Tuesday, September 10, 2024 9:33 am

സാന്റിയാഗോ മാർട്ടിന്റെ സ്വത്ത് കണ്ടെത്തൽ നടപടി ഹൈക്കോടതി ശരിവെച്ചു

For full experience, Download our mobile application:
Get it on Google Play

കൊച്ചി: ലോട്ടറി നികുതിവെട്ടിപ്പിലെ കള്ളപ്പണ ഇടപാടിൽ സ്വത്ത് കണ്ടുകെട്ടിയ ഇ.ഡി നടപടിക്കെതിരെ സാന്റിയാഗോ മാർട്ടിൻ സമർപ്പിച്ച അപ്പീലും ഹൈക്കോടതി തള്ളി. സ്വത്ത് കണ്ടുകെട്ടിയ ഇ.ഡി നടപടി ചോദ്യം ചെയ്ത് സാന്റിയാഗോ മാർട്ടിൻ നൽകിയ ഹരജി ഹൈക്കോടതിയുടെ സിംഗിൾ ബഞ്ച് നേരത്തെ തള്ളിയിരുന്നു. ഇതിനെതിരെയാണ് അപ്പീൽ നൽകിയത്. സാന്റിയാഗോ മാർട്ടിന്റെ 910 കോടിയുടെ സ്വത്താണ് ഇഡി കണ്ടുകെട്ടിയത്. ചീഫ് ജസ്റ്റിസ് ഉൾപ്പെട്ട ഡിവിഷൻ ബെഞ്ചാണ് അപ്പീലിൽ വിധി പറഞ്ഞത്. വിൽക്കാത്ത ലോട്ടറി ടിക്കറ്റുകൾ വിറ്റുവെന്ന് ചൂണ്ടികാട്ടി നികുതി വെട്ടിപ്പ് നടത്തി കോടികളുടെ ക്രമക്കേട് സാൻറിയാഗോ മാർട്ടിൻ നടത്തിയെന്നാണ് ഇ.ഡിയുടെ കണ്ടെത്തൽ.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

Asian-up
dif
rajan-new
ncs-up
previous arrow
next arrow
Advertisment
shilpa-2
shanthi--up
silpa-up
WhatsAppImage2022-07-31at72836PM
life-line
previous arrow
next arrow

FEATURED

ഓണമെത്തി : മാവേലിവേഷത്തില്‍ സുനില്‍കുമാറിനിത് 30-ാം വര്‍ഷം

0
പത്തനംതിട്ട : ഓണമെത്തി. മാവേലിവേഷത്തില്‍ സുനില്‍കുമാറിനിത് 30-ാം വര്‍ഷം.  ഇനിയുള്ള ദിനങ്ങളില്‍...

പി.​കെ.​ശ​ശി​ക്കെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി.​ഗോ​വി​ന്ദ​ന്‍

0
പാ​ല​ക്കാ​ട്: പാ​ർ​ട്ടി അ​ച്ച​ട​ക്ക ന​ട​പ​ടി നേ​രി​ട്ട പി.​കെ.​ശ​ശി​ക്കെ​തി​രേ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി സി​പി​എം...

യു.എ.ഇയിൽ വിദ്യാർത്ഥികളുമായി പ്രതിപക്ഷ നേതാവിന്‍റെ സംവാദം ഇന്ന് ​

0
ദുബൈ: യു.എ.ഇയിൽ 44 രാജ്യങ്ങളില്‍ നിന്നുള്ള വിദ്യാർത്ഥികളുമായി പ്രതിപക്ഷ നേതാവ് വി.ഡി....

ഷിരൂർ അർജുനായുള്ള തിരച്ചിൽ ; കാലാവസ്ഥ അനുകൂലമെങ്കിൽ‍ ഡ്ര​ഡ്ജർ നാളെ പുറപ്പെടും

0
ബെം​ഗളൂരു: കർണാടകയിലെ ഷിരൂരിലെ ദേശീയ മണ്ണിടിച്ചിലിനെ തുടർന്ന് കാണാതായ കോഴിക്കോട് സ്വദേശി...