ബഫര്‍ സോണില്‍ ആശങ്കയൊഴിയാതെ മലപ്പുറത്തെ മലയോര ജനത

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : ബഫര്‍ സോണ്‍ ആശങ്ക അകലാതെ മലപ്പുറത്തെ മലയോര മേഖല. സര്‍വേ നമ്പര്‍ ഉള്‍പ്പെടുത്തി മാപ്പ് പ്രസിദ്ധീകരിച്ചതോടെ കരുതല്‍ മേഖലയുമായി ബന്ധപ്പെട്ട് കര്‍ഷകരുടെ ആശങ്ക വര്‍ധിച്ചു. കരട് മാപ്പ് പ്രസിദ്ധീകരണത്തിനു മുന്നോടിയായി പരാതികള്‍ അറിയിക്കാന്‍ സഹായകേന്ദ്രം ഉടന്‍ ആരംഭിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

സൈലന്‍റ് റ്വാലി ദേശീയ ഉദ്യാനത്തിന്‍റെ കരുതല്‍ മേഖലയായി വരുന്ന കരുവാരക്കുണ്ട് പഞ്ചായത്തില്‍ വലിയതോതില്‍ സ്വകാര്യഭൂമി ഉള്‍പ്പെട്ടതായി കര്‍ഷകര്‍ പറയുന്നു. വനം വകുപ്പ് 2021-ല്‍ പ്രസിദ്ധീകരിച്ച സൈലന്‍റ് വാലിയുടെ മാപ്പ് പ്രകാരം കരുവാരക്കുണ്ട് വില്ലേജില്‍ നാല് പ്ലോട്ടുകളിലായി 136.26 ഏക്കര്‍ കൃഷിഭൂമി ഉള്‍പ്പെട്ടതായാണ് കര്‍ഷകരുടെ കണ്ടെത്തല്‍. ഈ സാഹചര്യത്തില്‍ പുതുതായി പ്രസിദ്ധികരിച്ച മാപ്പില്‍നിന്ന് സാധാരണക്കാരന് സര്‍വേ നമ്പര്‍ കണ്ടുപിടിക്കുക പ്രയാസമാണ്.

സൂക്ഷ്മപരിശോധന നടത്തിയാല്‍ മാത്രമേ കൃത്യമായ നിഗമനത്തില്‍ എത്താനാവൂ. കൂടാതെ കരട് മാപ്പ് പ്രസിദ്ധീകരണത്തിനു മുന്നോടിയായി ജനുവരി ഏഴിനു മുന്‍പ് ആക്ഷേപം ബോധിപ്പിക്കാന്‍ നിര്‍ദേശമുണ്ട്. 10 ദിവസത്തിനകം നഷ്ടപ്പെടുന്ന ഭൂമി കണ്ടെത്തി സമര്‍പ്പിക്കല്‍ കര്‍ഷകരെ സംബന്ധിച്ച് വലിയ വെല്ലുവിളിയാണ്. ഈ സാഹചര്യത്തില്‍ പരാതിയും ആക്ഷേപവും ബോധിപ്പിക്കാന്‍ പഞ്ചായത്തുതല സഹായകേന്ദ്രം ഉടന്‍ ആരംഭിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യുക
ദിനപ്പത്രങ്ങളിലെ പരസ്യത്തിന്റെ ആയുസ്സ് കേവലം നിമിഷങ്ങള്‍ മാത്രമാണ്, തന്നെയുമല്ല താലൂക്ക് തലത്തിലോ ജില്ല മുഴുവനോ പ്രസിദ്ധീകരിക്കുന്ന ആ ബ്ലാക്ക് ആന്‍ഡ് വൈറ്റ് പരസ്യത്തിന് നിങ്ങള്‍ നല്‍കുന്നത് വന്‍ തുകയാണ്. എന്നാല്‍ ഓണ്‍ ലൈന്‍ വാര്‍ത്താ ചാനലില്‍ നല്‍കുന്ന പരസ്യം ലോകമെങ്ങും കാണും, ഒരു നിമിഷത്തേക്കല്ല – ഒരു മാസമാണ് ഈ പരസ്യം ഡിസ്പ്ലേ ചെയ്യപ്പെടുന്നത്. അതും വളരെ കുറഞ്ഞ നിരക്കില്‍.
————————–
ദിവസേന നൂറിലധികം വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്ന പത്തനംതിട്ട മീഡിയ (www.pathanamthittamedia.com) ഇന്ന് കേരളത്തിലെ മുന്‍ നിര മാധ്യമങ്ങള്‍ക്കൊപ്പമാണ്. പത്തനംതിട്ട ജില്ലയിലെ പ്രാദേശിക വാര്‍ത്തകള്‍ക്ക് കൂടുതല്‍ പരിഗണന നല്‍കുന്നതോടൊപ്പം കേരളത്തിലെ വാര്‍ത്തകളും ദേശീയ – അന്തര്‍ദേശീയ വാര്‍ത്തകളും അപ്പപ്പോള്‍ ജനങ്ങളിലേക്ക് എത്തിക്കുന്നുണ്ട്. വാര്‍ത്തകള്‍ വായിക്കുവാന്‍ ഒരാള്‍ നിരവധി തവണ പത്തനംതിട്ട മീഡിയയില്‍ കയറാറുണ്ട്. ഇങ്ങനെ കയറുന്ന ഓരോ പ്രാവശ്യവും നിങ്ങളുടെ പരസ്യം കാണും, ഇതിലൂടെ നിങ്ങളുടെ ബിസിനസ് / സ്ഥാപനം ബ്രാന്‍ഡ് ചെയ്യപ്പെടുകയാണ്. ലോകമെങ്ങും എത്തട്ടെ ..നിങ്ങളുടെ പരസ്യം.
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍  70255 53033 / 0468 295 3033 /233 3033  mail – [email protected]

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഓണക്കാലത്തിരക്ക് ; തിരുവനന്തപുരം-താംബരം സ്‌പെഷ്യൽ തീവണ്ടി ഒക്ടോബർ 28 വരെ നീട്ടി

0
കൊല്ലം : ഓണക്കാല തിരക്ക് കണക്കിലെടുത്ത് തിരുവനന്തപുരം സെൻട്രലിൽനിന്ന് ചെന്നൈ താംബരത്തേക്ക്...

ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം 6 ഇന്ന് വിതരണം ചെയ്യും

0
ഡൽഹി : ഡൽഹി ചാന്ദ്നി ചൗക്കിലെ വോട്ടർപട്ടികയിൽ നിന്ന് പുറത്തായവർക്ക് ഫോം...

റെയിൽവേ സ്റ്റേഷനുകളിലെ ഭക്ഷണസാധനങ്ങൾക്ക് വില കൂട്ടി ; ചോറിനും മീൻകറിക്കും 110 രൂപ

0
പയ്യന്നൂർ : റെയിൽവേ സ്റ്റേഷനുകളിൽ നൽകുന്ന 60 ആഹാര ഇനങ്ങൾക്ക് വില...

തൊഴിലാളികളെ തെറ്റായി ചിത്രീകരിച്ച് ഉത്തരവാദിത്തത്തില്‍ നിന്ന് ഒഴിഞ്ഞുമാറുന്നു ; മുഖ്യമന്ത്രിക്കെതിരെ കെഎസ്ഇബി വർക്കേഴ്സ് അസോസിയേഷൻ

0
തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി തുടരുന്നു. ഇന്നലെയും സംസ്ഥാനത്ത് നിയന്ത്രണം ഏർപ്പെടുത്തി....