ശക്തമായ ഇടിമിന്നലിൽ വീടിനു നാശം നേരിട്ടു

For full experience, Download our mobile application:
Get it on Google Play

റാന്നി: ഇന്നു ഉച്ചയോടെ ഉണ്ടായ ശക്തമായ ഇടിമിന്നലിൽ വീടിനു നാശം നേരിട്ടു. കുടമുരുട്ടി കൊച്ചുകുളം വന്നത്തുംമുറിയിൽ തോമാച്ചൻ്റെ വീടിനാണ് കേടുപാടുകളുണ്ടായത്. ഇടിമിന്നലിൽ വീടിൻ്റെ മേൽകൂരയിലെ ഓടുകള്‍ തകര്‍ന്നു. ഷീറ്റിനും കേടുപാടുകൾ സംഭവിച്ചു. ഇലക്ട്രിക് വയറിംഗ് സംവിധാനം പൂർണ്ണമായും നശിച്ചു. വീട്ടുപകരണങ്ങള്‍ തകര്‍ന്നു. കിടപ്പു രോഗിയായ തോമാച്ചൻ്റെ ദേഹത്ത് മേൽക്കൂരയിൽ ഓടുകൾക്ക് ഇടയിൽ വെളിച്ചം കയറുവാൻ സ്ഥാപിച്ചിരുന്ന ഗ്ലാസ് പൊട്ടി വീണു ചെറിയ പരിക്ക് പറ്റി. മേഖലയില്‍ അപ്രതീക്ഷിത മഴയും മിന്നലുമാണ് ഇന്ന് അനുഭവപ്പെട്ടത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected] എന്നിവ മാത്രം ഉപയോഗിക്കുക. മറ്റുള്ള വാട്സ് ആപ്പ് നമ്പരുകളിലും മെയിലിലും വരുന്നവ സ്വീകരിക്കുന്നതല്ല. വാര്‍ത്തയോടൊപ്പം ഒരു ചിത്രം ഉണ്ടായിരിക്കണം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത് വാര്‍ത്തകള്‍ നല്‍കണം. വാര്‍ത്തകള്‍ നല്‍കുമ്പോള്‍ എല്ലാ നമ്പരുകളിലും മെയിലുകളിലും നല്‍കാതെ ഒരിടത്തുമാത്രം നല്‍കുക. ചീഫ് എഡിറ്ററുമായി ബന്ധപ്പെടുവാന്‍  94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകള്‍ ഉപയോഗിക്കുക.

dif
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സിജെപിയുടെ തുടര്‍സമരപരിപാടികള്‍ ഇന്നറിയാം ; നേതൃയോഗത്തിനു ശേഷം ഉച്ചയ്ക്ക് വാര്‍ത്താസമ്മേളനം

0
ഡൽഹി : കോക്‌റോച്ച് ജനത പാര്‍ട്ടിയുടെ തുടര്‍സമരപരിപാടികള്‍ എന്തെന്ന് ഇന്നറിയാം. ദ്വിദിന...

എഫ്സിആർഎ ഭേദഗതി ബിൽ അടുത്ത ദിവസം സഭയിൽ കൊണ്ടു വരൻ നീക്കം ;...

0
ഡൽഹി : എഫ്സിആർഎ ഭേദഗതി ബില്ലിൽ തിരക്കിട്ട നീക്കവുമായി കേന്ദ്രം. ബിൽ...

എസ്എഫ്ഐ നേതാവ് അഭിമന്യു വധക്കേസ് : വിചാരണ ഇന്ന് ആരംഭിക്കും

0
എറണാകുളം: മഹാരാജാസ് കോളേജിലെ എസ് എഫ്‌ ഐ നേതാവ് അഭിമന്യൂവിനെ കൊലപ്പെടുത്തിയ...

മരുന്നുകൾ കൊണ്ടുവരാം ; യാത്രക്കാർക്ക് ഇ-പെർമിറ്റ് സംവിധാനവുമായി ഖത്തർ

0
ദോഹ: യാത്രക്കാർക്ക് മരുന്നുകൾ കൊണ്ടുപോകാനും കൊണ്ടുവരാനും ഇലക്ട്രോണിക് പെർമിറ്റ് സംവിധാനം അവതരിപ്പിച്ച്...