ഇസ്രയേൽ-ഹമാസ് യുദ്ധം അടങ്ങുന്നില്ല ; ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 28,000 കവിഞ്ഞു, കടുത്ത ആശങ്കയിൽ ലോകരാജ്യങ്ങൾ…!

For full experience, Download our mobile application:
Get it on Google Play

ഗാസ : ഇസ്രയേൽ-ഹമാസ് യുദ്ധത്തിൽ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 28,064 ആയെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനിടെ 117 പേരാണ് കൊല്ലപ്പെട്ടത്. പരിക്കേറ്റവരുടെ എണ്ണം 67,611 ആയി. അതേസമയം, റാഫയിൽ ഇസ്രയേൽ വ്യോമാക്രമണം ശക്തമാക്കിയതോടെ പലസ്തീൻകാർ മധ്യഗാസയിലേക്ക് പലായനം ചെയ്യുകയാണ്.

അന്താരാഷ്ട്ര സമ്മർദ്ദമുണ്ടെങ്കിലും റാഫയിലെ സൈനികനടപടി ഇസ്രയേൽ നിർത്തിവെക്കില്ലെന്നാണ് ബെഞ്ചമിൻ നെതന്യാഹുവിന്റെ വാക്കുകൾ വ്യക്തമാക്കുന്നത്. ഒരുമാസം കൊണ്ട് റാഫയിലെ കരയുദ്ധം പൂർത്തിയാക്കാനാണ് ഇസ്രയേലിന്റെ പദ്ധതി. ഇത്തരമൊരു നീക്കമുണ്ടായാൽ പതിനായിരങ്ങൾ കൊല്ലപ്പെടുമെന്ന് ഹമാസ് ഇസ്രയേലിന് മുന്നറിയിപ്പുനൽകിയിട്ടുണ്ട്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ലൈഫ് ഭവന പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി വി.ഡി. സതീശൻ

0
തിരുവനന്തപുരം: എൽഡിഎഫ് സർക്കാർ ആവിഷ്കരിച്ച ലൈഫ് ഭവന പദ്ധതി തുടരുമെന്ന് മുഖ്യമന്ത്രി...

ഓട്ടോ ഡ്രൈവറായ ഷൗക്കത്തലി ജീവനൊടുക്കിയ സംഭവം അങ്ങേയറ്റം ദൗർഭാഗ്യകരവും പ്രതിഷേധാർഹവുമാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി...

0
മലപ്പുറം: മലപ്പുറം കിഴിശ്ശേരിയിൽ കൊണ്ടോട്ടി സബ് ആർ.ടി ഓഫീസിലെ ഉദ്യോഗസ്ഥരുടെ പീഡനത്തിലും...

നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽപ്പെട്ട് രക്ഷപെടുത്തിയ തമിഴ്നാട്ടിൽ നിന്നുള്ള 21 തീർഥാടകരുടെ സംഘത്തെ സ്വീകരിച്ച് വിദേശകാര്യമന്ത്രി...

0
ഡൽഹി: നേപ്പാളിലുണ്ടായ മിന്നൽ പ്രളയത്തിൽപ്പെട്ട് രക്ഷപെടുത്തിയ തമിഴ്നാട്ടിൽ നിന്നുള്ള 21 തീർഥാടകരുടെ...

കരിപ്പൂർ വിമാന താവളത്തിൽ മുന്നറിയിപ്പില്ലാതെ വീണ്ടും വിമാനം റദ്ദാക്കി സ്‌പൈസ്ജെറ്റ്

0
കരിപ്പൂർ: മുന്നറിയിപ്പില്ലാതെ വീണ്ടും വിമാനം റദ്ദാക്കി സ്‌പൈസ്ജെറ്റ്. കരിപ്പൂരിൽ നിന്ന് 2.20ന്...