പാർട്ടിയുടെ അടിത്തറയിളകും ; സർക്കാരിന് ആലപ്പുഴ സി.പി.എമ്മിന്റെ മുന്നറിയിപ്പ്

For full experience, Download our mobile application:
Get it on Google Play

ചേർത്തല: അടിസ്ഥാനവർഗത്തെ അവഗണിക്കുന്നതു തുടർന്നാൽ പാർട്ടിയുടെ അടിത്തറയിളകുമെന്ന് സർക്കാരിന് ആലപ്പുഴയിലെ സി.പി.എം. പ്രതിനിധികളുടെ മുന്നറിയിപ്പ്. തിരഞ്ഞെടുപ്പു വിശകലനത്തിനായി ചേർന്ന ആലപ്പുഴ പാർലമെന്റ് മണ്ഡലം യോഗത്തിലാണ് ഈ മുന്നറിയിപ്പുണ്ടായത്. ഏഴു നിയോജകമണ്ഡലങ്ങളിലെ ജില്ലാ കമ്മിറ്റിയംഗങ്ങളും ഏരിയ സെക്രട്ടറിമാരുമാണ് പങ്കെടുത്തത്. വോട്ടുചോർച്ചയ്ക്കു കാരണമായ പ്രശ്നങ്ങൾ മുൻഗണന നിശ്ചയിച്ചു പരിഹരിക്കണമെന്നും നിർദേശമുയർന്നു. പാർട്ടിയുടെ അടിത്തറയിളകിയിട്ടില്ല. എന്നാൽ, ശക്തികേന്ദ്രങ്ങളിലടക്കം ബി.ജെ.പി.യിലേക്കു വോട്ടൊഴുകിയത് സർക്കാർ നയങ്ങളോടുള്ള എതിർപ്പുമൂലമാണ്. ക്ഷേമപെൻഷൻ മുടക്കം, കയർ, മത്സ്യമേഖലകളിലെ പ്രശ്നങ്ങൾ തുടങ്ങിയവ തിരിച്ചടിയായി. തിരഞ്ഞെടുപ്പിനു മുൻപ് രണ്ടുമാസത്തെ ക്ഷേമപെൻഷൻ നൽകിയെങ്കിലും വോട്ടിനു വേണ്ടിയാണെന്ന ധാരണ പരന്നു. ക്ഷേമപെൻഷൻ വലിയൊരു സമൂഹത്തിന്റെ ആശ്രയമാണ്. കയർമേഖലയിലെ പ്രതിസന്ധി പരിഹരിക്കാൻ താത്വികമായ നിർദേശം മാത്രമാണു സർക്കാർതലത്തിൽ നിന്നുണ്ടാകുന്നത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മത്സ്യത്തൊഴിലാളികളുടെ പ്രശ്നങ്ങളിൽ മുഖ്യമന്ത്രിയുടെ നിലപാട് അഭിനന്ദനാർഹം; പിന്തുണയുമായി ലത്തീൻ ആർച്ച് ബിഷപ്പ്

0
കൊല്ലം: കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനുള്ള തെരച്ചിലില്‍ സര്‍ക്കാരിനെ പ്രശംസിച്ച് ലത്തീന്‍...

അമൃതാനന്ദമയിയുമായി കൂടിക്കാഴ്ച നടത്തി വി ഡി സതീശൻ

0
കൊല്ലം: അമൃതാനന്ദമയിയെ കണ്ട് മുഖ്യമന്ത്രി വി ഡി സതീശൻ. കൊല്ലത്ത് നിന്ന്...

എക്‌സൈസ് മന്ത്രിക്കെതിരെയുള്ള സമൂഹമാധ്യമങ്ങളിലെ വ്യാജപ്രചാരണം; സൈബർ പോലീസ് അന്വേഷണം ആരംഭിച്ചു

0
തിരുവനന്തപുരം: എക്‌സൈസ് മന്ത്രിക്കെതിരെ വ്യാജ പ്രചരണം നടത്തിയെന്ന പരാതിയില്‍ കേസെടുത്ത് തിരുവനന്തപുരം...

ലഹരിക്കേസ്; മുഖ്യമന്ത്രിയുടെ സോഷ്യൽമീഡിയ കോർഡിനേറ്റർ അറസ്റ്റിൽ

0
കാസർകോട്: ലഹരിക്കേസിൽ മുഖ്യമന്ത്രിയുടെ സോഷ്യൽ മീഡിയ കോർഡിനേറ്റർ പിടിയിൽ. യൂത്ത് കോൺഗ്രസിന്റെ...