ചെങ്ങന്നൂർ, പുലിയൂർ മാർ ഈവാനിയോസ് ലോ കോളേജിൽ വിവിധ കോഴ്സുകളുടെ 2025-26 അധ്യയന വർഷ ഉദ്ഘാടനം നടന്നു

For full experience, Download our mobile application:
Get it on Google Play

പുലിയൂർ: ചെങ്ങന്നൂർ, പുലിയൂർ മാർ ഈവാനിയോസ് ലോ കോളേജിൽ പഞ്ചവത്സര ബി. എ. എൽ. എൽ. ബി, ബി. കോം. എ. എൽ. എൽ. ബി കോഴ്സുകളുടെ 2025-26 അധ്യയന വർഷ ഉദ്ഘാടനം നടന്നു. മുൻ പോലീസ് മേധാവിയും കൊച്ചി മെട്രോ മാനേജിംഗ് ഡയറക്ടറുമായ ലോകനാഥ് ബെഹ്റ ഉദ്ഘാടനം നിർവഹിച്ചു. ടെക്നോളജി പഠിച്ച തനിക്ക് നിയമം നടപ്പാക്കാനുള്ള ചുമതല കിട്ടിയപ്പോള്‍ അതിനുവേണ്ടി നിയമം പഠിച്ചയാളാണ് താൻ എന്ന് ലോകനാഥ് ബഹ്റ വെളിപ്പെടുത്തി. മാവേലിക്കര ഭദ്രാസനാധ്യക്ഷൻ മോസ്റ്റ്. റവ. ഡോ. മാത്യൂസ് മാർ പോളികാർപ്പോസ് മെത്രാപ്പോലീത്ത അധ്യക്ഷത വഹിച്ചു.

മാവേലിക്കര ഭദ്രാസന വികാരി ജനറാൾ മോസ്റ്റ്. റവ. മോൺ. ജോബ് കല്ലുവിളയിൽ, ഡയറക്ടർ റവ. ഫാ. റോബർട്ട് പാലവിളയിൽ, പ്രിൻസിപ്പാൾ ഡോ. ഗിരീഷ് കെ. പിള്ള, പി. ടി. എ. അംഗം ജയൻ എടക്കാട് എന്നിവർ ആശംസകൾ അറിയിച്ചു. ഉദ്ഘാടനത്തോടനുബന്ധിച്ച് വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികളും അരങ്ങേറി. ചടങ്ങിൽ അധ്യാപകർ, അനധ്യാപകർ, വിദ്യാർത്ഥികൾ രക്ഷിതാക്കൾ എന്നിവർ പങ്കെടുത്തു.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

മെസിയുടെ പേരിലെ തട്ടിപ്പിൽ കേന്ദ്ര ഏജൻസികൾ‌ക്ക് പരാതി നൽകി ഷോൺ ജോർജ്

0
കോട്ടയം: മെസിയുടെ പേരിലെ തട്ടിപ്പിൽ കേന്ദ്ര ഏജൻസികൾ‌ക്ക് പരാതി നൽകി ബിജെപി...

ഇൻഡൊനീഷ്യയിൽ അഗ്നിപർവത സ്ഫോടനം ; വിമാന സർവീസുകൾ നിർത്തി

0
ജക്കാർത്ത : ഇൻഡൊനീഷ്യയിലുണ്ടായ വൻ അഗ്‌നിപർവത സ്ഫോടനത്തെത്തുടർന്ന് ഏഴ് വിമാനത്താവളങ്ങളുടെ പ്രവർത്തനം...

ഇപ്പോഴത്തെ നടപടി മൂന്ന് വർഷത്തെ നിയമപോരാട്ടത്തിൻ്റെ ഫലമാണെന്ന് ഷോൺ ജോർജ്

0
കോട്ടയം: മാസപ്പടിക്കേസിൽ പ്രതിപക്ഷ നേതാവ് പിണറായി വിജയനെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് എൻഫോഴ്സ്മെൻ്റ്...

പ്രിയവർഗീസ് നിയമനക്കേസ് മാറ്റിവെച്ച് സുപ്രീം കോടതി ; സെപ്റ്റംബർ 22-ന് പരിഗണിക്കും

0
ന്യൂഡൽഹി : കണ്ണൂർ സർവകലാശാലയിലെ പ്രിയാ വർഗീസിന്റെ നിയമനവുമായി ബന്ധപ്പെട്ട കേസ്...