വാവ സുരേഷിന്​ പാമ്പിനെ​ പിടിക്കാനുള്ള ലൈസൻസ്​ നൽകാൻ വനംവകുപ്പ്​ തീരുമാനം

For full experience, Download our mobile application:
Get it on Google Play

തി​രു​വ​ന​ന്ത​പു​രം: വാ​വ സു​രേ​ഷി​ന് ഒ​ടു​വി​ൽ പാ​മ്പു​പി​ടി​ക്കാ​നു​ള്ള ലൈ​സ​ൻ​സ് ന​ൽ​കാ​ൻ വ​നം​വ​കു​പ്പ്​ തീ​രു​മാ​നം. പാ​മ്പു​പി​ടി​ക്കാ​ൻ വ​നം വ​കു​പ്പ് അ​രി​പ്പ ട്രെ​യി​നി​ങ്​ സെ​ന്റ​ർ ഡ​യ​റ​ക്ട​ർ അ​ൻ​വ​റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ അ​നു​വ​ദി​ക്കു​ന്നി​ല്ലെ​ന്ന് കാ​ട്ടി നി​യ​മ​സ​ഭ പെ​റ്റീ​ഷ​ൻ ക​മ്മി​റ്റി​ക്ക് വാ​വ സു​രേ​ഷ് ന​ൽ​കി​യ പ​രാ​തി​യി​ൽ ഹി​യ​റി​ങ്​ ന​ട​ത്താ​ൻ കൂ​ടി​യ യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. ക​മ്മി​റ്റി ചെ​യ​ർ​മാൻ ഗ​ണേ​ഷ്​​കു​മാ​ർ എം.​എ​ൽ.​എ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ലാ​ണ് യോ​ഗം ചേ​ർ​ന്ന​ത്. വ​നം വ​കു​പ്പി​ന്റെ നി​യ​മ​ങ്ങ​ൾ അം​ഗീ​ക​രി​ച്ച് പാ​മ്പു​ക​ളെ പി​ടി​കൂ​ടാ​ൻ സ​ന്ന​ദ്ധ​നാ​ണെ​ന്ന് വാ​വ സു​രേ​ഷ് അ​റി​യി​ച്ച​തോ​ടെ ലൈ​സ​ൻ​സി​നാ​യി വ​നം വ​കു​പ്പി​ന് അ​പേ​ക്ഷ ന​ൽ​കാ​ൻ പെ​റ്റീ​ഷ​ൻ​സ് കമ്മി​റ്റി നി​ർ​ദേ​ശി​ച്ചു. ചീ​ഫ് വൈ​ൽ​ഡ് ലൈ​ഫ് വാ​ർ​ഡ​ൻ ഡി. ജ​യ​പ്ര​സാ​ദ് അ​പേ​ക്ഷ അം​ഗീ​ക​രി​ക്കു​ക​യും ചെ​യ്തു. ലൈ​സ​ൻ​സ് വ​നം വ​കു​പ്പ് ആ​സ്ഥാ​ന​ത്ത് നി​ന്നും വെ​ള്ളി​യാ​ഴ്ച ത​ന്നെ കൈ​മാ​റാ​നാ​ന് തീ​രു​മാ​നം.

കേരളത്തിലെ ഒരു മുന്‍നിര ഓണ്‍ലൈന്‍ വാര്‍ത്താ ചാനലാണ്‌ പത്തനംതിട്ട മീഡിയാ. ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് മുന്‍തൂക്കം നല്‍കിക്കൊണ്ടാണ് പത്തനംതിട്ട മീഡിയാ മുമ്പോട്ടു പോകുന്നത്. തികച്ചും സൌജന്യമായാണ് ഈ വാര്‍ത്തകള്‍ നിങ്ങള്‍ക്ക് ലഭിക്കുന്നത്. രാവിലെ 4 മണി മുതല്‍ രാത്രി 12 മണിവരെ തടസ്സമില്ലാതെ എല്ലാ വാര്‍ത്തകളും ഉടനടി നിങ്ങള്‍ക്ക് ലഭിക്കും. ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള പത്തനംതിട്ട ജില്ലയിലെ ഏക ഓണ്‍ലൈന്‍ ചാനലാണ്‌ പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. അതോടൊപ്പം നിങ്ങളുടെ നാട്ടില്‍ നടക്കുന്ന വാര്‍ത്താ പ്രാധാന്യമുള്ള വിഷയങ്ങള്‍ ഞങ്ങള്‍ക്ക് നേരിട്ട് റിപ്പോര്‍ട്ട് ചെയ്യുകയുമാകാം.
———————-
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263
mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍ 702555 3033/ 0468 295 3033 /
mail – [email protected]
———————-
ചീഫ് എഡിറ്റര്‍ – 94473 66263, 85471 98263, 0468 2333033

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഏവര്‍ക്കും തിരുവോണാശംസകള്‍ – ഇന്ന് ഓഫീസ് അവധി ആയതിനാല്‍ വാര്‍ത്താ അപ്ഡേറ്റ് ഉണ്ടായിരിക്കുന്നതല്ല

0
ഏവർക്കും ഹൃദയം നിറഞ്ഞ തിരുവോണാശംസകൾ -- നാടും വീടും ഓണാഘോഷത്തിന്റെ സന്തോഷത്താൽ നിറയുന്ന ഈ...

മൂഴിയാർ ഡാമിൽ ജലനിരപ്പ് ഉയരുന്നു ; ഷട്ടറുകൾ തുറക്കാൻ സാധ്യത, ജാഗ്രത നിർദേശം...

0
പത്തനംതിട്ട: വൃഷ്ടിപ്രദേശത്ത് മഴ തുടരുന്നതിനിടെ മൂഴിയാർ അണക്കെട്ടിലെ ജലനിരപ്പ് ഉയരുന്നു. ഇന്നലെ...

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...