ലോക്‌സഭയിലേക്ക് ഉത്തരേന്ത്യയിലും മത്സരിക്കാന്‍ സാധ്യതതേടി ലീഗ്‌

For full experience, Download our mobile application:
Get it on Google Play

മലപ്പുറം : ലോക്‌സഭാ തിരഞ്ഞെടുപ്പിൽ ഇന്ത്യ മുന്നണിയുടെ ഭാഗമായി ഉത്തരേന്ത്യൻ സംസ്ഥാനത്തുകൂടി മത്സരിക്കാനുള്ള സാധ്യത മുസ്‌ലിം ലീഗ് പരിശോധിക്കുന്നു. നിലവിൽ കേരളത്തിലും (രണ്ടു സീറ്റ്) തമിഴ്‌നാട്ടിലുമാണ്‌ (ഒരു സീറ്റ്) മത്സരിക്കുന്നത്. ഇതിനുപുറമേ മറ്റേതെങ്കിലും സംസ്ഥാനത്തുകൂടി മത്സരിക്കണമെന്ന് നേരത്തേ ആലോചനയുണ്ടായിരുന്നു. വെള്ളിയാഴ്ച മലപ്പുറത്തുചേർന്ന ദേശീയ രാഷ്ട്രീയകാര്യസമിതി യോഗത്തിൽ ഇക്കാര്യം ചർച്ചയായി.

ഉത്തരേന്ത്യയിൽ മത്സരിക്കാനുള്ള സാഹചര്യമുണ്ടെന്നും അഭിപ്രായമുയർന്നു. നേരത്തേ യൂത്ത് ലീഗ് ദേശീയ കമ്മിറ്റിയും ഇക്കാര്യം ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് മൂന്നാമതൊരു സംസ്ഥാനത്തുകൂടി മത്സരിക്കാനുള്ള സാധ്യത പരിശോധിക്കുന്നത്.

new 3
previous arrow
next arrow
Advertisment
kerala bank
previous arrow
next arrow

FEATURED

സഹോദരി പ്രണയിച്ചു വിവാഹംകഴിച്ചയാളെ കൊല്ലാൻ ശ്രമിച്ചു ; പ്രതികൾക്ക് 7 വർഷം തടവ്

0
കണ്ണൂർ: സഹോദരി പ്രണയിച്ച് വിവാഹംകഴിച്ച യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിൽ യുവതിയുടെ...

ശ്രീലങ്കയിലെ നെഗോമ്പോ ജയിൽ കലാപം : കൊല്ലപ്പെട്ടവരിൽ മലയാളിയും

0
കൊളംബോ: ശ്രീലങ്കയിലെ നെഗോമ്പോ ജയിലിൽ ജൂലൈയിൽ നടന്ന കലാപത്തിൽ കൊല്ലപ്പെട്ട ഇന്ത്യൻ...

സിപിഎം വിശാല സംസ്ഥാന കമ്മിറ്റി 13 മുതൽ ; വിമർശനങ്ങൾ വ്യക്തി കേന്ദ്രീകൃതമാകാതിരിക്കാൻ കരുതൽ

0
കോഴിക്കോട്: തുടർഭരണം എന്ന ലക്ഷ്യത്തിന് ഏറ്റ വലിയ തിരിച്ചടി വിലയിരുത്താൻ കോഴിക്കോട്ട്...

മാവേലിക്കര ചെട്ടികുളങ്ങരയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികനായ എൻജിനീയറിങ് വിദ്യാർഥി മരിച്ചു

0
മാവേലിക്കര: കായംകുളം- തിരുവല്ല സംസ്ഥാനപാതയിൽ സ്വകാര്യ ബസിടിച്ച് സ്കൂട്ടർ യാത്രികനായ എൻജിനീയറിങ്...