ക്വാറി ഉൽപ്പന്നങ്ങൾക്ക് ക്രമാതീതമായ വില വർദ്ധനവ് പിൻവലിക്കുവാൻ സർക്കാർ നടപടി സ്വീകരിക്കണം

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : ജില്ലയിലെ ക്വാറി ഉൽപ്പന്നങ്ങൾക്ക് ക്രമാതീതമായ വില വർദ്ധനവ് അടിയന്തിരമായും പിൻവലിക്കുവാൻ സർക്കാർ നടപടി സ്വീകരിക്കണമെന്ന് ഐ.എൻ.റ്റി.യു.സി. ക്വാറി സമരത്തിന്റെ പേരിൽ മന്ത്രി തല സമിതിയുടെ ചർച്ചയെ തുടർന്ന് ക്വാറി സമരം ഒത്ത് തീർന്നതിനെ തുടർന്നാണ് ഈ ഭീമമായ വർദ്ധനവ് ഉണ്ടായിരിക്കുന്നത്. ഇത് സർക്കാർ – ക്വാറി ഉടമകളും ആയിട്ടുള്ള ഒത്ത് കളിയാണെന്നും ഐ.എൻ.റ്റി.യു.സി ആരോപിച്ചു.

നിർമ്മാണ മേഖല അടക്കം പ്രതിസന്ധിയിലേക്ക് പോവുകയാണെന്നും നിർമ്മാണ മേഖലയിൽ പണിയെടുക്കുന്ന തൊഴിലാളികളുടെ തൊഴിൽ സാധ്യതയെ ഇല്ലാതെ ആക്കുന്ന നടപടി സർക്കാർ പിൻവലിക്കണമെന്ന് ജില്ലാ കരിങ്കൽ & കൺസ്ട്രക്ഷൻ തൊഴിലാളി യൂണിയൻ ഐ.എൻ.റ്റി.യു.സി ജില്ലാ കമ്മറ്റി ആവശ്യപ്പെട്ടു. ജി.കെ പിള്ളയുടെ അദ്ധ്യക്ഷതയിൽ അങ്ങാടിക്കൽ വിജയകുമാർ , ആർ സുകുമാരൻ നായർ , സജി കെ സൈമൺ, പി.കെ മുരളി, വർക്കി ഉമ്മൻ, എം ജി ശിവൻ കുട്ടി, ജോർജ് കുട്ടി, അബ്ദുൾ ലത്തീഫ് തുടങ്ങിയവർ സംസാരിച്ചു.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

ശബരിമലയിലെ സ്വര്‍ണം കവര്‍ച്ചചെയ്യപ്പെട്ട കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ശബരിമല അയ്യപ്പ സേവാ സമാജം

0
തിരുവനന്തപുരം :  ശബരിമലയിലെ സ്വര്‍ണം കവര്‍ച്ചചെയ്യപ്പെട്ട കേസില്‍ സിബിഐ അന്വേഷണം വേണമെന്ന് ശബരിമല...

മലപ്പുറത്ത് വൻ കഞ്ചാവ് വേട്ട

0
മലപ്പുറം : ജില്ലയിൽ വൻ കഞ്ചാവ് വേട്ട. മലപ്പുറം പെരിന്തൽമണ്ണയിൽ പത്തു...

അസമിൽ 18 വയസ്സിന് മുകളിൽ ഉള്ളവർക്ക് ആധാർ കാർഡ് അനുവദിക്കുന്നതിന് നിയന്ത്രണം ഏർപ്പെടുത്തി സംസ്ഥാന...

0
ഗുവാഹത്തി: അസമിൽ 18 വയസ്സിന് മുകളിൽ ഉള്ളവർക്ക് ആധാർ കാർഡ് അനുവദിക്കുന്നതിന്...

മാള അഷ്ടമിച്ചിറ ജൂബിലി നഗര്‍ പ്രദേശത്ത് നിരവധിപേരെ ആക്രമിച്ച തെരുവ് നായയ്ക്ക് പേവിഷബാധ

0
തൃശൂര്‍ : മാള അഷ്ടമിച്ചിറ ജൂബിലി നഗര്‍ പ്രദേശത്ത് നിരവധിപേരെ ആക്രമിച്ച...