പു​ന​ര​ധി​വാ​സം കൃ​ത്യ​മാ​കു​ന്ന​തു​വ​രെ വീ​ട്ടു​വാ​ട​ക സ​ര്‍​ക്കാ​ര്‍ ന​ല്‍​കും ; മ​ന്ത്രി കെ.​രാ​ജ​ന്‍

For full experience, Download our mobile application:
Get it on Google Play

വ​യ​നാ​ട്: ഉ​രു​ൾ​പൊ​ട്ട​ൽ ദു​ര​ന്ത​മു​ണ്ടാ​യ മു​ണ്ട​ക്കൈ, ചൂ​ര​ൽ​മ​ല മേ​ഖ​ല​യി​ൽ വെ​ള്ളി​യാ​ഴ്ച ജ​ന​കീ​യ തി​ര​ച്ചി​ൽ ന​ട​ത്തു​മെ​ന്ന് മ​ന്ത്രി കെ.​രാ​ജ​ന്‍. കാ​ണാ​താ​യ​വ​രു​ടെ ബ​ന്ധു​ക്ക​ള്‍, സു​ഹൃ​ത്തു​ക്ക​ള്‍, ജ​ന​പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​രെ തി​ര​ച്ചി​ലി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തു​മെ​ന്ന് മ​ന്ത്രി പ്ര​തി​ക​രി​ച്ചു. ദു​ര​ന്ത​ബാ​ധി​ത​ര്‍​ക്കു​ള്ള ഭൂ​മി സ​ര്‍​ക്കാ​ര്‍ നേ​രി​ട്ട് ഏ​റ്റെ​ടു​ക്കും, അ​ര്‍​ഹ​ത​പ്പെ​ട്ട​വ​ര്‍​ക്ക് ഇ​ത് വി​ത​ര​ണം ചെ​യ്യും. പു​ന​ര​ധി​വാ​സം കൃ​ത്യ​മാ​കു​ന്ന​തു​വ​രെ വീ​ട്ടു​വാ​ട​ക സ​ര്‍​ക്കാ​ര്‍ ന​ല്‍​കു​മെ​ന്നും മ​ന്ത്രി അ​റി​യി​ച്ചു. പ്ര​ധാ​ന​മ​ന്ത്രി ദു​ര​ന്ത​ബാ​ധി​ത പ്ര​ദേ​ശം സ​ന്ദ​ര്‍​ശി​ക്കാ​നെ​ത്തു​ന്ന​തി​നെ സ്വാ​ഗ​തം ചെ​യ്യു​ന്നു. വ​യ​നാ​ട്ടി​ലെ ദു​ര​ന്ത​ത്തെ ഏ​റ്റ​വും തീ​വ്ര​ത​യേ​റി​യ എ​ല്‍-3 വി​ഭാ​ഗ​ത്തി​ല്‍ കേ​ന്ദ്രം ഉ​ൾ​പ്പെ​ടു​ത്ത​ണ​മെ​ന്നും മ​ന്ത്രി ആവശ്യപ്പെ​ട്ടു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സി.പി.എം -ന്റെ നേതൃത്വത്തില്‍ വ്യക്ഷത്തൈകള്‍ നട്ടു

0
പത്തനംതിട്ട : ലോകപരിസ്ഥിതി ദിനത്തോടനുബന്ധിച്ച് സി.പി.ഐ (എം)ന്റെ  നേതൃത്വത്തിൽ ജില്ലയിലെ വിവിധ...

പരിസ്ഥിതി സംരക്ഷണം നാളെയുടെ നിലനിൽപ്പിന് അനിവാര്യം ; കുര്യാക്കോസ് മോർ ഇവനിയോസ് മെത്രാപോലീത്ത

0
​റാന്നി: കേരളാ കോൺഗ്രസ്‌ (എം) സംസ്ക്കാരവേദി റാന്നി നിയോജകമണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ...

കേന്ദ്ര മന്ത്രിസ്ഥാനം ഒഴിയാൻ സന്നദ്ധത പ്രകടിപ്പിച്ച് സുരേഷ് ഗോപി

0
ന്യൂഡൽഹി : കേന്ദ്ര മന്ത്രിസഭയിൽ വരാനിരിക്കുന്ന വൻ അഴിച്ചുപണിക്ക് മുന്നോടിയായി തന്നെയൊന്ന്...

സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണയെ ചോദ്യം ചെയ്യുന്നതിൽ കുഴപ്പം എന്താണെന്ന് എ.കെ. ബാലൻ

0
തിരുവനന്തപുരം: സിഎംആർഎൽ-എക്സാലോജിക് കേസിൽ വീണയെ ചോദ്യം ചെയ്യുന്നതിൽ കുഴപ്പം എന്താണെന്ന് മുതിർന്ന...