ക്ലി​നി​ക്കി​ൽ കൗ​മാ​ര​ക്കാ​രിയെ മ​രി​ച്ച നി​ല​യി​ൽ കണ്ടെത്തി ; ഡോ​ക്ട​ർ​ക്കെ​തി​രെ കേസ് എടുത്തു

For full experience, Download our mobile application:
Get it on Google Play

മും​ബൈ: ക്ലി​നി​ക്കി​ൽ കൗ​മാ​ര​ക്കാ​രി​യെ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ സം​ഭ​വ​ത്തി​ൽ ഡോ​ക്ട​ർ​ക്കെ​തി​രെ കേ​സ്. മും​ബൈ​യി​ലെ മ​ലാ​ഡി​ലാ​ണ് സം​ഭ​വം നടന്നത്. പീ​ഡ​ന​ത്തി​നും ആ​ത്മ​ഹ​ത്യാ പ്രേ​ര​ണ​ക്കു​റ്റ​ത്തി​നു​മാ​ണ് ഡോ​ക്ട​ർ​ക്കെ​തി​രെ പോ​ലീ​സ് കേസ് എടുത്തത്.പെ​ൺ​കു​ട്ടി ജോ​ലി ചെ​യ്യു​ന്ന ക്ലി​നി​ക്കി​ൽ ഡി​സം​ബ​ർ 28 നാ​യി​രു​ന്നു സം​ഭ​വം. തൂ​ങ്ങി​മ​രി​ച്ച നി​ല​യി​ലാ​യി​രു​ന്നു പെ​ൺ​കു​ട്ടിയെ കണ്ടത്തിയത്. വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ പോ​ലീ​സാ​ണ് മൃ​ത​ദേ​ഹം ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി​യ​ത്.ത​ന്‍റെ മ​ക​ൾ ആ​ത്മ​ഹ​ത്യ ചെ​യ്തി​ട്ടി​ല്ലെ​ന്നും ഡോ​ക്ട​റു​ടെ അ​പ​മ​ര്യാ​ദ​യാ​യ പെ​രു​മാ​റ്റ​ത്തെ​ക്കു​റി​ച്ച് പ​റ​ഞ്ഞി​രു​ന്നു​വെ​ന്നും പെ​ൺ​കു​ട്ടി​യു​ടെ മാ​താ​വ് ആ​രോ​പിക്കുന്നു.

പ​രാ​തി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ ഐ​പി​സി സെ​ക്ഷ​ൻ 306 (ആ​ത്മ​ഹ​ത്യ പ്രേ​ര​ണ), 376 (ബ​ലാ​ത്സം​ഗ​ത്തി​നു​ള്ള ശി​ക്ഷ), ജു​വ​നൈ​ൽ ജ​സ്റ്റി​സ് ആ​ക്ട്, കു​ട്ടി​ക​ളെ ലൈം​ഗി​ക കു​റ്റ​കൃ​ത്യ​ങ്ങ​ളി​ൽ നി​ന്ന് സം​ര​ക്ഷി​ക്ക​ൽ നി​യ​മം (പോ​ക്‌​സോ ആ​ക്ട്) എ​ന്നീ വ​കു​പ്പു​ക​ൾ പ്ര​കാ​ര​വും ഡോ​ക്ട​ർ​ക്കെ​തി​രെ പോ​ലീ​സ് കേസ് എടുത്തു. കേ​സി​ൽ അ​ന്വേ​ഷ​ണം ന​ട​ക്കു​ക​യാ​ണ്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

പന്തളം മങ്ങാരം ഗവ.യു.പി സ്കൂളിൽ വായന മാസാചരണം നടന്നു

0
പന്തളം: മങ്ങാരം ഗവ.യു.പി സ്കൂളിൽ സംഘടിപ്പിച്ച വായന മാസാചരണവും വിദ്യാരംഗം കലാ...

സ്വർണം വാങ്ങാൻ പറ്റിയ സമയം ; ഇന്നും സ്വർണവില കുത്തനെയിടിഞ്ഞു

0
തിരുവനന്തപുരം : സംസ്ഥാനത്ത് സ്വർണവിലയിൽ കനത്ത ഇടിവ് തുടരുന്നു. രാജ്യാന്തര വിപണിയിലെ...

നീറ്റ് യുജി പുനഃപരീക്ഷ എഴുതാൻ പോക്സോ കേസ് പ്രതിയായ 18-കാരന് നാല് ദിവസത്തെ താൽക്കാലിക...

0
മുംബൈ : പോക്സോ കേസിൽ റിമാൻഡിൽ കഴിയുന്ന 18-കാരന് നാല് ദിവസത്തെ...