പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത സംഭവം ; പ്രതിക്ക് മ​ര​ണം വ​രെ ക​ഠി​ന ത​ട​വും 1.95 ല​ക്ഷം രൂ​പ പിഴയും 

For full experience, Download our mobile application:
Get it on Google Play

ത​ളി​പ്പ​റ​മ്പ് : പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത പെ​ൺ​കു​ട്ടി​യെ ബ​ലാ​ത്സം​ഗം ചെ​യ്ത കേസില്‍ പ്രതിയായ ബ​ന്ധു​വി​ന് മ​ര​ണം വ​രെ ക​ഠി​ന ത​ട​വും പിഴയും ശിക്ഷ വിധിച്ച് കോടതി. ശ്രീകണ്ഠപുരം പോലീ​സ് സ്റ്റേ​ഷ​ൻ പ​രി​ധി​യി​ൽ അ​മ്മ​യോ​ടൊ​പ്പം താ​മ​സി​ക്കു​ന്ന പതിമൂന്നുകാരിയെ ബ​ലാ​ത്സം​ഗം ചെ​യ്ത മ​ധ്യ​വ​യ​സ്ക​നെയാണ് കോടതി ശിക്ഷിച്ചത്. നാ​ല് വ​കു​പ്പു​ക​ളി​ലാ​യി തളിപ്പറമ്പ് പോ​ക്സോ അ​തി​വേ​ഗ കോ​ട​തി ജ​ഡ്ജി സി. ​മു​ജീ​ബ് റഹ്മാനാണ് ശിക്ഷ വിധിച്ചത്. 1.95 ല​ക്ഷം രൂ​പ പി​ഴ​ അടക്കണമെന്നും കോടതി ഉത്തരവിൽ പറയുന്നു.

2016-ൽ ​ആ​ണ് കേ​സി​നാ​സ്പ​ദ​മാ​യ സംഭവം നടന്നത്. 2016 ഏ​പ്രി​ൽ 23നും ​പി​ന്നീ​ട് ജൂ​ലൈ മാസത്തിലും പ്ര​തി അ​തി​ക്ര​മം ആ​വ​ർ​ത്തി​ച്ചു. തു​ട​ർ​ന്ന് പെ​ൺ​കു​ട്ടി​യു​ടെ അ​മ്മ ശ്രീ​ക​ണ്ഠ​പു​രം സ്റ്റേഷനില്‍ പ​രാ​തി ന​ൽ​കു​ക​യാ​യി​രു​ന്നു. അ​ന്ന​ത്തെ എ​സ്.​ഐ പി.ബി.സജീവ്‌ ര​ജി​സ്റ്റ​ർ ചെ​യ്ത കേ​സി​ൽ ഇന്‍സ്പെക്ടര്‍മാരായ പി.​കെ.സു​ധാ​ക​ര​നും സി.എ.അബ്ദുല്‍ റ​ഹീ​മു​മാ​ണ് അ​ന്വേ​ഷ​ണം ന​ട​ത്തി​യ​ത്. ഇന്‍സ്പെക്ടര്‍ വി.വി.ലതീഷാണ്​ അ​ന്വേ​ഷ​ണം പൂ​ർ​ത്തി​യാ​ക്കി കു​റ്റ​പ​ത്രം സ​മ​ർ​പ്പി​ച്ച​ത്.

വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്
Eastindia Broadcasting Pvt. Ltd. ന്റെ ഉടമസ്ഥതയിലുള്ള പ്രമുഖ ഓണ്‍ലൈന്‍ ന്യൂസ് ചാനല്‍ ആയ പത്തനംതിട്ട മീഡിയായിലേക്ക് വീഡിയോ എഡിറ്ററെ ആവശ്യമുണ്ട്. യോഗ്യരായ ഉദ്യോഗാര്‍ത്ഥികളില്‍ നിന്നും അപേക്ഷകള്‍ ക്ഷണിക്കുന്നു. ഏതെങ്കിലും ഓണ്‍ലൈന്‍ ന്യുസ് ചാനലിന്റെ വീഡിയോ പ്ലാറ്റ്ഫോം കൈകാര്യം ചെയ്തുള്ള പരിചയം ഉണ്ടായിരിക്കണം. പത്തനംതിട്ട ഓഫീസില്‍ ആയിരിക്കും ജോലി ചെയ്യേണ്ടത്. ശമ്പളം തുടക്കത്തില്‍ 15000 രൂപാ പ്രതിമാസം ലഭിക്കും. താല്‍പ്പര്യമുള്ളവര്‍ പാസ്പോര്‍ട്ട് സൈസ് ഫോട്ടോ സഹിതം വിശദമായ ബയോഡാറ്റാ മെയില്‍ ചെയ്യുക. [email protected] കൂടുതല്‍ വിവരങ്ങള്‍ക്ക് 94473 66263, 85471 98263, 0468 2333033 എന്നീ നമ്പരുകളില്‍ ബന്ധപ്പെടാം.

dif
previous arrow
next arrow
Advertisment
Josco hosp
previous arrow
next arrow

FEATURED

മുഖ്യമന്ത്രിക്കെതിരെ കെപിസിസി വക്താവ് ജിന്റോ ജോൺ

0
തിരുവനന്തപുരം: ആർഎസ്എസ് പ്രവർത്തകനായ ഡിഎസ് ശരത്തിനെ സീനിയർ ഗവ. പ്ലീഡറായി നിയമിച്ചതുമായി...

അജിത് കുമാർ ആ പദവിയിൽ ഇരിക്കാൻ യോഗ്യനല്ല ; എൽഡിഎഫിൽ വോട്ടെടുപ്പ് ആരോഗ്യകരമല്ല :...

0
തിരുവനന്തപുരം: എഡിജിപി അജിത് കുമാറിനെതിരെയും എൽഡിഎഫ് മുന്നണിയിലെ പ്രതിപക്ഷ ഉപനേതൃസ്ഥാനം സംബന്ധിച്ച...

രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ഫ്ലാ​ഗ് ഓഫ് ചെയ്തു പ്രധാനമന്ത്രി

0
ദില്ലി: രാജ്യത്തെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ പ്രധാനമന്ത്രി നരേന്ദ്ര മോദി ഫ്ലാഗ്...

അയോധ്യ ക്ഷേത്ര സാമ്പത്തിക ക്രമക്കേട് കേസിൽ പ്രത്യേക അന്വേഷണ സംഘത്തിന്‍റെ അന്തിമ റിപ്പോർട്ട് ഉടൻ...

0
ലക്ക്നൗ: രാജ്യം ഉറ്റുനോക്കുന്ന അയോധ്യ ക്ഷേത്ര സാമ്പത്തിക ക്രമക്കേട് കേസിൽ...