മൃഗസംരക്ഷണവും ക്ഷീരവികസനവും ആയി ബന്ധപ്പെട്ട കേസുകൾക്കായി ഹൈക്കോടതിയിൽ സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡറെ ചുമതലപ്പെടുത്തി സർക്കാർ

For full experience, Download our mobile application:
Get it on Google Play

ന്യൂഡൽഹി: കേരളത്തിന്റെ സമീപകാല ചരിത്രത്തിൽ ആദ്യമായി മൃഗസംരക്ഷണവും ക്ഷീരവികസനവും ആയി ബന്ധപ്പെട്ട കേസുകൾക്കായി ഹൈക്കോടതിയിൽ സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡറെ ചുമതലപ്പെടുത്തി സർക്കാർ. സീനിയർ ഗവൺമെന്റ് പ്ലീഡർ പി.പി പദ്മാലയനെയാണ് മൃഗസംരക്ഷണവും ക്ഷീരവികസനവുമായി ബന്ധപ്പെട്ട കേസുകളുടെ ചുമതല സർക്കാർ നൽകിയിരിക്കുന്നത്. മുൻ യുഡിഎഫ് സർക്കാരിന്റെ ഗവൺമെന്റ് പ്ലീഡർ ആയിരുന്നു പി.പി പദ്മാലയം.

മുൻ സർക്കാരുകളുടെ കാലത്ത് അപ്രധാനമെന്ന് വിലയിരുത്തി മൃഗസംരക്ഷണ ക്ഷീരവികസന വകുപ്പുകൾക്കായി സ്‌പെഷ്യൽ ഗവൺമെന്റ് പ്ലീഡർമാരെ നിയമിച്ചിരുന്നില്ല. എന്നാൽ മൃഗസംരക്ഷണ, ക്ഷീര വികസനവുമായി ബന്ധപ്പെട്ട് ഹൈക്കോടതിയിലെ കേസുകളുടെ എണ്ണം വർധിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയാണ് ഈ വകുപ്പുകളുമായി ബന്ധപ്പെട്ട കേസുകളിൽ ഹാജരാകാൻ സ്പെഷ്യൽ ഗവൺമെന്റ് പ്ലീഡറെ ചുമതലപ്പെടുത്തിയത് എന്നാണ് സർക്കാർ വൃത്തങ്ങൾ മാതൃഭൂമി ഡോട്ട് കോമിനോട് വിശദീകരിച്ചത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ആയിരത്തിലധികം ജീവനുകൾ കവർന്ന് നേപ്പാൾ മിന്നൽ പ്രളയം ; 3916 പേരെക്കൂടി കണ്ടെത്താനുണ്ടെന്ന് ഔദ്യോഗിക...

0
കാഠ്മണ്ഡു: നേപ്പാൾ മിന്നൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 1000 കടന്നു. നേപ്പാളിൽ...

കേന്ദ്രമന്ത്രി ചിരാഗ് പാസ്വാന് വധഭീഷണി ; ഭീകരർ വധിക്കുമെന്നറിയിച്ച് തപാലിൽ കത്ത് ലഭിച്ചു

0
ന്യൂഡൽഹി: കേന്ദ്ര ഭക്ഷ്യ സംസ്കരണ വ്യവസായ മന്ത്രി ചിരാ​ഗ് പാസ്വാന് വധഭീഷണി....

പന്തളം കുരമ്പാലയിൽ അയൽവാസിയെ കുത്തി പരിക്കേൽപ്പിച്ചയാൾ റിമാൻഡിൽ

0
പന്തളം : പന്തളം കുരമ്പാല ഈരിക്കലയ്യത്ത് ജംഗ്ഷനിൽ വീടിനു മുന്നിൽ റോഡ്...

കോന്നി ചെങ്ങറയിൽ ഇലക്ട്രീഷ്യൻ ഷോക്കേറ്റ് മരിച്ചു

0
കോന്നി: ചെങ്ങറയിൽ നിർമാണത്തിലിരുന്ന പുതിയ വീടിന്റെ വയറിങ് ജോലികൾക്കിടെ ഇലക്ട്രീഷ്യൻ ഷോക്കേറ്റ്...