വിദേശ മാധ്യമ പ്രവര്‍ത്തകയെ താലിബാന്‍ കസ്റ്റഡിയിലെടുത്തു

For full experience, Download our mobile application:
Get it on Google Play

അഫ്ഗാനിസ്ഥാന്‍ :   വിദേശ മാധ്യമ പ്രവര്‍ത്തക  ലിന്‍ ഒ ഡോണലിനെ    താലിബാന്‍ കസ്റ്റഡിയിലെടുത്തു. അഫ്ഗാന്‍ അതിക്രമത്തെ വിമര്‍ശിച്ചതിനാണ്  ഭീഷണി. താലിബാന്‍ അധികാരികള്‍ കൗമാരക്കാരായ പെണ്‍കുട്ടികളെ ബലമായി വിവാഹം കഴിക്കുകയും, പെണ്‍കുട്ടികളെ കമാന്‍ഡര്‍മാര്‍ ലൈംഗിക അടിമകളാക്കി ഉപയോഗിക്കുകയും ചെയ്യുന്നുവെന്നാണ്  ലിന്‍ ഒ ഡോണല്‍ റിപ്പോര്‍ട്ട്‌ ഉണ്ടാക്കിയത്.

3 ദിവസത്തോളം തടവില്‍ പാര്‍പ്പിച്ചു.  തന്റെ ആരോപണങ്ങള്‍ തെറ്റാണെന്ന് പറയാനും, നിര്‍വ്യാജം ഖേദം പ്രകടിപ്പിക്കാനും തീവ്രവാദ സംഘടന ഭീഷണിപ്പെടുത്തിയതായി ഖാമ പ്രസ് റിപ്പോര്‍ട്ട് ചെയ്തു.  ഭീഷണി ഭയന്ന് ലിന്‍ ക്ഷമാപണവും നടത്തി.  ‘താലിബാന്‍ അധികാരികള്‍ കൗമാരക്കാരായ പെണ്‍കുട്ടികളെ ബലമായി വിവാഹം കഴിക്കുകയും, പെണ്‍കുട്ടികളെ കമാന്‍ഡര്‍മാര്‍ ലൈംഗിക അടിമകളാക്കി ഉപയോഗിക്കുകയും ചെയ്യുന്നുവെന്നാരോപിച്ച്‌ എഴുതിയ റിപ്പോര്‍ട്ടുകള്‍ക്ക് ക്ഷമ ചോദിക്കുന്നു’ – ലിന്‍ ഒ ഡോണല്‍ ട്വീറ്റ് ചെയ്തു.

 

 

 

 

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സുകുമാര കുറുപ്പിനെ കണ്ടെത്താനുള്ള നീക്കം വീണ്ടും സജീവം; ബ്രൂണൈയിലെ പ്രവാസിയെക്കുറിച്ച് അന്വേഷിക്കാൻ രമേശ് ചെന്നിത്തലയുടെ...

0
തിരുവനന്തപുരം: ബ്രൂണൈയില്‍ സുകുമാര കുറുപ്പിന്റെ രൂപസാദൃശ്യമുള്ള വയോധികനെ കണ്ടെത്തിയെന്ന റിപ്പോര്‍ട്ടര്‍ വാര്‍ത്തയ്ക്ക്...

ഡ്രൈവർമാർക്ക് മറാത്തി ഭാഷാ പരിജ്ഞാനം നിർബന്ധം; പഠനത്തിനായി ഒരു വർഷത്തെ സാവകാശം അനുവദിച്ച് ദേവേന്ദ്ര...

0
മുംബൈ: മഹാരാഷ്ട്രയിലെ ഓട്ടോ - കാബ് ഡ്രൈവര്‍മാര്‍ക്ക് മറാത്തി പഠിക്കാന്‍ ഒരു...

ഇരുപത്തിരണ്ടായിരം കോടിയുടെ കടം വീട്ടാൻ നൽകേണ്ടത് ആറര കോടി മാത്രം ; മുൻ ബി.ജെ.പി...

0
ന്യൂഡല്‍ഹി: ബിജെപി മുന്‍ എംപി സുഭാഷ് ചന്ദ്രയ്ക്ക് ദേശീയ കമ്പനി നിയമ...

വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം

0
വടകര: വടകര മാടാക്കര പള്ളിയിലെ പോലീസ് നടപടിയിൽ എസ്ഐക്കും പോലീസുകാർക്കും സ്ഥലംമാറ്റം....