ഹോ​ട്ട​ൽ തൊ​ഴി​ലാ​ളിയെ ക്രൂരമായി മർദിച്ചു ; മൂ​ന്നു​പേ​ർ അ​റ​സ്റ്റി​ൽ

For full experience, Download our mobile application:
Get it on Google Play

ക​ണ്ണൂ​ർ: ഹോ​ട്ട​ൽ തൊ​ഴി​ലാ​ളി​യാ​യ നേ​പ്പാ​ൾ സ്വ​ദേ​ശി​യെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ച ഹോ​ട്ട​ലു​ട​മ​യും സു​ഹൃ​ത്തു​ക്ക​ളും അ​റ​സ്റ്റി​ൽ. പാ​നൂ​രി​ലാ​ണ് സം​ഭ​വം. നേ​പ്പാ​ൾ ഘൂ​മി സ്വ​ദേ​ശി മോ​ഹ​ന് നേ​രെ​യാ​ണ് ആ​ക്ര​മ​ണ​മു​ണ്ടാ​യ​ത്. സം​ഭ​വ​ത്തി​ൽ മാ​ക്കൂ​ൽ​പീ​ടി​ക​യി​ലെ ഇ​ക്കാ​സ് ഹോ​ട്ട​ലു​ട​മ ചൈ​ത​ന്യ​കു​മാ​ർ, സു​ഹൃ​ത്തു​ക്ക​ളാ​യ തി​രു​വ​ന​ന്ത​പു​രം സ്വ​ദേ​ശി ബു​ഹാ​രി, മൊ​കേ​രി സ്വ​ദേ​ശി അ​ഭി​ന​വ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. വ്യാ​ഴാ​ഴ്ച​യാ​ണ് സം​ഭ​വം. ഇ​ക്കാ​സ് ഹോ​ട്ട​ലി​ലെ ജീ​വ​ന​ക്കാ​ര​നാ​യി​രു​ന്നു മോ​ഹ​ൻ. അ​ടു​ത്തി​ടെ ഇ​യാ​ൾ മ​റ്റൊ​രു ഹോ​ട്ട​ലി​ൽ ജോ​ലി​ക്ക് ക​യ​റി. തു​ട​ർ​ന്ന് ഇ​ക്കാ​സ് ഹോ​ട്ട​ലി​ലെ ര​ണ്ടു ജീ​വ​ന​ക്കാ​രെ കൂ​ടി അ​ങ്ങോ​ട്ടേ​ക്ക് കൊ​ണ്ടു​പോ​യി.ഈ ​വൈ​രാ​ഗ്യ​ത്തെ തു​ട​ർ​ന്ന് മൂ​വ​ർ സം​ഘം മോ​ഹ​നെ വി​ളി​ച്ചു വ​രു​ത്തി വ്യാ​ഴാ​ഴ്ച അ​ർ​ധ​രാ​ത്രി മു​ത​ൽ വെ​ള്ളി​യാ​ഴ്ച പു​ല​ർ​ച്ചെ വ​രെ ക്രൂ​ര​മാ​യി മ​ർ​ദി​ച്ചു. മോ​ഹ​ൻ അ​വ​ശ​നി​ല​യി​ലാ​യ​പ്പോ​ൾ ഇ​വ​ർ മോ​ഹ​നെ റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ എ​ത്തി​ച്ചു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

വ്യാപാര സ്ഥാപനത്തിൽ നിന്ന് 23 ലക്ഷം രൂപ മോഷ്ടിച്ച പ്രതികൾ പിടിയിൽ

0
കൊല്ലം: നഗരത്തിലെ വ്യാപാര സ്ഥാപനത്തിൽ നിന്ന് 23 ലക്ഷം രൂപ മോഷ്ടിച്ചവർ...

കെഎസ്ആര്‍ടിസിയിലെ സ്ത്രീ സൗജന്യ യാത്ര ഇന്ന് മുതല്‍ ; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

0
തിരുവനന്തപുരം: കെഎസ്ആര്‍ടിസിയിലെ സ്ത്രീ സൗജന്യ യാത്ര ഇന്ന് മുതല്‍. രാവിലെ എട്ടരക്ക്...

ആര്‍എസ്എസിനോട് വെറുതെ മുട്ടാൻ നിൽക്കേണ്ട, മമതയുടെയും സ്റ്റാലിന്റേയും പിണറായിയുടെയും ഗതിയായിരിക്കും താങ്കളുടേത് : കെ...

0
കോഴിക്കോട്: ആര്‍എസ്എസിനോട് വെറുതെ മുട്ടാന്‍ നില്‍ക്കേണ്ടെന്നും മമതയുടെയും സ്റ്റാലിന്റെയും പിണറായി വിജയന്റെയും...

നീറ്റ് പുനഃപരീക്ഷ : വെബ്‌സൈറ്റിൽ സാങ്കേതിക പ്രശ്‌നമെന്ന് വിദ്യാർത്ഥികൾ

0
ന്യൂഡല്‍ഹി: നീറ്റ് വെബ്‌സൈറ്റില്‍ സാങ്കേതിക പ്രശ്‌നമെന്ന് പരാതി. നീറ്റ് യുജി പുനപരിശോധന...