വാഹനാപകടത്തില്‍ മരിച്ച കോന്നി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രകാശ് പേരങ്ങാടിന്റെ (57) സംസ്കാരം ശനിയാഴ്ച

For full experience, Download our mobile application:
Get it on Google Play

കോന്നി: കഴിഞ്ഞദിവസം കോന്നിയില്‍ നടന്ന വാഹനാപകടത്തില്‍ മരിച്ച കോന്നി ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി പ്രകാശ് പേരങ്ങാടിന്റെ (57) സംസ്കാരം ശനിയാഴ്ച 2 മണിക്ക് കോന്നി അട്ടച്ചാക്കല്‍ സെന്റ്‌ തോമസ്‌ മാര്‍ത്തോമ്മാ പള്ളിയില്‍ നടക്കും. അട്ടച്ചാക്കല്‍ പേരങ്ങാട്ട് മലയില്‍ പി.എം ചെറിയാന്റെയും (ജോയി) പരേതയായ ആലീസ് ചെറിയാന്റെയും മകനാണ്. ഗാന്ധി ദർശൻ വേദി നിയോജക മണ്ഡലം പ്രസിഡന്റ്, ജനശ്രീ മിഷൻ കോന്നി മണ്ഡലം ചെയർമാൻ എന്നീ പദവികളും വഹിച്ചിരുന്നു. മകന്‍ – എബിന്‍ മാത്യു. സഹോദരങ്ങള്‍ – ലളിത ജേക്കബ് & ജേക്കബ് വി.ജേക്കബ്, അലക്സാണ്ടര്‍ പി.സി (കൊച്ചുമോന്‍) & ജെമി അലക്സാണ്ടര്‍.

ശനിയാഴ്ച രാവിലെ 7 മണിക്ക് പത്തനംതിട്ട ക്രിസ്ത്യന്‍ മെഡിക്കല്‍ സെന്റര്‍ മോര്‍ച്ചറിയില്‍ നിന്നും പുറപ്പെടുന്ന വിലാപയാത്ര 7.30 ന് കോന്നി കോണ്‍ഗ്രസ് ഭവനില്‍ എത്തിച്ചേരും. അരമണിക്കൂര്‍ പൊതുദര്‍ശനത്തിനു ശേഷം എട്ടരയോടെ അട്ടച്ചാക്കല്‍ – ചെങ്ങറ റോഡിലുള്ള ഭവനത്തില്‍ എത്തിച്ചേരും. ഒരു മണിക്ക് ഭവനത്തിലെ ശുശ്രൂഷയും 2 മണിക്ക് ദേവാലയത്തിലെ ശുശ്രൂഷയും നടക്കും. Live streaming 07 am – www.vsquaretv.com/prakashperangattu  ഫോണ്‍ – 99463 28987.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സ്വകാര്യ ബസില്‍ നിന്ന് പുറത്തേക്ക് വീണ് വയോധികക്ക് സാരമായ പരിക്ക്

0
കോഴിക്കോട്: ബസ് പൂര്‍ണമായും നിര്‍ത്തുന്നതിന് മുന്‍പ് ഓട്ടോമാറ്റിക് ഡോര്‍ തുറന്നതിനെ തുടര്‍ന്ന്...

ഥാർ തല്ലിത്തകർത്ത് റിസോര്‍ട്ട് നടത്തിപ്പുകാരനെ തട്ടിക്കൊണ്ടു പോകാന്‍ ശ്രമിച്ചു ; പരുക്കേറ്റ് ചികിത്സയിലായിരുന്ന ഒരാൾകൂടി...

0
തിരുവനന്തപുരം: വെള്ളറടയിലെ റിസോര്‍ട്ട് ന‌ടത്തിപ്പുകാരനായ ആര്യനാട് ശ്യാമിനെ ആക്രമിച്ച് തട്ടിക്കൊണ്ടു പോകാന്‍...

ക്വാറിയിലെ സ്ലറി ടാങ്ക് പൊട്ടി മാലിന്യം പുഴയില്‍ കലര്‍ന്നു ; ജലസ്രോതസ്സുകള്‍ മലിനമായതോടെ ദുരിതത്തിലായി...

0
കോഴിക്കോട്: കരിങ്കല്‍ ക്വാറിയില്‍ നിന്നുള്ള സ്ലറി മാലിന്യം പുറത്തേക്കൊഴുകി പുഴയില്‍ കലര്‍ന്ന്...

15കാരിയെ ലൈംഗികമായി പീഡിപ്പിച്ചു ; 20കാരന് 8 വർഷം കഠിന തടവും 40,000 രൂപ...

0
തിരുവനന്തപുരം: 15 വയസുകാരിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ 20കാരനായ പ്രതിക്ക് എട്ട്...