പൊങ്കലിനെ വരവേൽക്കാൻ തോട്ട മേഖല ഒരുങ്ങി

For full experience, Download our mobile application:
Get it on Google Play

പീരുമേട്: പീരുമേട്ടിലെ തോട്ട മേഖല പൊങ്കലിനെ വരവേൽക്കുവാനൊരുങ്ങി. തമിഴ് വംശജർ ധാരാളമുള്ള വണ്ടി പെരിയാറിലെ പാമ്പനാർ ചന്തകൾ, കരിമ്പ്, പൂ വ്യാപാരം എന്നിവ തകൃതിയായി നടക്കുന്നു. പൊങ്കൽ തലേ ദിവസം പ്രധാന ടൗണുകളിലെല്ലാം വലിയ തിരക്കനുഭവപ്പെട്ടു. വിളവെടുപ്പ് ഉത്സവമായ പൊങ്കൽ തമിഴ് നാടിനൊപ്പം പീരുമേട് തോട്ടം മേഖലയിൽ ജനുവരി 15 മുതൽ 17വരെയാണ്. ആഘോഷിക്കുന്നത്. 14 ന് ബോഗി പൊങ്കലോടെ ആരംഭിക്കുന്ന ഉത്‌സവം മകര പൊങ്കൽ, മാട്ടു പൊങ്കൽ, കാണ പൊങ്കൽ എന്നിവയോടെയാണ് അവസാനിക്കുന്നത്.

പൊങ്കൽ ആഘോഷത്തിലെ പ്രധാന ഇനമായ കരിമ്പ് വിപണി തോട്ടം മേഖലയിലെ എല്ലാ ടൗണുകളും കീഴടക്കിയിരുന്നു. ഒരു കെട്ട് കരിമ്പിന് 300 രൂപയാണ് വിപണി വില. ഇത് ഓരോന്നായി വാങ്ങുമ്പോൾ ഒരു കരിമ്പിന് 50 രൂപയാണ് വ്യാപാരികൾ വാങ്ങുന്നത്. മാവില ,വേപ്പില , കന്നി പുല്ല് എന്നിവ ഒരുമിച്ച് കെട്ടി പൊങ്കൽ ദിനത്തിൽ വീടിന്റെ വാതിൽപ്പടിയിൽ തൂക്കുന്നതും പൊങ്കൽ ദിന പ്രത്യേക ചടങ്ങുകളിൽ ഒന്നാണ്. പൂക്കെട്ട് വിപണിയും ഒപ്പം വസ്ത്രം, സ്വർണ്ണ വ്യാപാര കേന്ദ്രങ്ങളിലും പഴം, പച്ചക്കറി, മധുര പലഹാരം, വ്യാപാര സ്ഥാപനങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെട്ടത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാറ്റകളല്ലാത്തവർ പ്രതികരിക്കൂ എന്ന് വി.സി മോഹനൻ കുന്നുമ്മൽ; പ്രതികരിക്കാതെ വിദ്യാര്‍ഥികള്‍

0
തിരുവനന്തപുരം: പാറ്റകളല്ലാത്തവര്‍ ശബ്ദം ഉയര്‍ത്തണമെന്ന കേരള സര്‍വകലാശാല വൈസ് ചാന്‍സലര്‍ മോഹനന്‍...

കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യത

0
തിരുവനന്തപുരം: കേരളത്തിലെ തീരപ്രദേശങ്ങളിൽ ശക്തമായ തിരമാലയ്ക്കും കള്ളക്കടൽ പ്രതിഭാസത്തിനും സാധ്യതയുള്ളതിനാൽ...

എൻടിഎ പരീക്ഷാ സംഘം അഴിച്ചുപണിയാൻ കേന്ദ്രം

0
ന്യൂഡൽഹി : എൻടിഎ പരീക്ഷാ സംഘം അഴിച്ചുപണിയാൻ കേന്ദ്രം. 600...

കരുവാറ്റ വയോധികന്റെ കൊലപാതകം; കുറ്റകൃത്യത്തിന് പിന്നിൽ സിനിമയിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ടെന്ന് കണ്ടെത്തൽ

0
ആലപ്പുഴ: കരുവാറ്റയിലെ വയോധികൻ്റേത് കൊലപാതകമാണെന്ന് ആദ്യം തന്നെ മനസ്സിലായെന്ന് പൊലീസ്. അന്വേഷണം...