പി വി അൻവറിന്റെ ആരോപണം നിഷേധിച്ച് പോലീസും കസ്റ്റംസും : പിടികൂടുന്ന സ്വർണം ശുദ്ധീകരിച്ച് നൽകുന്ന എൻ വി ഉണ്ണിക്കൃഷ്ണൻ രം​ഗത്ത്

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം: പി വി അൻവർ എം എൽ എയുടെ ആരോപണം നിഷേധിച്ച് പോലീസും കസ്റ്റംസും. പിടികൂടുന്ന സ്വർണം ശുദ്ധീകരിച്ച് നൽകുന്ന സ്വർണപണിക്കാരനായ എൻ വി ഉണ്ണിക്കൃഷ്ണൻ രം​ഗത്ത്. ഓഫീസർമാരുടെ മുന്നിൽവെച്ചാണ് സ്വർണം ഉരുക്കുന്നതെന്നും സ്വർണമിശ്രിതം ഉരുക്കുമ്പോൾ 8 ശതമാനം കുറവ് വരാറുണ്ടെന്നും ഉണ്ണിക്കൃഷ്ണൻ വ്യക്തമാക്കി. പിടികൂടുന്ന സ്വർണം പോലീസും കസ്റ്റംസും കൈക്കലാക്കുന്നുവെന്നായിരുന്നു പി വി അൻവർ ആരോപിച്ചത്. ഓഫീസർമാർ മൂന്നും നാലും പേർ വന്ന് അവരുടെ മുന്നിൽ വെച്ചാണ് സ്വർണം ഉരുക്കാറുള്ളതെന്നും കൃത്രിമം നടത്താറില്ലെന്നും ഉണ്ണിക്കൃഷ്ണൻ വ്യക്തമാക്കി. പോലീസിന്റെയും കസ്റ്റംസിന്റെയും സ്വർണം ശുദ്ധീകരിക്കുന്നത് താനാണന്നും അതിന് നിയമാനുസൃതമായ ചാർജ് ഈടാക്കാറുണ്ടെന്നും വ്യക്തമാക്കിയ ഉണ്ണിക്കൃഷ്ണൻ പി. വി. അൻവറിന്റെ  ആരോപണങ്ങളോട് പ്രതികരിക്കാനില്ലന്നും പറഞ്ഞു.

സംസ്ഥാന സര്‍ക്കാരിന്റെ ഇന്‍ഫര്‍മേഷന്‍ & പബ്ലിക് റിലേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റിന്റെ (I&PRD) അംഗീകാരമുള്ള കേരളത്തിലെ 42 ഓണ്‍ ലൈന്‍ ചാനലുകളില്‍ ഒന്നും (മലയാള മനോരമ, ഏഷ്യാനെറ്റ്, മാത്രുഭൂമി തുടങ്ങിയവ ഉള്‍പ്പെടെ) പത്തനംതിട്ട, ഇടുക്കി ജില്ലകളിലെ ഏക അംഗീകൃത ഓണ്‍ലൈന്‍  ചാനലുമാണ് പത്തനംതിട്ട മീഡിയ. കേന്ദ്ര ഇന്‍ഫര്‍മേഷന്‍ & ബ്രോഡ്‌കാസ്റ്റിംഗ് മന്ത്രാലയത്തിന്റെ അംഗീകാരത്തോടെയാണ് പത്തനംതിട്ട മീഡിയയുടെ പ്രവര്‍ത്തനം. പുതിയ IT നിയമം അനുസരിച്ച്  പരാതി പരിഹാരത്തിന് പ്രത്യേക സംവിധാനവും പത്തനംതിട്ട മീഡിയ ഒരുക്കിയിട്ടുണ്ട്. മറ്റുള്ള ചാനലുകള്‍ പോലെ സംസ്ഥാന വാര്‍ത്തകളോടൊപ്പം ദേശീയ, അന്തര്‍ദേശീയ വാര്‍ത്തകളും പ്രസിദ്ധീകരിക്കുന്ന ഓണ്‍ലൈന്‍ ന്യൂസ് പോര്‍ട്ടലാണ് പത്തനംതിട്ട മീഡിയ. വ്യാജ വാര്‍ത്തകളോ കെട്ടിച്ചമച്ച വാര്‍ത്തകളോ പത്തനംതിട്ട മീഡിയയില്‍ ഉണ്ടാകില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ക്കും നിദ്ദേശങ്ങള്‍ക്കും മുന്തിയ പരിഗണന നല്‍കിക്കൊണ്ടാണ് മാനേജ്മെന്റ് മുമ്പോട്ടു പോകുന്നത്. ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

കേരളം അടക്കം വിവിധ സംസ്ഥാനങ്ങളിൽ തുടർച്ചയായി വ്യാജ ബോംബ് ഭീഷണി സന്ദേശങ്ങൾ അയച്ചയാൾ പിടിയിൽ

0
ചെന്നൈ: കേരളം അടക്കം വിവിധ സംസ്ഥാനങ്ങളിൽ തുടർച്ചയായി വ്യാജ ബോംബ് ഭീഷണി...

മദ്യക്കുപ്പികൾ തിരികെ വാങ്ങുന്ന പദ്ധതി നിർത്തലാക്കി ബെവ്‌കോ

0
തിരുവനന്തപുരം: മദ്യക്കുപ്പികൾ തിരികെ വാങ്ങുന്ന പദ്ധതി നിർത്തലാക്കി ബെവ്‌കോ. നാളെ മുതൽ...

72-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ടിക്കറ്റ് വില്‍പ്പന തുടങ്ങി

0
ആലപ്പുഴ: 72-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ ടിക്കറ്റ് വില്‍പ്പന റെജി ചെറിയാൻ...

ദുരന്തനിവാരണം; രാപ്പകല്‍ ജാഗ്രതയില്‍ കോട്ടയം ജില്ലാ എമര്‍ജന്‍സി ഓപ്പറേഷന്‍ സെന്റര്‍

0
കോട്ടയം: പ്രകൃതിക്ഷോഭത്തെത്തുടര്‍ന്നുള്ള ദുരന്ത നിവാരണത്തിനായി രാപ്പകല്‍ ജാഗ്രതയിലാണ് കളക്ടറേറ്റിലെ ജില്ലാ എമര്‍ജന്‍സി...