കേരളാ കൗൺസിൽ ഓഫ് ചർച്ചസ് പരിസ്ഥിതി കമ്മീഷന്‍ കൃഷി വിജ്ഞാന കേന്ദ്രം സന്ദർശിച്ചു

For full experience, Download our mobile application:
Get it on Google Play

റാന്നി : കേരളാ കൗൺസിൽ ഓഫ് ചർച്ചസ് വെച്ചൂച്ചിറ മേഖല കമ്മറ്റിയുടെ പരിസ്ഥിതി കമ്മീഷന്റെ ആഭിമുഖ്യത്തിൽ നൂതന കൃഷി രീതികളും രോഗ പ്രതിരോധ മാർഗങ്ങളെക്കുറിച്ചും അറിവുകൾ നേടുന്നതിനായി തെള്ളിയൂർ ജില്ലാ കൃഷി വിജ്ഞാന കേന്ദ്രം സന്ദർശിച്ചു. ഫലവൃക്ഷത്തൈകൾക്കും മരങ്ങൾക്കും വരാവുന്ന രോഗങ്ങൾ, പ്രതിരോധ മാർഗ്ഗങ്ങൾ, മൂല്യവർദ്ധിത ഉല്പങ്ങൾ തയ്യാറാക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്നിവ ഡയറക്ടർ ഡോ.റോബർട്ട് സി.പി., ഫാം മാനേജർ അമ്പിളി വർഗ്ഗീസ് എന്നിവർ വിശദീകരിച്ചു. പ്രസിഡന്റ് റവ.സി.കെ.കൊച്ചുമോൻ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജോൺ സാമുവേൽ, റവ.ജിനു ദാനിയേൽ, ട്രഷറർ ജോൺ വി.തോമസ്, ഫിലിപ്പ് തോമസ്, വത്സമ്മ ജോൺ, ഏബ്രഹാം വർഗ്ഗീസ്, വത്സമ്മ പാറയ്ക്കൽ, സൂസൻ തോമസ് എന്നിവർ പ്രസംഗിച്ചു.

പത്തനംതിട്ട മീഡിയ ആപ്പ്  പ്ലേ സ്റ്റോറില്‍ ലഭിക്കും
വരിസംഖ്യയും പരിമിതികളുമില്ലാത്ത വാർത്തകളുടെ ലോകത്തേക്ക് വായനക്കാര്‍ക്ക് സ്വാഗതം. ചുരുങ്ങിയകാലംകൊണ്ട് ഓണ്‍ലൈന്‍ മാധ്യമരംഗത്ത് ശ്രദ്ധേയമായ പത്തനംതിട്ട മീഡിയയുടെ മൊബൈല്‍ ആപ്പ് (Android) പ്ലേ സ്റ്റോറില്‍ ലഭ്യമാണ്, തികച്ചും സൌജന്യമായി ഇത് ഡൌണ്‍ ലോഡ് ചെയ്യാം. https://play.google.com/store/apps/details?id=com.pathanamthitta.media&pcampaignid=pcampaignidMKT-Other-global-all-co-prtnr-py-PartBadge-Mar2515-1

Asian Nov
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

‘നടന്നത് ഏകപക്ഷീയമായ ആക്രമണം’;യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷത്തില്‍ പ്രതികരിച്ച് പിണറായി വിജയന്‍

0
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി കോളേജ് ഹോസ്റ്റലിലെ സംഘര്‍ഷത്തില്‍ പ്രതികരിച്ച് പ്രതിപക്ഷ നേതാവ്...

ഹോസ്റ്റലിൽ അതിക്രമിച്ചു കയറിയുള്ള പോലീസിന്റെ നടപടി അപലപനീയം; കടുത്ത പ്രതിഷേധവുമായി ഡിവൈഎഫ്‌ഐ

0
തിരുവനന്തപുരം: തിരുവനന്തപുരം യൂണിവേഴ്‌സിറ്റി ഹോസ്റ്റലില്‍ പോലീസ് അതിക്രമിച്ചു കയറിയത് ഹീനമായ പോലീസ്...

മോദി ട്രോളുകൾ കണ്ട് നടപടിയെടുക്കുന്നു ; വിദ്യാർഥികൾ ചിന്തിക്കുന്നതോ ചോദ്യം ചോദിക്കുന്നതോ അവർ ആഗ്രഹിക്കുന്നില്ല...

0
ന്യൂഡൽഹി: സർവകലാശാലകളുടെ കരിക്കുലത്തിലുള്ള അംബേദ്കർ രചനകൾ പുനഃപരിശോധിക്കുന്നുവെന്ന റിപ്പോർട്ടുകളിൽ കേന്ദ്രസർക്കാരിനെതിരേയും പ്രധാനമന്ത്രി...

180 യാത്രക്കാരുടെ ജീവൻ അപകടത്തിലാക്കിയ സംഭവം ; സഹപൈലറ്റിന്റെ അക്രമത്തിൽ ദുരൂഹതയാരോപിച്ച് ഇസ്രായേൽ

0
ദുബൈ: ദുബൈയിൽ നിന്ന് പറന്ന വിമാനത്തിൽ സഹപൈലറ്റ് പൈലറ്റിനെ കുത്തിയ സംഭവത്തിൽ...