മൈലപ്ര ഗ്രാമപഞ്ചായത്തിലെ ഗ്രാമസഭ നാളെ (ഫെബ്രുവരി 5) മുതല്‍ ഫെബ്രുവരി 15 വരെ വിവിധ വാര്‍ഡുകളില്‍ നടക്കും

For full experience, Download our mobile application:
Get it on Google Play

പത്തനംതിട്ട : മൈലപ്ര ഗ്രാമപഞ്ചായത്തിലെ ഗ്രാമസഭ നാളെ (ഫെബ്രുവരി 5) മുതല്‍ ഫെബ്രുവരി 15 വരെ വിവിധ വാര്‍ഡുകളില്‍ നടക്കും.
വാര്‍ഡ് നമ്പര്‍, വാര്‍ഡിന്റെ പേര്, തീയതി, സമയം, സ്ഥലം ക്രമത്തില്‍ ചുവടെ.
1, പേഴുംകാട്, ഫെബ്രുവരി അഞ്ച്, വൈകിട്ട് 3.30, എസ്.എന്‍.ഡി.പി.യു.പി. സ്‌കൂള്‍ പേഴുംകാട്
2, മേക്കൊഴൂര്‍, ഫെബ്രുവരി ഏഴ്, വൈകിട്ട് 3.30, എം.റ്റി.എച്ച്.എസ് മേക്കൊഴൂര്‍
3, കോട്ടമല, ഫെബ്രുവരി എട്ട്, ഉച്ചയ്ക്ക് 2.30, കോട്ടമല അങ്കണവാടി
4, മണ്ണാറക്കുളഞ്ഞി, ഫെബ്രുവരി ഏഴ്, ഉച്ചയ്ക്ക് 2.30, ഹോളിമാതാ ഓഡിറ്റോറിയം
5, പി എച്ച് സി വാര്‍ഡ്, ഫെബ്രുവരി എട്ട്, വൈകിട്ട് മൂന്ന്, എം.റ്റി.എച്ച്.എസ് മേക്കൊഴൂര്‍
6, ചീങ്കല്‍ത്തടം, ഫെബ്രുവരി എട്ട്, വൈകിട്ട് 3.30, എം.എസ്.സി.എല്‍.പി എസ് മണ്ണാറക്കുളഞ്ഞി

7, ഇടക്കര, ഫെബ്രുവരി ഏഴ്, വൈകിട്ട് 3.30, കൃഷിഭവന്‍ ഓഡിറ്റോറിയം,മൈലപ്ര
8, മൈലപ്ര സെന്‍ട്രല്‍, ഫെബ്രുവരി എട്ട്, രാവിലെ 11.30, എന്‍.എസ്.എസ് കരയോഗ മന്ദിരം ,മൈലപ്ര
9, കാറ്റാടി വലിയതറ,ഫെബ്രുവരി 14, വൈകിട്ട് 3.30, എം.എം ഫീലിപ്പോസ് മുട്ടത്ത് ഭവനം, കാറ്റാടി
10, ഐ.റ്റി.സി വാര്‍ഡ്, ഫെബ്രുവരി 14, വൈകിട്ട് 3.30,കെ.പി.എം.എസ്.എസ് കണ്ണംപ്പാറ
11 , ശാന്തിനഗര്‍, ഫെബ്രുവരി 14, ഉച്ചയ്ക്ക് 2.30, എസ്.എന്‍.വി.യു.പി.എസ് കുമ്പഴവടക്ക്
12, മൈലപ്ര സ്‌കൂള്‍ വാര്‍ഡ്, ഫെബ്രുവരി 14,വൈകിട്ട് മൂന്നിന്,എസ്.എച്ച്.എല്‍.പി. എസ് മൈലപ്ര
13, കാക്കാംതുണ്ട്, ഫെബ്രുവരി 15, വൈകിട്ട് 3.30, എന്‍.എം.എല്‍.പി.എസ്, കാക്കാംതുണ്ട്
14, മുള്ളന്‍കല്ല്, ഫെബ്രുവരി 15, ഉച്ചയ്ക്ക് 2.30, എസ്.എന്‍.ഡി.പി.യു.പി. സ്‌കൂള്‍ പേഴുംകാട്
ഫോണ്‍: 0468 2222340, 9496042677

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുന്നുവെന്ന പ്രചാരണം തള്ളി നിതിൻ ഗഡ്കരിയുടെ ഓഫീസ്; പ്രസ്താവന തെറ്റായി വ്യാഖ്യാനിച്ചതാണെന്ന്...

0
ദില്ലി: രാഷ്ട്രീയത്തിൽ നിന്ന് വിരമിക്കുമെന്ന അഭ്യൂഹങ്ങൾ തള്ളി കേന്ദ്രമന്ത്രി നിതിൻ ഗഡ്കരിയുടെ...

ആശിർവാദ് ആട്ടയുടെ പരസ്യ വാഗ്ദാന വിവാദം; ലൈസൻസ് റദ്ദാക്കുന്നതിൽ നിന്ന് എഫ്.എസ്.എസ്.ഐയെ തടഞ്ഞ് ഡൽഹി...

0
ന്യൂഡല്‍ഹി: ആശിര്‍വാദ് എംപി ആട്ടയുടെ 100% ഗോതമ്പ് എന്ന അവകാശവാദവുമായി ബന്ധപ്പെട്ട...

പ്രതികൂല സാഹചര്യങ്ങളെ പ്രതിരോധിക്കാനുള്ള ആത്മവിശ്വാസം ഈ ഓണം തരട്ടെ; ഹൃദയം നിറഞ്ഞ ആശംസകളുമായി പ്രതിപക്ഷ...

0
തിരുവനന്തപുരം: ഓണാശംസകള്‍ നേര്‍ന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. കേരളത്തിന്റെ മതനിരപേക്ഷതയും...

സംഘപരിവാറിന് സേവ ചെയ്യുന്നതാണ് സർക്കാരിന്റെ നൂറു ദിവസത്തെ പ്രവർത്തനങ്ങൾ ; രൂക്ഷ വിമർശനവുമായി കെ....

0
കൊച്ചി: സംസ്ഥാനത്ത് യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി നൂറ് ദിവസം തികയുമ്പോള്‍ രൂക്ഷ...