യൂത്ത് കോൺഗ്രസ് സംസ്ഥാന സമ്മേളനത്തിന് ഇന്ന് പതാക ഉയരും

For full experience, Download our mobile application:
Get it on Google Play

തൃ​ശൂ​ർ: യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന സ​മ്മേ​ള​ന​ത്തി​ന് ചൊ​വ്വാ​ഴ്ച പ​താ​ക ഉ​യ​രും. വി​വി​ധ കേ​ന്ദ്ര​ങ്ങ​ളി​ൽ​നി​ന്ന് ആ​രം​ഭി​ച്ച പ​താ​ക, കൊ​ടി​മ​ര, ഛായാ​ചി​ത്ര ജാ​ഥ​ക​ൾ വൈ​കീ​ട്ട് തൃ​ശൂ​ർ പ​ടി​ഞ്ഞാ​റെ​ക്കോ​ട്ട ലീ​ഡ​ർ സ്ക്വ​യ​റി​ൽ സം​ഗ​മി​ക്കും. ലീ​ഡ​ർ സ്ക്വ​യ​റി​ൽ പു​ഷ്പാ​ർ​ച്ച​ന ന​ട​ത്തി​യ​ശേ​ഷം ഇ​രു​ച​ക്ര വാ​ഹ​ന റാ​ലി​യാ​യി എം.​ജി റോ​ഡ് വ​ഴി സ്വ​രാ​ജ് ചു​റ്റി തെ​ക്കേ​ഗോ​പു​ര​ന​ട​യി​ൽ സ​മാ​പി​ക്കും. തു​ട​ർ​ന്ന് സ​മ്മേ​ള​ന ന​ഗ​രി​യി​ൽ സം​സ്ഥാ​ന പ്ര​സി​ഡ​ന്റ് ഷാ​ഫി പ​റ​മ്പി​ൽ എം.​എ​ൽ.​എ പ​താ​ക ഉ​യ​ർ​ത്തും. ര​ക്ത​സാ​ക്ഷി ഛായാ​ചി​ത്ര​വും ദീ​പ​ശി​ഖ​യും ഇ​തി​നോ​ട് ചേ​ർ​ന്ന് ത​ന്നെ സ്ഥാ​പി​ക്കും.

യൂ​ത്ത് കോ​ൺ​ഗ്ര​സ് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റു​മാ​രാ​ണ് ജാ​ഥ​ക​ൾ ന​യി​ക്കു​ന്ന​ത്. തി​രു​വ​ന​ന്ത​പു​ര​ത്തു​നി​ന്ന് ആ​രം​ഭി​ച്ച പ​താ​ക ജാ​ഥ​ക്ക് കെ.​എ​സ്. ശ​ബ​രി​നാ​ഥ​നും എ​സ്.​എം. ബാ​ലു​വും മൂ​വാ​റ്റു​പു​ഴ​യി​ൽ​നി​ന്ന് ആ​രം​ഭി​ച്ച കൊ​ടി​മ​ര ജാ​ഥ​ക്ക് സം​സ്ഥാ​ന വൈ​സ് പ്ര​സി​ഡ​ന്റ് എ​ൻ.​എ​സ്. നു​സൂ​ർ, എ​സ്.​ജെ. പ്രേം ​രാ​ജ് എ​ന്നി​വ​രും കാ​സ​ർ​കോ​ട്ടു​നി​ന്ന് ആ​രം​ഭി​ച്ച ഛായാ​ചി​ത്ര ജാ​ഥ​ക്ക് റി​ജി​ൽ മാ​ക്കു​റ്റി​യും റി​യാ​സ് മു​ക്കോ​ളി​യും നേ​തൃ​ത്വം ന​ൽ​കു​ന്നു.ജാ​ഥാ​സം​ഗ​മം യൂ​ത്ത് കോ​ൺ​ഗ്ര​സ് അ​ഖി​ലേ​ന്ത്യ പ്ര​സി​ഡ​ന്റ് ബി.​വി. ശ്രീ​നി​വാ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ അന്തരിച്ചു

0
കൊച്ചി: പ്രമുഖ ക്രിക്കറ്റ് താരം ശ്രീശാന്തിന്റെ പിതാവ് വി. ശാന്തകുമാരൻ നായർ...

പിണറായിയുടെ കൈകൾ ശുദ്ധമാണെന്ന് പറഞ്ഞിട്ട് കാര്യമില്ല, രേഖകളാണ് സംസാരിക്കേണ്ടതെന്ന് കെ. സുധാകരൻ

0
കണ്ണൂർ: സിഎംആര്‍എല്‍-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസില്‍ പിണറായി വിജയനെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ്...

ഇടുക്കിയിൽ ഒരു വയസ് പ്രായമുള്ള ഇരട്ടക്കുട്ടികൾ ദാരുണമായി മരിച്ചു; കുഞ്ഞുങ്ങൾ തിന്നർ കുടിച്ചതായി പിതാവിന്റെ...

0
ഇടുക്കി: അടിമാലി ഒഴുവത്തടത്ത് ഒരു വയസ്സ് പ്രായമുള്ള രണ്ട് കുഞ്ഞുങ്ങള്‍ക്ക് ദാരുണാന്ത്യം....

വൈദ്യുതിക്ഷാമം നേരിടാൻ കൂട്ടായ ശ്രമം വേണം; ഓഫീസുകളിലെ ഉപയോഗം കുറയ്ക്കാൻ ജീവനക്കാരോട് ആഹ്വാനം ചെയ്ത്...

0
തിരുവനന്തപുരം: വൈദ്യുതി പ്രതിസന്ധി രൂക്ഷമായി തുടരുന്ന സാഹചര്യത്തിൽ കെഎസ്ഇബി ജീവനക്കാരോട് മാതൃകയാകാൻ...