അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ ഗ്രാമസഭ വിവിധ വാര്‍ഡുകളില്‍ ചേരും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : അയിരൂര്‍ ഗ്രാമപഞ്ചായത്തിലെ ഗ്രാമസഭ വിവിധ വാര്‍ഡുകളില്‍ ചേരും. വാര്‍ഡ്, തീയതി, സമയം, സ്ഥലം ക്രമത്തില്‍ ചുവടെ.
വാര്‍ഡ് ഒന്ന്, ഫെബ്രുവരി 19, രാവിലെ 10.30, മഹാത്മ ഗ്രന്ഥശാല, തടിയൂര്‍
രണ്ട്,14 രാവിലെ 10, സര്‍ക്കാര്‍ മോഡല്‍ എല്‍ പി എസ്, തടിയൂര്‍
മൂന്ന് , 14 ഉച്ചയ്ക്ക് രണ്ട്, എം റ്റി എല്‍ പി എസ്, വെള്ളിയറ
നാല്, 16 വൈകിട്ട് 3.30, എസ് എന്‍ ഡി പി ഓഡിറ്റോറിയം, പ്ലാങ്കമണ്‍
അഞ്ച്, 18 വൈകിട്ട് 3.30, എസ് എന്‍ ഡി പി ഓഡിറ്റോറിയം, പ്ലാങ്കമണ്‍
ആറ്, 17 വൈകിട്ട് 3.30, ജി.എല്‍.പി.എസ്, തേക്കുങ്കല്‍
ഏഴ്, 18 ഉച്ചയ്ക്ക് രണ്ട്, എം എം എല്‍ പി എസ്,ഇടപ്പാവൂര്‍
എട്ട്, 19 വൈകിട്ട് 3.30 , എം.റ്റി.എല്‍.പി.എസ് , ഇടപ്പാവൂര്‍
ഒമ്പത്, 14 വൈകിട്ട് 3.30, ജ്ഞാനാനന്ദ ഗുരുകുലം, മൂക്കന്നൂര്‍
10, 13 ഉച്ചയ്ക്ക് രണ്ട്, എം റ്റി എച്ച്.എസ് മതാപ്പാറ
11, 16 ഉച്ചയ്ക്ക് രണ്ട്, ഇടത്രാമണ്‍ കരയോഗ കെട്ടിടം
12, 19 ഉച്ചയ്ക്ക് രണ്ട്, എസ് എസ് വി ഗ്രന്ഥശാല, അയിരൂര്‍
13, 16 രാവിലെ 10.30, പഞ്ചായത്ത് ഹാള്‍
14, 17 ഉച്ചയ്ക്ക് 2.30, ശാരദവിലാസം ജി എല്‍ പി എസ് ,പുത്തേഴം
15, 14 ഉച്ചയ്ക്ക് 2.30, റ്റി എന്‍ എ എം എല്‍പിഎസ്, കാഞ്ഞീറ്റുകര
16, 17 രാവിലെ 10.00, മഹാത്മ ഗ്രന്ഥശാല, തടിയൂര്‍

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

നേപ്പാൾ ദുരന്തത്തിൽ നഷ്‌ടപരിഹാരം തേടി നേപ്പാൾ പ്രധാനമന്ത്രി ഐക്യരാഷ്രസഭ ജനറൽ അസംബ്ലിയിലേക്ക്

0
ന്യൂഡൽഹി: നേപ്പാൾ ദുരന്തത്തിൽ നഷ്‌ടപരിഹാരം തേടി നേപ്പാൾ പ്രധാനമന്ത്രി ഐക്യരാഷ്രസഭ ജനറൽ...

ദേശീയപാതയിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം : രണ്ട് യുവാക്കൾക്ക് ദാരുണാന്ത്യം ; മൂന്ന്...

0
മലപ്പുറം : ദേശീയപാത ആറുവരിപ്പാതയിൽ വാഹനാപകടത്തിൽ രണ്ട് യുവാക്കൾ മരിച്ചു. ഇടിമുഴിക്കലിന്...

സുധാകരന്റെ ആക്ഷേപ പരാമർശം : കുടുംബാംഗങ്ങൾക്ക് പുറത്തിറങ്ങാനാകുന്നില്ല ; വികാരാധീനനായി സിപിഎം നേതാവ്

0
ആലപ്പുഴ : ലഹരിയിടപാടുമായി ബന്ധപ്പെട്ട് ജി. സുധാകരൻ എം.എൽ.എ.യുടെ പരാമർശത്തിൽ വിതുമ്പിക്കരഞ്ഞ്...

ചിറയിൽകീഴിൽ രമ്യ ഹരിദാസ് ഉൾപ്പെട്ട കയ്യാങ്കളിയിൽ കെപിസിസി സമിതി ഇന്ന് യോഗം ചേരും

0
തിരുവനന്തപുരം: ചിറയിൻകീഴിൽ രമ്യ ഹരിദാസ് എംഎൽഎയും പ്രാദേശിക കോൺഗ്രസ് നേതാക്കളുമായുണ്ടായ കയ്യാങ്കളിയെക്കുറിച്ച്...