മലയോര കർഷകരെ സർക്കാർ വഞ്ചിച്ചു ; പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മലയോര കർഷകർക്ക് യു.ഡി.എഫ് സർക്കാർ നല്കിയ പട്ടയം ഇല്ലാതാക്കി പിണറായി സർക്കാർ ജനനങ്ങളെ വഞ്ചിച്ചതായി ഡി.സി.സി പ്രസിഡന്റ് പ്രൊഫ. സതീഷ് കൊച്ചു പറമ്പിൽ പറഞ്ഞു. തണ്ണിത്തോട് ബ്ലോക്ക് കോൺഗ്രസ് പ്രവർത്തക യോഗം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. റബ്ബറിന്റെ താങ്ങുവില വർദ്ധിപ്പിക്കാത്ത വന്യമൃഗ ശല്യത്തിൽ നിന്നും കാർഷിക വിളകളെ രക്ഷിക്കാൻ നടപടി സ്വീകരിക്കാതിരിക്കുന്നതും മലയോര കർഷകരെ ദുരിതത്തിലാക്കിയിരിക്കുകയാണെന്നും ഇത് പരിഹരിക്കുവാൻ നടപടി വേണമെന്നും ഡി.സി.സി പ്രസിഡന്റ് ആവശ്യപ്പെട്ടു. ബ്ലോക്ക് പ്രസിഡന്റ് ആർ.ദേവകുമാർ അദ്ധ്യക്ഷത വഹിച്ചു.

ഡി.സി.സി ഭാരവാഹികളായ സാമുവൽ കിഴക്കുപുറം, ഹരികുമാർ പൂതങ്കര, എലിസബത്ത് അബു, ഡി.സി.സി അംഗങ്ങളായ പ്രൊഫ. കെ.വി തോമസ്, ജെയിംസ് കീക്കരിക്കാട്ട്. ബ്ലോക്ക് ഭാരവാഹികളായ വി.സി ഗോപിനാഥപിള്ള, സി.വി ശാന്തകുമാർ, ലില്ലി ബാബു, ജോയിക്കൂട്ടി, മണ്ഡലം പ്രസിഡന്റുമാരായ ദിലീപ്കുമാർ പൊ തീപ്പാട്, വിത്സൺ തുണ്ടിയത്ത്, ബിജു മാത്യു, സണ്ണി ചള്ളക്കൽ, സന്തോഷ്കുമാർ, സേവാദൾ നിയോജക മണ്ഡലം ചെയർമാൻ ജോയി തോമസ്, പ്രവാസി കോൺഗ്രസ് കോന്നി ബ്ലോക്ക് പ്രസിഡന്റ് രാജീവ് സത്യപാലൻ, ഇ എം മത്തായി, സാംകുട്ടി തണ്ണിത്തോട്, ഉഷ. എസ് നായർ, സുസൻ, റ്റി. ജെ ശോഭ, സുജാ മാത്യു എന്നിവർ പ്രസംഗിച്ചു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി മർദിച്ചു ; രണ്ടുപേർ പിടിയിൽ

0
കുത്തിയതോട്: പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദിച്ച കേസിൽ രണ്ടുപേരെ കുത്തിയതോട്...

മഹീന്ദ്ര എസ്‌യുവി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് വിവിധ ആനുകൂല്യങ്ങളുമായി മഹീന്ദ്ര ആൻഡ് മഹീന്ദ്ര

0
മഹീന്ദ്ര എസ്‌യുവി സ്വന്തമാക്കാൻ ആഗ്രഹിക്കുന്നവർക്ക് സെപ്റ്റംബർ മാസം അവസരമൊരുക്കി മഹീന്ദ്ര...

ഏഴുമണിക്കൂർകൊണ്ട് ഓടിയെത്തി വന്ദേ ഭാരത് ; ബെംഗളൂരു – മംഗളൂരു റൂട്ടിൽ രണ്ടാം ട്രയൽ...

0
ബെംഗളൂരു: ബെംഗളൂരുവിൽനിന്ന് മംഗളൂരുവിലേക്ക് സർവീസിന് ഒരുങ്ങുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിനിൻ്റെ...

വൈദ്യുതി പ്രതിസന്ധി എൽഡിഎഫ് സർക്കാരിന്റെ സംഭാവന ; മന്ത്രി എ പി അനിൽകുമാർ

0
തൃശൂർ : വൈദ്യുതി പ്രതിസന്ധി എൽഡിഎഫ് സർക്കാർ ഉണ്ടാക്കിയതെന്ന് മന്ത്രി എ...