Wednesday, May 1, 2024 12:12 pm

ട്രെ​യി​നി​ൽ നി​ന്നും പണം പി​ടി​കൂ​ടി​യ സം​ഭ​വം; നൈ​നാ​ർ നാ​ഗേ​ന്ദ്ര​ൻ ഉ​ൾ​പ്പ​ടെ മൂ​ന്നു​പേ​ർ​ക്ക് സ​മ​ൻ​സ്

For full experience, Download our mobile application:
Get it on Google Play

ചെ​ന്നൈ: ത​മി​ഴ്നാ​ട്ടി​ൽ ട്രെ​യി​നി​ൽ നി​ന്നും നാ​ലു​കോ​ടി രൂ​പ പി​ടി​ച്ചെ​ടു​ത്ത സം​ഭ​വ​ത്തി​ൽ തി​രു​നെ​ൽ​വേ​ലി​യി​ലെ ബി​ജെ​പി സ്ഥാ​നാ​ർ​ഥി നൈ​നാ​ർ നാ​ഗേ​ന്ദ്ര​ൻ ഉ​ൾ​പ്പ​ടെ നാ​ലു​പേ​ർ​ക്ക് സ​മ​ൻ​സ്. തെ​ര​ഞ്ഞെ​ടു​പ്പി​ന് ശേ​ഷം ഹാ​ജ​രാ​കാ​ൻ താം​ബ​രം പോ​ലീ​സ് നി​ർ​ദേ​ശി​ച്ചു. ബി​ജെ​പി സം​സ്ഥാ​ന വ്യ​വ​സാ​യ സെ​ൽ അ​ധ്യ​ക്ഷ​ൻ ഗോ​വ​ർ​ധ​നും സ​മ​ൻ​സ് ന​ൽ​കി​യി​ട്ടു​ണ്ട്. സം​ഭ​വ​ത്തി​ൽ പി​ടി​യി​ലാ​യ​വ​ർ ട്രെ​യി​ൻ യാ​ത്ര​യ്ക്കു​ള്ള എ​മ​ർ​ജ​ൻ​സി ക്വാ​ട്ട​യ്ക്കാ​യി അ​പേ​ക്ഷ ന​ൽ​കി​യ​ത് നൈ​നാ​രു​ടെ ലെ​റ്റ​ർ​പാ​ഡി​ലാ​ണ്. സ്റ്റേ​ഷ​നി​ലേ​ക്ക് പോ​കും മു​ൻ​പ് മൂ​വ​രും നൈ​നാ​രു​ടെ ഹോ​ട്ട​ലി​ൽ ത​ങ്ങി​യ​തും നൈ​നാ​റു​ടെ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡി​ന്‍റെ പ​ക​ർ​പ്പ് പ്ര​തി​ക​ളു​ടെ കൈ​വ​ശം ഉ​ണ്ടാ​യി​രു​ന്ന​തു​മാ​ണ് പോ​ലീ​സി​ൽ സം​ശ​യ​മു​ണ്ടാ​ക്കു​ന്ന​ത്.

പത്തനംതിട്ട മീഡിയ ആപ്പ് ലോഞ്ച് ചെയ്തു – പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) ഇപ്പോള്‍ പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

വാര്‍ത്തകള്‍ ക്ഷണനേരം കൊണ്ട് ലോഡാകുവാന്‍ ഏറ്റവും പുതിയ സാങ്കേതികവിദ്യയാണ്  ഉപയോഗിച്ചിരിക്കുന്നത്‌. മറ്റു വാര്‍ത്താ ആപ്പുകളില്‍ നിന്നും തികച്ചും വ്യത്യസ്തമാണ് പത്തനംതിട്ട മീഡിയയുടെ ആപ്പ്. ഏതൊക്കെ കാറ്റഗറിയിലുള്ള  വാര്‍ത്തകള്‍ തങ്ങള്‍ക്കു വേണമെന്ന് ഓരോ വായനക്കാര്‍ക്കും തീരുമാനിക്കാം. ഒരു ദിവസത്തെ വാര്‍ത്തകള്‍ മാത്രം കാണുന്നതിനും സാധിക്കും. കൂടാതെ ഫെയ്സ് ബുക്ക്, വാട്സ് ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയാകളിലേക്ക് വാര്‍ത്തകള്‍ അതിവേഗം ഷെയര്‍ ചെയ്യാനും സാധിക്കും. അരോചകമായ പരസ്യങ്ങള്‍ ഉണ്ടാകില്ല. ഇന്റര്‍നെറ്റിന്റെ പോരായ്മകള്‍ ആപ്പിന്റെ പ്രവര്‍ത്തനത്തെ ബാധിക്കില്ല. തികച്ചും സൌജന്യമായാണ് വാര്‍ത്തകള്‍ ലഭിക്കുന്നത്.

ncs-up
life-line
rajan-new
previous arrow
next arrow
Advertisment
shanthi--up
life-line
sam
WhatsAppImage2022-07-31at72836PM
previous arrow
next arrow

FEATURED

അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചു ; രജനികാന്ത് – ലോകേഷ് കനകരാജ് ചിത്രത്തിനെതിരെ പരാതിയുമായി ഇളയരാജ

0
ചെന്നൈ: രജനികാന്തിനെ നായകനാക്കി ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന ചിത്രമാണ് കൂലി....

കൊതിപ്പിക്കും വില ; മഹീന്ദ്രയുടെ ഈ കിടുക്കൻ എസ്‌യുവി പുറത്തിറങ്ങി

0
മഹീന്ദ്ര XUV 3XO, XUV300 സബ്‌കോംപാക്റ്റ് എസ്‌യുവിയുടെ വളരെയധികം പരിഷ്‌കരിച്ച പതിപ്പ്,...

കിച്ചൻ – കം – സ്റ്റോർ പദ്ധതി നടപ്പാക്കിയ രണ്ട് സ്കൂളുകളിലെ കെട്ടിടത്തിന്‍റെ ബോർഡുകളിലും...

0
പുല്ലാട് : കിച്ചൻ-കം-സ്റ്റോർ പദ്ധതി നടപ്പാക്കിയ രണ്ട് സ്കൂളുകളിലെ കെട്ടിടത്തിന്‍റെ ബോർഡുകളിലും...

കരിപ്പൂരിൽ സ്വർണം കടത്തിയ ആളും തട്ടിയെടുക്കാനെത്തിയവരും പിടിയിൽ ; കടത്തിയത് 56 ലക്ഷം രൂപയുടെ...

0
കോഴിക്കോട്: കരിപ്പൂരിൽ സ്വർണവുമായെത്തിയ യാത്രക്കാരനും കടത്തുസ്വർണ്ണം കവർച്ച ചെയ്യാനെത്തിയ ആറംഗ സംഘവും...