണ്ണൂരിൽ 2.25 കിലോ കഞ്ചാവുമായി ബിഹാർ...

0
ചക്കരക്കല്ല് : കണ്ണൂർ ചക്കരക്കലിൽ കഞ്ചാവുമായി ബിഹാർ സ്വദേശി പോലീസ് പിടിയിൽ....

തിരുവനന്തപുരം ഭരതന്നൂരിൽ സ്കൂൾ വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി

0
തിരുവനന്തപുരം: തിരുവനന്തപുരം ഭരതന്നൂരിൽ സ്കൂൾ വിദ്യാർത്ഥിയെ മർദ്ദിച്ചതായി പരാതി. ഭരതന്നൂര്‍ ഗവ.ഹയര്‍സെക്കന്ററി...

പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണമെന്ന സിപിഐയുടെ ആവശ്യത്തിന് മുന്നില്‍ കൈമലര്‍ത്തി സിപിഎം ദേശീയ നേതൃത്വം

0
ഡൽഹി: പ്രതിപക്ഷ ഉപനേതൃസ്ഥാനം വേണമെന്ന സിപിഐയുടെ ആവശ്യത്തിന് മുന്നില്‍ കൈമലര്‍ത്തി സിപിഐഎം...

ഭർത്താവിനൊപ്പം ബുള്ളറ്റിൽ പിന്നിലിരുന്ന് യാത്ര ; വീട്ടമ്മ റോഡിൽ തെറിച്ചു വീണ് ദാരുണാന്ത്യം

0
കണ്ണൂര്‍ : ഭര്‍ത്താവിനൊപ്പം ബുള്ളറ്റിന് പിറകിലിരുന്ന് യാത്ര ചെയ്യുന്നതിനിടയില്‍ വീണ് പരിക്കേറ്റ...