ബി​ജെ​പി പ്രാ​ദേ​ശി​ക വ​നി​താ നേ​താ​വ് ജീവനൊടുക്കിയ സംഭവം ; ബ്ലേ​ഡ് മാ​ഫി​യ​യ്‌​ക്കെ​തി​രേ ആ​രോ​പ​ണ​വു​മാ​യി കു​ടും​ബം

For full experience, Download our mobile application:
Get it on Google Play

കൊ​ല്ലം: പു​ന​ലൂ​രി​ല്‍ ബി​ജെ​പി​യു​ടെ പ്രാ​ദേ​ശി​ക വ​നി​താ നേ​താ​വ് ജീ​വ​നൊ​ടു​ക്ക​യ സം​ഭ​വ​ത്തി​ല്‍ ബ്ലേ​ഡ് മാ​ഫി​യ​യ്‌​ക്കെ​തി​രേ ആ​രോ​പ​ണ​വു​മാ​യി കു​ടും​ബം. ശാ​സ്താം​കോ​ണം സ്വ​ദേ​ശി​നി ഗ്രീ​ഷ്മ കൃ​ഷ്ണ​നാ​ണ് വീ​ട്ടി​നു​ള്ളി​ല്‍ തൂ​ങ്ങി​മ​രി​ച്ച​ത്. മ​ഹി​ളാ​മോ​ര്‍​ച്ച പു​ന​ലൂ​ര്‍ മ​ണ്ഡ​ലം സെ​ക്ര​ട്ട​റി​യാ​യി​രു​ന്നു ഇവർ. ഭ​ര്‍​ത്താ​വി​ന്‍റെ ചി​കി​ത്സ​യ്ക്കാ​യി ഗ്രീ​ഷ്മ പ്ര​ദേ​ശ​വാ​സി​യാ​യ പ​ലി​ശ​ക്കാ​ര​നി​ല്‍ നി​ന്നും 15,000 രൂ​പ വാ​യ്പ വാ​ങ്ങി​യി​രു​ന്നു. ഇ​ത് വീ​ട്ടു​ന്ന​തി​നു മാ​ത്രം അ​ഞ്ചി​ര​ട്ടി തു​ക പ​ലി​ശ ഇ​ന​ത്തി​ല്‍ ന​ല്‍​കി. എ​ന്നാ​ല്‍ ശേ​ഷ​വും പ​ലി​ശ​ക്കാ​ര്‍ പ​ണം തി​രി​കെ ചോ​ദി​ച്ച് ഭീ​ഷ​ണി​പ്പെ​ടു​ത്തി​യി​രു​ന്ന​താ​യി ഗ്രീ​ഷ്മ​യു​ടെ ബ​ന്ധു​ക്ക​ള്‍ ആ​രോ​പി​ക്കു​ന്നു. കൂ​ടു​ത​ല്‍ തു​ക ആ​വ​ശ്യ​പ്പെ​ട്ടു പ​ല​ശ​ക്കാ​ര​ന്‍ മാ​ന​സി​ക​മാ​യി പീ​ഡി​പ്പി​ച്ച​തി​ലും പൊ​തു​സ്ഥ​ല​ത്ത് വ​ച്ച് ആ​ക്ഷേ​പി​ച്ച​തി​ലും മ​നം​നൊ​ന്താ​ണ് ഗ്രീ​ഷ്മ ജീ​വ​നൊ​ടു​ക്കി​യ​തെ​ന്ന് സ​ഹോ​ദ​ര​ന്‍ പ​റ​ഞ്ഞു. മ​ര​ണദി​വ​സ​വും വീ​ട്ടി​ല്‍ അ​തി​ക്ര​മി​ച്ചുക​യ​റി ഇ​യാ​ള്‍ അ​സ​ഭ്യം പ​റ​ഞ്ഞ​താ​യി ഗ്രീ​ഷ്മ​യു​ടെ അ​മ്മ പ​റ​യു​ന്നു.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് ഇന്ന് 420 കല്യാണങ്ങൾ നടന്നു

0
തൃശ്ശൂർ: ഗുരുവായൂരിൽ റെക്കോഡ് ഭേദിച്ച് കല്യാണത്തിരക്ക്. ചിങ്ങമാസത്തിലെ അവസാന ഞായറാഴ്ചയായ ഇന്ന്...

തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ് റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതെന്ന് എം.വി....

0
കോഴിക്കോട്: തെരഞ്ഞെടുപ്പ് തോൽവി സംബന്ധിച്ച് കേന്ദ്ര-സംസ്ഥാന സമിതികൾ ഉന്നയിച്ച വിമർശനങ്ങൾ മറികടക്കാനാണ്...

തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി മൂന്ന് യുവാക്കൾ പിടിയിൽ

0
പാലക്കാട്: പാലക്കാട് വൻ എംഡിഎംഎ വേട്ട. തൃത്താലയിൽ 170 ഗ്രാം എം‍‍ഡിഎംഎയുമായി...

നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്

0
തിരുവനന്തപുരം: നാളെ മുതൽ സംസ്ഥാനത്ത് ശക്തമായ മഴ മുന്നറിയിപ്പ്. നാളെ മൂന്നു...