ഭർത്താവിനെ വിട്ട് മൂന്ന് മാസം മുമ്പ് ഒളിച്ചോടിയ യുവതിയെ കാമുകൻ കുത്തിക്കൊന്നു

For full experience, Download our mobile application:
Get it on Google Play

ആന്ധ്രപ്രദേശ് : പുലിവെണ്ടുലയിൽ യുവതിയെ കാമുകൻ കുത്തിക്കൊന്നു. അനന്തപുര സ്വദേശി റിസ്വാനയാണ് കൊല്ലപ്പെട്ടത്. കാമുകനായിരുന്ന ഹർഷവർധനാണ് യുവതിയെ കൊലപ്പെടുത്തിയത്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്തു. തന്നെ വിട്ട് യുവതി അടുത്തിടെ ഭർത്താവിന്റെ പക്കലേക്ക് തിരിച്ചെത്തിയ വൈരാഗ്യത്തിലാണ് കൃത്യം നടത്തിയത്.

അഞ്ച് വർഷം മുമ്പാണ് റിസ്വാനയുടെ വിവാഹം കഴിഞ്ഞത്. ഇവർക്ക് രണ്ട് മക്കളുണ്ട്. എന്നാൽ വിവാഹത്തിന് മുമ്പുണ്ടായിരുന്ന കാമുകനൊപ്പം ഇവർ മൂന്ന് മാസം മുമ്പ് ഒളിച്ചോടി. എന്നാൽ ബന്ധുക്കൾ നടത്തിയ അന്വേഷണത്തിൽ യുവതിയെ കണ്ടെത്തുകയും തിരികെ ഭർത്താവിന്റെ കൂടെ അയക്കുകയും ചെയ്തു എന്നാൽ കഴിഞ്ഞ ദിവസം വീട്ടിലാരുമില്ലാത്ത സമയത്ത് ഹർഷവർധൻ വരികയും യുവതിയെ കൊലപ്പെടുത്തുകയുമായിരുന്നു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സംഘർഷം അവസാനിപ്പിച്ച് സമാധാന ധാരണ തുടരാൻ സന്നദ്ധത അറിയിച്ച് ഇറാൻ ; ധൃതിയില്ലെന്ന് യുഎസ്...

0
ടെഹ്‌റാൻ: അമേരിക്കയുമായുള്ള സംഘർഷം അവസാനിപ്പിച്ച് സമാധാന ധാരണ തുടരാൻ സന്നദ്ധത അറിയിച്ച്...

നീറ്റ്, ജെ.ഇ.ഇ പരീക്ഷാ രീതികളിൽ വൻ മാറ്റത്തിന് ശുപാർശ ; സ്‌കൂൾ സിലബസും എൻട്രൻസും...

0
ന്യൂഡൽഹി: ദേശീയ തലത്തിൽ നടത്തുന്ന നീറ്റ്, ജെ.ഇ.ഇ പ്രവേശന പരീക്ഷകളുടെ രീതിയിലും...

സ്പൈസ് ജെറ്റ് സർവീസുകൾ വീണ്ടും താറുമാറായി; വിമാനത്താവളത്തിൽ മണിക്കൂറുകളോളം കുടുങ്ങി ദുബായ് യാത്രക്കാർ

0
കൊച്ചി : ദുബായിലേക്ക് പുറപ്പെടേണ്ടിയിരുന്ന സ്പൈസ് ജെറ്റ് വിമാനം വീണ്ടും വൈകിയത്...

മുന്നിൽ പോയ വാഹനത്തെ മറികടക്കുന്നതിനിടെ അപകടം; ടാങ്കർ ലോറി കെ.എസ്.ആർ.ടി.സി ബസിലിടിച്ചു നിരവധി യാത്രക്കാർക്ക്...

0
തീരുവനന്തപുരം: തിരുവനന്തപുരത്ത് കെഎസ്ആര്‍ടിസി ബസും ടാങ്കര്‍ ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ നിരവധി...