അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ കമ്പ്യൂട്ടർ ശൃംഖല ഹാക്ക് ചെയ്തു

For full experience, Download our mobile application:
Get it on Google Play

ഹേഗ്: നെതർലൻഡ്സിലെ ഹേഗ് ആസ്ഥാനമായുള്ള അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ (ഐ.സി.സി) കമ്പ്യൂട്ടർ ശൃംഖല ഹാക്ക് ചെയ്തു. ചൊവ്വാഴ്ച ഐ.സി.സി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. ലോകത്തിലെ തന്നെ പ്രധാനപ്പെട്ട സ്ഥാപനങ്ങളിലൊന്നാണ് യുദ്ധക്കുറ്റങ്ങളെ കുറിച്ചുള്ള നിർണായകമായ വിവരങ്ങൾ കൈകാര്യം ചെയ്യുന്ന അന്താരാഷ്ട്ര ക്രിമിനൽ കോടതി. കഴിഞ്ഞയാഴ്ച അവസാനത്തോടെ തങ്ങളുടെ കമ്പ്യൂട്ടർ സംവിധാനത്തിൽ അസാധാരണമായി പ്രവൃത്തികൾ നടന്നതായി തിരിച്ചറിഞ്ഞെന്ന് ഐ.സി.സി അറിയിച്ചു. ഹാക്കിങ് എത്രത്തോളം ഗുരുതരമാണെന്നോ പൂർണമായും പരിഹരിച്ചുവെന്നോ പിന്നിലാരാണെന്നോ ഉള്ള കാര്യങ്ങൾ ഐ.സി.സി വ്യക്തമാക്കിയിട്ടില്ല. സൈബർ സുരക്ഷാ വീഴ്ചയോട് പ്രതികരിക്കാനും അതിന്റെ ആഘാതം ലഘൂകരിക്കാനും ഉടനടി നടപടികൾ സ്വീകരിച്ചുവെന്ന് മാത്രമാണ് അറിയിച്ചത്.

പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം
മലയാളത്തിലെ പ്രമുഖ ന്യൂസ് പോര്‍ട്ടലുകളില്‍ ഒന്നായ പത്തനംതിട്ട മീഡിയയില്‍ പ്രസിദ്ധീകരിക്കുവാനുള്ള വാര്‍ത്തകള്‍ ആര്‍ക്കും എവിടെനിന്നും നല്‍കാം. ഗൂഗിള്‍ മലയാളത്തില്‍ ടൈപ്പ് ചെയ്ത വാര്‍ത്തയോടൊപ്പം ഉചിതമായ ചിത്രവും നല്‍കേണ്ടതാണ്. വാര്‍ത്തയുടെ ആധികാരികതക്ക് ആവശ്യമായ രേഖകളും ഇതോടൊപ്പം നല്‍കണം. പത്രത്തില്‍ പ്രസിദ്ധീകരിച്ചതും കാലഹരണപ്പെട്ടതുമായ വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതല്ല. വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കുന്നതിനോ തിരസ്കരിക്കുന്നതിനോ ഉള്ള അവകാശം  എഡിറ്റോറിയല്‍ ബോര്‍ഡില്‍ നിക്ഷിപ്തമായിരിക്കും. രഹസ്യ സ്വഭാവമുള്ള വാര്‍ത്തകളും വിവരങ്ങളും ചീഫ് എഡിറ്റര്‍ക്ക് കൈമാറാം. ഇന്‍ഫോര്‍മറെക്കുറിച്ചുള്ള വിവരങ്ങള്‍ അതീവ രഹസ്യമായി സൂക്ഷിക്കുന്നതാണ്.
———————–
വാര്‍ത്തകള്‍ നല്‍കുവാന്‍ വാട്സാപ്പ് 751045 3033/ 94473 66263 mail – [email protected]
———————–
ന്യുസ് പോര്‍ട്ടലില്‍ പരസ്യം നല്‍കുവാന്‍   702555 3033/ 94473 66263 /0468  295 3033 / mail – [email protected]
———————-
ചീഫ് എഡിറ്റര്‍  – 94473 66263, 85471 98263, 0468 2333033

new 03
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

വിളനാശത്തിന്റെ പേരിൽ ആനകളുടെ സഞ്ചാരം തടയാനാകില്ലെന്ന് സുപ്രീംകോടതി

0
ഡൽഹി: വിളനാശത്തിന്റെ പേരിൽ ആനകളുടെ സഞ്ചാരം തടയാനാകില്ലെന്ന് സുപ്രീംകോടതി. എല്ലാ സംസ്ഥാനങ്ങളിലെയും...

അരുണാചൽ പ്രദേശിലെ മിന്നൽ പ്രളയത്തിൽ കാണാതായ അഞ്ച് ഇന്ത്യൻ സൈനികർക്കായുള്ള തിരച്ചിൽ ഊർജിതമാക്കി

0
ഡൽഹി: അരുണാചൽ പ്രദേശിലെ ദിബാങ് വാലിയിലുണ്ടായ മിന്നൽ പ്രളയത്തിൽ കാണാതായ അഞ്ച്...

യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ എൻടിഎയ്ക്ക് എതിരെ വ്യാപക പ്രതിഷേധം

0
ഡൽഹി: യുജിസി നെറ്റ് പുനഃപരീക്ഷ പ്രഖ്യാപിച്ചതിന് പിന്നാലെ എൻടിഎയ്ക്ക് എതിരെ വ്യാപക...