ബില്ലുകള്‍ ഏപ്രില്‍ 18വരെ  ട്രഷറിയില്‍ സമര്‍പ്പിക്കാമെന്ന് സര്‍ക്കാര്‍

For full experience, Download our mobile application:
Get it on Google Play

തിരുവനന്തപുരം :  ട്രഷറിയില്‍ ഈ മാസം 31നു മുന്‍പ് സമര്‍പ്പിക്കേണ്ട ബില്ലുകള്‍ ഏപ്രില്‍ 18വരെ സമര്‍പ്പിക്കാമെന്ന് സര്‍ക്കാര്‍. കൊറോണ ബാധയെത്തുര്‍ടന്നാണ് നിയന്ത്രണങ്ങളില്‍ ഇളവു വരുത്താന്‍ തീരുമാനിച്ചത്.  ഇതു സംബന്ധിച്ച ഉത്തരവ് ഇന്ന് പുറത്തിറങ്ങുമെന്നു ധനമന്ത്രിയുടെ ഓഫിസ് അറിയിച്ചു.  തദ്ദേശ ഭരണ സ്ഥാപന പദ്ധതികളില്‍ ചെലവിട്ട തുകയുടെ ബില്ലുകളും ഈ കാലയളവില്‍ നല്‍കാം. ചെലവിടാന്‍ കഴിയാത്തവയില്‍ മുപ്പതുശതമാനം അടുത്ത വര്‍ഷത്തെ പദ്ധതിയിലേക്കു മാറ്റാം.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

പാതയോരങ്ങളിലെ അനധികൃത ബോർഡ് മാറ്റിയില്ലെങ്കിൽ പിഴ : തോരണത്തിനും കൊടിക്കുമടക്കം 5000 രൂപ ഈടാക്കാം

0
തിരുവനന്തപുരം : പാതയോരങ്ങളിലടക്കമുള്ള അനധികൃത ബോർഡുകൾക്കെതിരേ കടുത്ത നടപടിക്ക്‌ തദ്ദേശവകുപ്പ്. ഹൈക്കോടതിയും...

ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം ; പങ്കാളിത്ത രാജ്യങ്ങൾ പങ്കെടുക്കുന്ന ഓപ്പൺ സെഷൻ നടക്കും

0
ഡൽഹി: രണ്ട് ദിവസമായി ഡൽഹിയിൽ നടക്കുന്ന ബ്രിക്സ് ഉച്ചകോടിക്ക് ഇന്ന് സമാപനം....

പത്ത് വർഷത്തെ എൽഡിഎഫ് ഭരണം ; വക്കീൽ ഫീസായി ചെലവഴിച്ചത് 245.62 കോടി

0
തിരുവനന്തപുരം : പത്തുവർഷത്തെ എൽ.ഡി.എഫ്. സർക്കാരിന്റെ കാലയളവിൽ വിവിധ കേസുകളുടെ നടത്തിപ്പിന്...

സിപിഎമ്മിന്റെ വിശാല സംസ്ഥാന സമിതി യോഗം ഇന്ന് കോഴിക്കോട് തുടങ്ങും

0
കോഴിക്കോട്: നിയമസഭാ തെരഞ്ഞെടുപ്പിലെ തിരിച്ചടികൾ പരിശോധിച്ച് പരിഹാരം കാണാൻ ലക്ഷ്യമിട്ട് സിപിഎമ്മിന്റെ...